Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിഗരറ്റ്

ഏട്ടാ

നീ ഉറങ്ങീലെ ഇനിയും!?

ഉഹും!!

നേരം രണ്ടു മണിയായി പെണ്ണെ!

എനിക്ക് നാളെ ലീവ് ആണ് ഏട്ടാ..

ഏട്ടനോട് ഒരു കാര്യം പറയാൻ ഉണ്ട്.

എന്താണാവോ!

ഏട്ടാ ഈയാഴ്ച നമുക്ക് എന്റെ ഫ്രണ്ട് ന്റെ വീട്ടിലേക്ക് ഒന്ന് പോകാം.

എന്താണാവോ അവിടെ പോയിട്ടിപ്പോ.

ഏട്ടനാദ്യം സമ്മതിക്ക്…

ഉഹും ഞാൻ വരില്ലന്നു പറഞ്ഞല്ലോ

എങ്കിൽ വരണ്ട! പോ 🙄

ഞാൻ വീണ്ടും ഫോൺ വലിച്ചെറിഞ്ഞിട്ട് തലയിണയിൽ മുഖം പൂഴ്ത്തി, തലയിണ നനഞ്ഞപ്പോൾ ഞാനൊന്നൂടെ കണ്ണുകൾ ഇറുകെയടച്ചു….

ഫോൺ തേനീച്ച മൂളും പോലെ മൂളി വിറച്ചു കൊണ്ടിരുന്നു…

ആരാണെന്നറിഞ്ഞിട്ടും ഞാൻ എടുക്കാൻ പോയില്ല, വീണ്ടും അതെ മൂളൽ.

ഞാൻ എടുത്തു.

എനിക്ക് ഉറങ്ങണം…🙃

ഇത്ര നേരത്തെയോ വാവക്കുട്ടി….🥰

വേണ്ട എന്നെ വാവക്കുട്ടി വിളിക്കണ്ട.😏

പിന്നെന്തേ എന്റെ മുത്തിനെ വിളിക്കണ്ടേ…😘

വേണ്ട ഒന്നും വിളിക്കണ്ട.

നിനക്കോര്മയുണ്ടോ കഴിഞ്ഞ തവണ ഞാൻ വന്നപ്പോ ഉണ്ടായത്….🤓

ഞാൻ വിരൽകടിച്ചുകൊണ്ട് കട്ടിലിലേക്ക് മലർന്നു….

എന്റെ ശ്വാസം പടാ പടാ ന്ന് മിടിക്കാൻ തുടങ്ങി…..

വാവക്കുട്ടി…..😌

ഏട്ടാ……

അന്ന് നിനക്ക് ശെരിക്കും സുഖിച്ചോ പറ…

ഉം…. ഞാൻ കണ്ണടച്ചുകൊണ്ട് മൂളി.

നാളെ വന്നിട്ട് ഒന്നുടെ നോക്കാം അല്ലെ?

ഛീ വേണ്ട…. എനിക്ക് എന്തൊപോലാ..😁

വാവക്കുട്ടി…..😛

നീ കൊച്ചു പെണ്ണാണ് എന്നാ ഞാൻ വിചാരിച്ചെ…..😌

ഏട്ടൻ അത് പറയുമ്പോ എന്റെ തുടകൾ നനഞ്ഞു തുടങ്ങിയിരുന്നു….

നീയെന്തിനാ അന്ന് അങ്ങനെ ചെയ്തേ….

അത്… അത്… ഏട്ടന് അത്ര ദേഷ്യമായിരുന്നല്ലോ ഞാൻ ആ സിഗററ്റുമൊത്തം ഫ്‌ളഷ് ചെയ്തപ്പോ

അവൾ എന്നെ തേച്ചതിൽ പിന്നെ തുടങ്ങിയതല്ലേ മോളെ…..

ഓ ഇപ്പൊ ചുണ്ടത് പിന്നെ എന്താണാവോ….

വാവക്കുട്ടി. സത്യം പറ നീയെവിടെയാ..??

ഹഹ, ഞാൻ എന്റെ മുറിയിലുണ്ട്, ഏട്ടൻ കഴിഞ്ഞ ബർത്ഡേയ്ക്ക് വാങ്ങിച്ചു തന്നില്ലേ ആ ചുവന്ന കരടികുട്ടനെ പിടിച്ചുകൊണ്ട്…..

കരടികുട്ടന്റെ മൂക്കിൽ കടിച്ചു നോവിച്ചാൽ ഉണ്ടല്ലോ….🙃

അയ്യോ !! ഏട്ടൻ സത്യം പറ, എവിടെയാ ഉള്ളേ.🥺

വാവക്കുട്ടി. സത്യം പറഞ്ഞാ എനിക്ക് നിന്നെ ഫേസ് ചെയ്യാൻ വയ്യ…😔

അതിനെന്താ. എന്റെ ഏട്ടന്റെ കൂടെയല്ലേ….😇

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025