Kambikuttan Malayalam

Sex stories Kambikuttan kambikathakal

സര്‍പ്പം 6

“കുട്ടിന്റെ ലിംഗത്തിന്റെ വലിപ്പം കൂടിയെല്ലേ?”
പെട്ടന്ന് ഇങ്ങനെ തുറന്നു ചോദിച്ചപ്പം ഒന്ന് പതറി.
“അ ആ .. അതെ”
ഇത് കേട്ട് ചെറുത് നിർത്താതെ ചിരിക്കുന്നു.
“അതാണ് പറഞ്ഞത് ഇനി എല്ലാ കാര്യങ്ങളും കല്യാണി നോക്കിക്കോളും. ഞാൻ പോവാ” ഇത് പറഞ്ഞു കൊണ്ട് ചെറുത് പുറത്തു പോയി.
“ഇനി നീ ഈ മുറിയിൽ കിടന്ന മതി, ഞാൻ പറഞ്ഞു തന്നതൊക്കെ ഓർമയുണ്ടല്ലോ?” പുറത്തു നിന്നും ചെറുത് കല്യാണിയോട് പറയുന്നത് കേട്ട്.
“ഉവ്വ് ചെമ്മേ” ഞാനും അമ്മുമ്മയും ഒഴികെ ബാക്കി എല്ലാരും ചെറുതിനെ ചെമ്മേ എന്നാ വിളിക്കുന്നെ.
കല്യാണി കയറി വന്നു, അവളുടെ കയ്യിൽ മടക്കി വെച്ച പായും തലയിണയും. അത് ഒരു മൂലയ്ക് വെച്ച്, അവടെ തന്നെ താഴ്ത്തേക്ക് നോക്കി നിന്ന്, നാണം കൊണ്ട്. ആഹാ അപ്പോൾ ആദ്യമായി ഒരു പുരുഷന്റെ മുറിയിൽ കിടക്കുന്നതിന്റെ നാണമാണ് .
ഞാൻ മൊത്തമായി അവളെ ഒരു റിവ്യൂ ചെയ്തു. ഇട്ടേക്കുന്നതു നല്ല ടൈറ്റ് ചുരിദാർ. വട്ടമുഖം, ചന്ദനക്കുറി, നല്ല ഐശ്വര്യം തോന്നിക്കുന്നു. ഇരുനിറം. ചെറുതല്ല പക്ഷെ വലുതുമല്ലാത്ത മുലകൾ, ടൈറ്റ് ചുരിദാർ ആയതു കൊണ്ട് കൂർത്തു നില്കുന്നു ഹിമാലയം കണക്കെ. ഒതുങ്ങിയ അരകെട്ടു, അകെ മൊത്തം ഒരു നല്ല ഫിഗർ.
“കല്യാണി എന്താ അവിടെ തന്നെ നിന്നെ, ഇങ്ങോട്ടിരി” കസേര ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു.
അവൾ കസേരയിൽ വന്നിരുന്നു.
“ചെറുതെന്തൊക്കെയാ പറഞ്ഞു തന്നെ??” ഞാൻ ചോദിച്ചു.
” ഏമാനെ പരിചിരിക്കുന്നതൊക്കെ പറഞ്ഞു തന്നു” അവൾ എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.
“ആഹാ എല്ലാം പറഞ്ഞു തന്നുവോ??” ഞാൻ ഒന്ന് കൂടി ഇരുത്തി ഒന്ന് ചോദിച്ചു.
അവളുടെ മുഖം നാണം കൊണ്ട് തുടുക്കുന്നത് കണ്ടു, ഒരു പുഞ്ചിരിയും വന്ന്, ആഹാ നല്ല നുണകുഴികൾ, ഓ ഫക്ക് സാമാനം, കമ്പി ആവാൻ തുടങ്ങി.
“മ്മ്.”

The Author

drunkmanishere

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025