“അന്നു മുതൽ ഞങ്ങൾ പോയി വരുന്ന വരെ നിങ്ങൾ മൂന്നു പേരും ലീവ് എടുക്കരുത് കെട്ടോ…. ങ്ഹാ പിന്നേ കണ്ണാ സിന്ധുവിന്റെ വണ്ടി ഒന്ന് സർവീസിന് കൊടുക്കണം…” വലിയ മുതലാളി പറഞ്ഞു….
അതും പറഞ്ഞ് അവർ പോയി…
ആ രണ്ട് ദിവസങ്ങൾ സാധാരണ പോലെ കടന്നു പോയി…. അവരെയും കൊണ്ട് ഫ്ളൈറ്റ് കൊൽക്കത്തക്കു പറന്നു….
തിങ്കളാഴ്ച കട തുറന്ന ഉടനെ ചേച്ചിയുടെ വണ്ടി സർവീസ് സ്റ്റേഷനിൽ കൊടുത്തു…. അൽപം പണി കൂടുതൽ ആണ്…. തിരക്കുമാണ്…. തിരികെ കിട്ടാൻ നാലഞ്ച് ദിവസമെടുക്കും….
അന്ന് ഇന്ദു താഴെ എന്റെ തൊട്ടടുത്ത സീറ്റിൽ ഉണ്ട്… ഞങ്ങൾ തമ്മിൽ ആരും കാണാതെ തൊട്ടും പിടിച്ചും തടവിയും തലോടിയും എല്ലാം അന്ന് സമയം തള്ളി നീക്കി…
വൈകിട്ട് മൂന്നു മണിയായപ്പോഴക്കും വിദ്യേച്ചി വീട്ടിലേക്ക് പോയി… സാധാരണ രണ്ട് പേരും ഒന്നിച്ച് ആണ് പോകാറ്… അന്ന് മുതലാളിമാർ ഇല്ലാത്തതിനാൽ സിന്ധു ചേച്ചി കണക്കു കൂട്ടി കട അടയ്ക്കാൻ വേണ്ടി ഇരുന്നു…..
അന്ന് കടയടയ്ക്കാൻ തുടങ്ങിയപ്പോഴാണ് ഒരു സ്ഥിരം കസ്റ്റമർ കുറച്ചു സാധനങ്ങൾ വാങ്ങാൻ വന്നത്…. അവരുടെ നോട്ടവും എടുക്കലും എല്ലാം കഴിഞ്ഞപ്പോഴേക്കും സമയം 9 കഴിഞ്ഞു… കടയടച്ചു പുറത്തിറങ്ങിയപ്പോഴാണ് ചേച്ചിക്കു വണ്ടി ഇല്ലല്ലോ എന്ന് ഓർക്കുന്നത്…
ചേച്ചിയെ പരിചയപ്പെടുത്താൻ മറന്നു….
അടുത്ത പേജിൽ തുടരുന്നു
