Kambikuttan Malayalam

Sex stories Kambikuttan kambikathakal

40 കഴിഞ്ഞ അമ്മായിമാർ 2

ആലീസ് : – എന്നോട് ദേഷ്യം ആയിരിക്കും എന്ന് അറിയാം, വേറെ ഒരു വഴിയും ഇല്ലാതെ കഴുത്തു നീട്ടി കൊടുക്കേണ്ടി വന്നത് ആണ് നിങ്ങളുടെ അപ്പന്, ഇല്ലെങ്കിൽ എന്റെ കുടുംബം വഴിയാധാരം ആയേനെ.
ലൂക്കോ : – ദേഷ്യമോ? എന്തിന്?! ഞാൻ അപ്പന്റെ സൈഡ് ആണ്. അപ്പന് സുഖിക്കാൻ കിട്ടുന്ന ഒരു അവസരത്തിനും ഞാൻ എതിരു നിൽക്കില്ല, പ്രത്യേകിച്ച് ആലീസിനെ പോലെ സുന്ദരി ആയ ഒരു പെണ്ണിനെ കിട്ടുന്നതിൽ. (ലൂക്കോ ആലീസിന്റെ ബ്ലൗസിൽ വിങ്ങി പൊങ്ങി നിൽക്കുന്ന മുലകൾ നോക്കി പറഞ്ഞു).
ആലീസ് : – (അവൾക്ക് അത് കേട്ട് ഭയങ്കരം സന്തോഷം ആയി) താങ്ക് യു ലൂക്കോ, എനിക്ക് സമാധാനം ആയി.
ലൂക്കോ : – ഹ്മ്മ് ഞാൻ പോയേച്ചും വരാം, ഇരുട്ടിയാൽ പന്നിയെ കിട്ടാൻ പാട് ആണ്, വേട്ട നടക്കില്ല.
ആലീസ് : – ഒരു ചായ കുടിച്ചിട്ട് പൊയ്ക്കൂടേ?
ലൂക്കോ : – ഇപ്പോൾ വേണ്ട, ഞാൻ ഇടയ്ക്ക് ഇടയ്ക്ക് വേട്ടക്ക് ഇറങ്ങുന്ന സ്ഥലം ആണ് ഇവിടെ, എന്തായാലും ഞാൻ ഇങ്ങോട്ട് വരുന്നുണ്ട്, ആലീസിന് എങ്ങനെ ആണ്? വേട്ടയിൽ ഒക്കെ താല്പര്യം ഉണ്ടോ? !
ആലീസ് : – (ലൂക്കോ അവളെ രൂക്ഷമായി നോക്കികൊണ്ട് പറഞ്ഞത് കണ്ടു അവൾ പറഞ്ഞു) ആ എനിക്ക് ഇഷ്ടം ആണ്, പക്ഷെ ഇതുവരെ ആരും കൊണ്ട് പോയിട്ടില്ല.

The Author

മാജിക് മാലു

കഥകൾ എഴുതുമ്പോൾ അല്ല, അത് വിഷ്വലൈസ് ചെയ്യുമ്പോൾ ആണ് ഏത് കഥയും അതിന്റെ പൂർണ്ണ അർത്ഥത്തിൽ ആസ്വാദനം ആകുന്നത്. കമ്പി കഥകളുടെ രൂപവും ഭാവവും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ കഥകൾ എപ്പോഴും അതിനു വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. "മാജിക്‌ മാലു"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025