വര്‍ഗീസ് മൊതലാളി ബെല്‍ അടിക്കുന്നു …
പാര്‍വതി ഡോര്‍ തുറക്കുന്നു
“അവന് എവടെ പോയി”
“ചേട്ടന് പുറത്തു പോയതാ
മുതലാളി കയറി ഇരിക്കൂ “…
“അവന് വന്നാല്‍ ഒന്ന് അവിടേക്ക് വരന് പറയു “
അവള് കതകു അടച്ചു … അയാള്‍ താഴേക്ക് നോക്കി തിരിച്ചു നടന്നു .. പാതി വഴിയില്‍ എത്തിയപ്പോള്‍ തിരിഞ്ഞു നോക്കിയത് ഞാന്‍ ജനലിലൂടെ കണ്ടു … അയാളുടെ ആ തിരിഞ്ഞു നോട്ടത്തില്‍ എനിക്ക് കാര്യം പിടി കിട്ടി… അയാള്‍ക്ക് ഒരു ഇളക്കം കുടുങ്ങിയിരിക്കുന്നു …
റൂമിലേക്ക് വന്ന പാര്‍വതി നെഞ്ചില്‍ കൈവച്ചു കൊണ്ട് കിതച്ചു കൊണ്ട് ചോദിച്ചു …
“എങ്ങനെയുണ്ട് എന്റെ പെര്‍ഫോമന്‍സ്”
തകര്‍ത്തു പൊന്നേ…
എന്ന് പറഞ്ഞു ഞാന്‍ ഒരു ഉമ്മ കൊടുത്തു …
നിന്റെ ശരീര സൌന്ദര്യത്തില്‍ അയാള്‍ വീണിരിക്കുന്നു … അതാണ് പുലി പോലെ വന്നത് എലി പോലെ പോയത് …
വയ്യ വിനുവേട്ടാ ഇനി ടെന്‍ഷന്‍ അടിക്കാന്‍ എന്തെങ്കിലും ഒരു പണിക്കു പോയിട്ട് അയാളുടെ വാടക കുടിശിക തീര്‍ക്കണം വേഗത്തില്‍..
അയാളെ ശരിക്കും ഒന്ന് വീഴ്ത്തി നോക്കിയാലോ …
അവളുടെ കാതോടു ചേര്‍ത്ത് ഞാന്‍ മെല്ലെ ഒന്ന് പറഞ്ഞു നോക്കി ..
“ഒന്ന് പോ അവിടുന്ന് “
എന്റെ മൂക്കിനു ഇട്ടു ഒരു നുള്ള് നുള്ളിക്കൊണ്ട് അവള് പറഞ്ഞു ..
അയാള്‍ക്ക് അവളോട് ശരിക്കും കമ്പം തോന്നിയോ ? ഇല്ലെങ്കില്‍ അയാള്‍ എന്തേ ബഹളമൊന്നും ഉണ്ടാക്കാതെ പോയി ? അയാള്‍ക്ക് ഇനി അവളെ വേണമെന്ന് പറഞ്ഞാലോ ? അയാള്‍ ചോദിക്കുമോ ? അവള് സമ്മധിക്കുമോ? അങ്ങനെ നൂറു ചോദ്യങ്ങള്‍ മനസ്സില്വരന് തുടങ്ങി ..
എല്ലാം രസകരമായ ഒരു അനുഭവമായി എടുക്കുകയാണെങ്കില്‍ ഒരു കുഴപ്പവുമില്ല …കുറച്ചു വിശാലമായി കണ്ടാല്‍ എല്ലാം നിസ്സാരം …
അയാള്‍ എന്റെ ഭാര്യയെ ഒന്ന് കെട്ടിപ്പിടിക്കുന്ന രംഗം ഞാന്‍ ഒന്ന് ഭാവനയില്‍ കണ്ടു നോക്കി .. എന്തു രസമായിരിക്കും അത് കാണാന്‍ …മനസ്സില്‍ നൂറു മഴവില്ലുകള്‍ വിരിഞ്ഞു …
വൈകുന്നേരമായി … ഞാന്‍ വര്‍ഗീസ് മുതലാളീടെ വീട്ടിലെത്തി .. വീട്ടു പടിക്കല്‍ ചെടി നന്ച്ചുകൊണ്ടിരിക്കുകയാണ് അയാള്‍ .
“തന്നോട് എന്താന്നെടോ പറഞ്ഞാല്‍ കേള്‍ക്കാത്തെ …”
“മൊതലാളീ എന്റെ കയ്യില്‍ അഞ്ചിന്റെ പൈസയില്ല”
“എന്നാല്‍ കയ്യിലുള്ള സ്വര്‍ണ്ണമോ മറ്റോ എടുത്തു വിറ്റ്കൂടെ തനിക്ക്”
ചെടി നനക്കുന്നതിനിടയില്‍ അയാള്‍ ചോദിച്ചു …കൈലി മുണ്ടും വെള്ള ഇന്നെര്‍ ബനിയനുമാണ് ഇപ്പോള്‍ അയാളുടെ വേഷം …
