Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീനിയറിന്റെ കടി

“ഇനി ഇതുപോലെ ഉണ്ടാവാതെ ഞാൻ ശ്രദ്ധിച്ചോളാം എന്നുപറഞ്ഞു എന്റെ പണിതുടങ്ങി. അന്നത്തെ ദിവസം മുഴുവനും അവൾക്കു എന്നോട് അതിന്റെ ദേഷ്യം ഉണ്ടായിരുന്നു അതുകൊണ്ട് ഒന്നും തന്നെ പിന്നെ എന്നോട് മിണ്ടിയില്ല.

പിറ്റേദിവസം രാവിലെ അവൾ ഇന്നലെ ഓപ്പറേറ്റ് ചെയ്ത രോഗിയുടെ ഡീറ്റെയിൽസ് എന്നോട് ചോദിച്ചു.നേരത്തെ കിടന്നു ഉറങ്ങിയതുകൊണ്ട് ഞാൻ ഒന്നും പ്രിപേർ ചെയ്തിട്ടുണ്ടായിരുന്നില്ല.

അതിന്റെ ഉത്തരം കിട്ടാത്തതുകൊണ്ട് നാക്ക് മുതൽ നടക്കുന്ന എല്ലാ ഓപ്പറേഷൻന്റെയും ഡീറ്റെയിൽസ് ഡെയിലി ഞാൻ തന്നെ അവളെ പേർസണലി അറിയിക്കണം എന്ന് അവൾ ഉത്തരവിട്ടു.

അവൾ പറഞ്ഞത് അനുസരിച്ച് ഞാൻ അന്ന് മുതൽ എല്ലാ അവളെ അറിയിക്കുന്നുണ്ടായിരുന്നു എന്നാൽ എന്റെ അപ്രോച്ചിൽ അവൾ സാറ്റിസ്‌ഫൈഡ് അല്ലായിരുന്നു.

ഒരു ദിവസം ഞാൻ ഒറ്റിയിൽ എത്തിയപ്പോൾ അനാമിക വന്നിട്ടുണ്ടായിരുന്നില്ല.അന്വേഷിച്ചപ്പോൾ സുഖമില്ലാതെ റൂമിൽ കിടക്കക്കുകയാണ് എന്നറിഞ്ഞു. ഞാനുമായി വഴക്കുണ്ടാകാതിരിക്കാൻ നാളത്തെ ഓപ്പറേഷൻ ഉള്ള രോഗികളുടെ കാര്യം പറയാനായി ഞാൻ അവളെ വിളിച്ചു.

അനാമിക: ഞാനിവിടെ വൈയ്യാതെ വിശന്നു കിടക്കുമ്പോൾ ആണോ നിന്റെ ഓപ്പറേഷൻന്റെ കഥ.. ഹും😡

ജിനു: സോറി മാമ് ഞാൻ ഇപ്പോ ഫുഡായിട്ട് വരാം

അനാമിക: പെട്ടന്ന് വാ റൂം നമ്പർ പത്തിലേക്ക്.

അങ്ങനെ പാർസലും മേടിച്ചു ഞാൻ നേരെ അവളുടെ റൂമിലേക്ക്പോയി. റൂമിന് പുറത്ത് ചെന്ന് ഞാൻ ഫോണിൽ വിളിച്ചപ്പോൾ അകത്തേക്ക് കയറിവരാൻ പറഞ്ഞു.ഒരു നീല ഷർട്സും ടീ ഷർട്ടും ആയിരുന്നു അവളുടെ വേഷം. വെളുത്ത ഡ്രെസ്സിലൂടെ അവളുടെ ലേസി ബ്രാ ചെറുതായി എനിക്ക് കാണാമായിരുന്നു.തിരിച്ചുപോകാൻ തുടങ്ങിയ എന്നോട് അവൾ അവിടെ അവൾ കഴിച്ചു തീരുന്നവരെ ഇരിക്കാൻ പറഞ്ഞു. ആ സമയം ഞാൻ അവൾക്കു പേഷ്യൻസിന്റെ വിവരങ്ങൾ പറഞ്ഞുകൊടുത്തു.

കഴിച്ചു കഴിഞ്ഞു അവൾക്കു പനിയുണ്ടോ എന്നു നോക്കാൻ എന്നോട് പറഞ്ഞു.അവളുടെ നെറ്റിയിലും കഴുത്തിലും കൈവെച്ചു ഞാൻ ചൂട് നോക്കി, ബ്രായുടെ കൂടെ ഇതുകൂടി ആയപ്പോൾ എന്റെ കുണ്ണ കുട്ടൻ പാന്റിന്റെ ഉള്ളിൽ ഇരുന്ന് അനങ്ങാൻ തുടങ്ങി. ഞാൻ പോകാൻ തുടങ്ങിയപ്പോൾ അവളുടെ സ്റ്റേതോസ്കോപ്പ് എടുത്ത് തന്നിട്ട് ഹാർട് ബീറ്റ് നോക്കാൻ പറഞ്ഞു.

അവളുടെ മുലകളുടെ മുകളിൽ വെച്ച് ഞാൻ പരിശോദിച്ചുകൊണ്ടിരുന്നു അവളുടെ ഹാർട് ബീറ്റ് നല്ലപോലെ സ്പീഡിൽ അടിക്കാൻ തുടങ്ങി. അവൾ ചൂടായി വരുന്നും ഉണ്ടായിരുന്നു. എന്തേലും സംഭവിക്കുന്നതിനു മുന്നേ അവിടുന്ന് പോകണം എന്നുള്ളതുകൊണ്ട് ഞാൻ എണീറ്റു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025