Kambikuttan Malayalam

Sex stories Kambikuttan kambikathakal

12 ആം യാമത്തിലൊരു രതിമൂർച്ഛ

മഴ നനഞ്ഞു അവളുടെ വൈറ്റ് ടോപ്പിൽ റോസ് ബ്രാ തെളിഞ്ഞു കാണാമായിരുന്നു. കൊഴുത്ത മുലകൾ ആരെയും കൂസാതെ ഇങ്ങനെ തെറിച്ചു നില്കുന്നത് കണ്ടതും ജിതേഷിന്റെ കുണ്ണ ഷോർട്ട്സിന്റെ ഉള്ളിൽ മൂത്തു. അവന്റ ചുണ്ടുകൾ മെറിന്റെ ചോരച്ചുണ്ടിനെ കടിചീമ്പൻ തോന്നിയെങ്കിലും മെറിൻ കലിപ്പിൽ ആണെന്ന് അറിയാവുന്ന ജിതേഷ് അത് നിയന്ത്രിച്ചു.

“രണ്ടാളും കേറി വാ” ജിതേഷ് അവരോടായി പറഞ്ഞു. മെറിൻ വിരിച്ചട്ട മുടിയിലെ വെള്ളം കുടയുന്ന നേരം, സിദ്ധാർഥ് ഷൂസ് അഴിച്ചുകൊണ്ട് ഫ്ലാറ്റിലേക്ക് കയറി.

“നയന ഉണ്ടെങ്കിൽ അവളെയും കാണാമായിരുന്നു.” സിദ്ധാർഥ് അത് പറഞ്ഞതും മെറിന്റെ മുഖം വാടുന്നത് ജിതേഷ് കണ്ടു.

മെറിന്റെ അരക്കെട്ടിലൂടെ കൈകൾ ചുറ്റി, ഒരു കൈ അടിവയറ്റിലും മറ്റേ കൈ മഞ്ഞ ടീഷർട്ടിലെ ബ്രാ ഇടാത്ത വലത്തേ മുലയിലുമായി അമർത്തിപ്പിടിച്ചതും മെറിൻ കുതറാൻ നോക്കി സോഫയിലേക്കിരുന്നു. അവളുടെ മുഖം ജ്വലിക്കുന്നുണ്ടായിരുന്നു. മെറിന്റെ അടുത്ത് ചേർന്നിരുന്നുകൊണ്ട് അവളുടെ നനവാർന്ന കവിളിലും ചുണ്ടിലും പതിയെ ജിതേഷ് വിരലൊടിച്ചു.

“എടാ മെറിൻ, പ്ലീസ്, നീയെന്താ എന്റെ മെസ്സേജസ് നു റിപ്ലൈ തരാത്ത. ഞാൻ എല്ലാം പറയാൻ തുടങ്ങിയതല്ലേ”

“ജിതേഷ്, ഞാനിതു സംസാരിക്കാനല്ല, ഇങ്ങോട്ടേക്ക് വന്നത്.” മെറിൻ നല്ല കലിപ്പിൽ തന്നെ അവനോടു മറുപടി പറയുമ്പോ തന്റെ പെണ്ണിന്റെ മുലകൾ വീർത്തു വരുന്നത് ജിതേഷ് കൊതിയോടെ നോക്കി. അവൾ രൗദ്രഭാവം ചുമ്മാ അഭിനയിക്കുകയാണെന്നു ജിതേഷിന് വ്യക്തമായതും അവളെ അരക്കെട്ടിൽ ചുറ്റിപിടിച്ചു. അവന്റെ കൈയ് അവളുടെ പെരും മുലകളെ പൊതിഞ്ഞതും സിദ്ധു അത് ഞെട്ടലോടെ നോക്കി. അവർ തമ്മിൽ ഇനി ചേരാൻ പോകില്ലെന്നായിരുന്നു സിദ്ധുവിന്റെ ധാരണ. പക്ഷെ ജിതേഷിന്റെ മാൻലി ലുക്കും അവന്റെ ശബ്ദവും മെറിന്റെ ദേഷ്യം ഉരുകി ഒലിച്ചു പോകാൻ കാരണമായി.

താൻ എത്രവട്ടം കൊതി തീരെ കുടിച്ച മുലകളാണ് ഇവ. അവൻ മുലകളെ അമർത്തിയതും മെറിൻ കണ്ണുകളെ പയ്യെ അടച്ചു. ദേഷ്യം വരുമ്പോ മെറിന്റെ സൗന്ദര്യം പതിന്മടങ്ങു കൂടുമെന്നത് ജിതേഷിന് അറിയാവുന്ന കാര്യമാണ്. അതും നനഞ്ഞു കുളിച്ചിരിക്കുന്ന മെറിന്റെ അഴകിനെ ഊറ്റി കുടിക്കാൻ അവന്റെ ദേഹം ത്രസിച്ചു. മെറിൻ ശാന്തമായതും ജിതേഷ് തുടർന്നു.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025