ആന്റി പെട്ടെന്നു എൻ്റെ കയ്യിൽ നിന്നും അതു തട്ടി പറിച്ചു വാങ്ങി,, ഞാൻ കരുതിയത് നീ ഒരു പാവമാണ് എന്നാ, നീ ഒരു കൊച്ചു തെമ്മാടിയാ, വേണ്ടാത്ത മാത്രമേ പറയുള്ളു. നിന്റെ അമ്മയെ കാണട്ടെ ഞാൻ പറയുന്നുണ്ട്, ആന്റി പറഞ്ഞു
me ;എന്തു പറയുമെന്ന് ?ഞാൻ ഒന്നു പേടിച്ചു
Aunty :നീ എന്തിനാ വേണ്ടാത്ത കാര്യങ്ങൾ പറയുകയും, എടുക്കാൻ നോക്കുന്നത്..ഞാൻ ആദ്യം കരുതിയ പോലെ അല്ല നീ
Me:ആന്റി എന്നെ കുറിച്ചു എന്താണ് കരുതിയത്
Aunty :ഞാൻ കരുതിയത് നീ പാവമാണ് എന്നാണ്.. ഇപ്പോൾ മനസിലായി നീ ഒരു കൊച്ചു കള്ളൻ ആണെന്നു
me :ഞാൻ ചിരിച്ചിട്ട് പറഞ്ഞു, ബ്രാ കള്ളൻ ആണോ ജെസ്സി കുട്ടി
aunty :ഡാ ഡാ നിനക്കു എൻ്റെ കയ്യിൽ നിന്നും മേടിക്കാം.നീ പോയി ടീവി കാണു.
നീ അകത്തോട്ടു പോ,ഇതു പിഴിഞ്ഞു ഇട്ടിട്ടു ഞാൻ വരാം..
ഞാൻ വീട്ടിലേക് കയറി, ടീവി വെച്ചു. ആന്റി അപ്പോഴേക്കും വന്നു. നിനക്കു കുടിക്കാൻ എന്താണ് വേണ്ടത് ?
Me:എന്തേലും മതി ആന്റി
ആന്റി അടുക്കളയിൽ പോയി, തിരിച്ചു നാരങ്ങ വെള്ളവുംമായി വന്നു
ഞങ്ങൾ അതു കുടിച്ചു.
Me;നിമ്മി എപ്പോൾ വരും ആന്റി ?
അവൾ ഒരു അര മണിക്കൂർ കഴിയുമ്പോൾ വരും.,ആന്റി അതു പറഞ്ഞു കൊണ്ടു ടീവിയിൽ മുഴുങ്ങി.
