Kambikuttan Malayalam

Sex stories Kambikuttan kambikathakal

സെക്സ്‌ ആൻഡ്‌ മി

കോളെജിലെ എന്റെ ഡിപ്പാർട്മെന്റിൽ തന്നെയുള്ള സതി ടീച്ചറിന്റെ വീട്ടിലേക്കാണ്‌ ശേഷം പോയത്‌‌. എന്നെ പഠിപ്പിച്ചിട്ടുള്ള ടീച്ചറാണെങ്കിലും ജോലിയിൽ പ്രവേശിച്ച ശേഷം ഞങ്ങളുടെ ബന്ധം വേറൊരു രീതിയിലെത്തിയിരുന്നു.ഭർത്താവുമായി പിരിഞ്ഞ്‌ കഴിഞ്ഞിരുന്ന അതിസുന്ദരിയായ ടീച്ചറെ ഞാൻ വല്ലാതെ ആഗ്രഹിച്ചിരുന്നു.സഹ അദ്യാപകനായതോടെ ടീച്ചറുമായി അടുത്തിടപഴകാൻ ലഭിച്ച അധിക സമയം ഞാൻ ശരിയായി ഉപയോഗിച്ചതിനാൽ ടീച്ചർക്കും എന്നിലങ്ങനെ ഒരാഗ്രഹം ഉണ്ടാക്കിയെടുക്കുന്നതിൽ ഞാൻ വിജയിച്ചു. 

അമ്മയുടെയും ഒറ്റ മകളുടെയും കൂടെ താമസിക്കുന്ന ടീച്ചറുടെ വീട്ടിൽ പക്ഷെ പോകുവാൻ ഇത്‌ വരെ എനിക്ക്‌ കഴിഞ്ഞിരുന്നില്ല.രണ്ടാളുടെയും ഉള്ളിലെ കാമം പരസ്പരം സംസാരത്തിലൂടെയും മെസേജുകളിലൂടെയും മാത്രമേ പങ്ക്‌ വെക്കാൻ ഇത്‌ വരെ കഴിഞ്ഞിരുന്നുള്ളൂ.ടീച്ചറിന്റെ അമ്മയും മകളും ഇന്ന് കുറച്ചകലെയുള്ള ബന്ധു വീട്ടിൽ പോയി. ഇത്രയും കാലം ആഗ്രഹിച്ച അവസരം ലഭിച്ച ആവേശം ഞങ്ങൾക്ക്‌ രണ്ടാൾക്കുമുണ്ടായിരുന്നു. 

കാക്കനാട്‌ ഇൻഫോപാർക്കിനടുത്തുള്ള ഒരു റെസിഡൻഷ്യൽ കോമ്പ്ലക്സിലാണ്‌ ടീച്ചറിന്റെ ഫ്ലാറ്റ്‌.ഏകദേശം 4 കൊല്ലത്തെ ആഗ്രഹമാണ്‌ ഇന്ന് സഫലമാകാൻ പോകുന്നത്‌.ആദ്യനുഭവത്തിൽ പിന്നെ ജീവിതത്തിലിന്നേ വരെ സെക്സില്ലാതെ ഒരു മാസവും കഴിഞ്ഞ്‌ പോയിട്ടില്ലെങ്കിലും സതി ടീച്ചറോടുള്ള കൊതി എന്നിൽ വല്ലാത്തൊരു അവസ്ഥയിൽ എത്തിയിരുന്നു. 

ലിഫ്റ്റിറങ്ങി 902 ൽ ചെന്നു ഞാൻ കോളിംഗ്‌ ബെൽ അടിച്ചു. പെട്ടെന്ന് തന്നെ ടീച്ചർ വാതിൽ തുറന്നു.മുഖത്ത്‌ നിറഞ്ഞ പുഞ്ചിരിയുമായി എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പിങ്ക്‌ കളർ സാരിയുമുടുത്ത്‌ ടീച്ചർ അതാ വാതിൽക്കൽ. “വാ അനസ്‌: ടീച്ചർ ഹൃദ്യമായി വിളിച്ചു”

ഹാളിലെ സോഫയിൽ ഞാൻ ഇരുന്നു. ടീച്ചർ: “കുടിക്കാനെന്താ എടുക്കേണ്ടത്‌?”

“കുറച്ച്‌ വെള്ളം മാത്രം മതി ടീച്ചർ” ഞാൻ പറഞ്ഞു

ടീച്ചർ ഫ്രിഡ്ജിൽ നിന്ന് തണുത്ത വെള്ളം കൊണ്ട്‌ തന്നു. എനിക്കഭിമുഖമായി സെറ്റിയിൽ ഇരുന്നു. 

“വീട്ടിലും സാരിയാണോ ഉടുക്കുന്നെ?”ഞാൻ ചിരിച്ചുകൊണ്ട്‌ ചോദിച്ചു

“ഈ വേഷത്തിലല്ലേ നിനക്കെന്നോട്‌ ഇഷ്ടം തോന്നീത്‌? അത്‌ കൊണ്ട്‌ നിന്നെ ഇതേ വേഷത്തിൽ സ്വീകരിക്കുന്നതാണ്‌ നല്ലതെന്ന് തോന്നി” ചെറുതായി പുഞ്ചിരിച്ച്‌ കൊണ്ട് ഇത്‌ പറയുമ്പോൾ ടീച്ചറിന്റെ രണ്ട്‌ കവിളിലെയും നുണക്കുഴികൾ തെളിഞ്ഞ്‌ ഒരു വല്ലാത്ത cuteness ആ മുഖത്ത്‌ വന്നിരുന്നു. 

“അവരെപ്പൊ വരും”; കാര്യങ്ങളെങ്ങനെ മുന്നോട്ട്‌ പോകണമെന്നറിയാൻ ഞാൻ ചോദിച്ചു.

“തിരക്കായോടാ?” ചിരിച്ചുകൊണ്ട്‌ ടീച്ചർ എന്റെ കണ്ണിൽ തന്നെ നോക്കി ചോദിച്ചു. ആ കണ്ണുകളിൽ എന്നോടുള്ള ആഗ്രഹം ഞാൻ കണ്ടു. 

“അതല്ല ടീച്ചർ, അവർ വരുന്നതിനു മുന്നേ ഞാൻ പോകണ്ടേ.4 കൊല്ലത്തെ കൊതിയാണ്‌, ഞാനെങ്ങനാ പറയണ്ടെ?” ഞാൻ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025