Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിഗരറ്റ്

ഏട്ടന്റെ മുറിയിലേക്ക് ആ ബാഗും വെച്ചുകൊണ്ട് മുറിയിൽ നിന്നും ഇറങ്ങാണോ വേണ്ടയോ എന്നാലോചിച്ചു ഞാൻ ചുവരിൽ ചാരി നിന്നപ്പോൾ, അച്ഛനെവിടെ?….ഇവിടെയുണ്ടെന്നു പറഞ്ഞിട്ട്

ഹിഹി അത് ഞാൻ ചുമ്മാ……കുറച്ചു മുൻപ് ആരെയോ കാണണം എന്നും പറഞ്ഞിറങ്ങിയിരുന്നു

നീ ഇലയട തിന്നിട്ട് വായ കഴുകിയില്ലേ???

ഉഹും കഴുകാൻ പോവാ …, ഏട്ടൻ വേഗം കുളിച്ചിട്ട് താഴെ വാ…

നിക്ക്!!

എന്തിനാ …

നെഞ്ച് പിടക്കാൻ തുടങ്ങി, ഏട്ടന്റെ നോട്ടവും ചലനങ്ങളും കാണുമ്പോൾ, ദൈവമേ, ആവേശം കൊണ്ട്, ഇന്ന് രണ്ടാളും കൂടെ കുത്തിമറിയും, നെറ്റിയിൽ വിയർപ്പ് പൊടിയുന്നപോലെ തോന്നി. ഏട്ടൻ പതിയെ നടന്നു പോകുമ്പോ വാതിലിന്റെ അടുത്ത് നിൽക്കുന്ന എനിക്ക് ഓടമായിരുന്നു, പക്ഷെ ഞാനത് ചെയ്തില്ല! ഏട്ടൻ ഇടം കൈകൊണ്ട് വാതിൽ പതിയെ ചാരിവെച്ചുകൊണ്ട് എന്റെ നെഞ്ചോടു ഒട്ടി നിന്നു. കണ്ണിൽ കണ്ണിൽ തന്നെ നോക്കി നില്കുമ്പോ എന്റെ ചുണ്ടുകൾ പാതി വിടർന്നു. നെഞ്ചിടിപ്പ് കൂടുന്നുണ്ട്. എനിക്കെന്തോ വല്ലാത്ത ആവേശം ഉള്ളിൽ അലയടിക്കുന്നപോലെ, പ്ലീസ് വേണ്ട …ന്നു പറയണം എന്നുണ്ട്. പക്ഷെ….അപ്പോഴേക്കും ഒരു വിരൽ കൊണ്ട് എട്ടനെന്റെ ചുണ്ടിൽ വിരൽകൊണ്ട് തൊട്ടമർത്തി. അറബിപെണ്ണേ….. ങ്ങും ങ്ങും….. എനിക്ക് കണ്ണടച്ച് ചിരിക്കാനല്ലാതെ മറ്റു വഴികളൊന്നുമുണ്ടായിരുന്നില്ല! ഏട്ടാ …..പ്ലീ… ഔ!!!!! ചുണ്ടും ചുണ്ടും തമ്മിൽ ആർത്തിയോടെ തിന്നുന്ന സുഖത്തിൽ എന്റെ കൈകൾകൊണ്ട് ഏട്ടന്റെ മുതുകിൽ ഞാൻ അമർത്തി പിടിച്ചു. എന്റെ നാവിനെ ഞാൻ പയ്യെ ഏട്ടന്റെ ചുണ്ടുകൾക്കിടയിൽ കയറ്റികൊടുത്തപ്പോൾ അതും നുണഞ്ഞുകൊണ്ട് പറഞ്ഞു.

ഇലയടയ്ക്ക് മധുരം പോരാ!!! ങ്ങും ങ്‌ഹും…… ചിണുങ്ങിക്കൊണ്ട് ഞാൻ ഏട്ടന്റെ നെഞ്ചിൽ നിന്നും അടർന്നുമാറി ഓടാൻ ശ്രമിച്ചു. കുളിച്ചിട്ടു വാ തരാം…. ഹെന്ത് ? ആകാംഷ ആ കണ്ണിൽ നിറഞ്ഞിരുന്നു. മധുരം കൂടിയ ഇലയട….

കുളി കഴിഞ്ഞു വരുന്നവരെ ഞാനും അച്ഛമ്മയുടെ ഒപ്പം അടുക്കളയിൽ അത്താഴമുണ്ടാക്കാൻ കൂടി. അച്ഛൻ വെരാനൊരല്പം വൈകുമെന്ന് ഫോൺ ചെയ്തു പറഞ്ഞു. ഏട്ടനെത്തിയ കാര്യം ഞാൻ അച്ഛനോട് പറഞ്ഞപ്പോൾ, പെട്ടന്നു വീട്ടിലേക്ക് വരാൻ നോക്കാമെന്നച്ഛൻ പറഞ്ഞു.

അങ്ങനെ ചായകുടിയും ഇലയട കഴിക്കലുമെല്ലാം കഴിഞ്ഞു, ഏട്ടന്റെ മടിയിൽ ഞാൻ ടീവിയും കണ്ടു തലചായ്ച്ചിരിക്കുമ്പോ എന്റെ കഴുത്തിലും ചെവിയിലും ഏട്ടന്റെ വിരലുകൾ തഴുകുന്നുണ്ടായിരുന്നു. അച്ചമ്മയാണ് സീരിയൽ ന്റെ ആള്, ഞങ്ങളെ പിടിച്ചിരുത്തിയത് എന്തായാലും ഏട്ടന് ഇഷ്ടപ്പെട്ടിട്ടില്ല. എനിക്ക് ചിരി വരുന്നുണ്ട്, നേരമേതാണ്ട് 8 ഇനോട് അടുപ്പിച്ചായി.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025