Kambikuttan Malayalam

Sex stories Kambikuttan kambikathakal

5 സുന്ദരികൾ – ഭാഗം 14

“ഉം… ഉവ്വ… നീയിരിക്ക്… ഞാൻ ചോറെടുക്കാം…..” ചേച്ചിയമ്മ എന്നെ ആക്കുന്ന തരത്തിൽ ഒരു ചിരിയും ചിരിച്ച് അടുക്കളയിലേക്കു പോയി….

ആദ്യം തന്നെ ഞാൻ പോയി ടിവി ഓണാക്കി… പിന്നെ ഞാൻ എന്റെ മുറിയിൽ പോയി ജീൻസും ഷർട്ടും ഊരിക്കളഞ്ഞ് ഒരു കാവി മുണ്ടെടുത്തുടുത്തു വന്നു… പിന്നെ കൈ കഴുകി കഴിക്കാൻ ഇരുന്നു…

ചേച്ചിയമ്മ ചോറും കറികളും എടുത്തു കൊണ്ടു വന്നു വിളമ്പി തന്നു… ഇന്നത്തെ ചേച്ചിയമ്മയുടെ പെരുമാറ്റത്തിൽ എനിക്ക് എന്തോ അപാകത ഉള്ളത് പോലെ തോന്നി…

“ചേച്ചിയമ്മ കഴിച്ചോ?…” ഞാൻ ചോദിച്ചു…

“ഉം… ഞാൻ കഴിച്ചതാ… കൊച്ച് കഴിച്ചോ…” ചേച്ചിയമ്മ പറഞ്ഞു…

സാധാരണ ഏതു കാര്യത്തിലും ചേച്ചിയമ്മ എന്നിൽ നിന്നും ഒരു അകലം പാലിക്കാറുണ്ട്… പക്ഷേ ഇന്നെന്തോ ചേച്ചിയമ്മ എന്നിലേക്കു കൂടുതൽ അടുത്തു നിൽക്കുന്നു… ചോറും കറികളും വിളമ്പുമ്പോഴും എല്ലാം ചേച്ചിയമ്മ എന്നോടു കൂടുതൽ ചേർന്ന് നിന്നിരുന്നു… ഞാൻ ഇരിക്കുന്ന കസേര അൽപം വലിച്ചു മാറ്റിയിട്ട് ഞാൻ ഒരൽപം അകന്നിരുന്നു…

“അമ്മയെവിടെ പോയി?…” ഞാൻ ചേച്ചിയമ്മയോടു ചോദിച്ചു…

“വല്യമ്മക്കു സുഖമില്ല… ആശുപത്രിയിലാ… അമ്മ അവിടെ വരെ പോയേക്കുവാ… ഇന്നു വരത്തില്ല… അവിടെ നിൽക്കും….” ചേച്ചിയമ്മ പറഞ്ഞു…

“കൊച്ചോ?…” ഞാൻ ചോദിച്ചു..

“അവനെ അംഗൻവാടിയിൽ വിട്ടു…” ചേച്ചിയമ്മ പറഞ്ഞു…

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025