Kambikuttan Malayalam

Sex stories Kambikuttan kambikathakal

5 സുന്ദരികൾ – ഭാഗം 6

“രാജീവേട്ടാ…. ഞാൻ ഊണു കഴിക്കാൻ വീട്ടിൽ പോകുവാ… കുറച്ചു വൈകിയേ വരൂ….” രാജീവേട്ടനോടു പറഞ്ഞു ഞാൻ ഇറങ്ങി….

ഞാൻ സിന്ധു ചേച്ചിയുടെ അടുത്തേക്കു വച്ചു പിടിച്ചു…. ‘ഒരു വടക്കൻ വീരഗാഥ’ യിൽ മമ്മൂട്ടി കള്ള കുത്തു കുത്താൻ കുതിരപ്പുറത്തു പോകും പോലെ ആ 10 വർഷം പഴക്കമുള്ള ആക്ടിവയിൽ ഞാൻ പറന്നു….. അവിടെയെത്തി വണ്ടി ഒതുക്കി വച്ചു ഞാൻ അകത്തു കയറി….

ചേച്ചി ചോറു വിളമ്പി വച്ചു… മീൻ കറി,, മീൻ ഫ്രൈ, സാമ്പാർ ,അവിയൽ, അച്ചാർ, പപ്പടം…. എന്തെങ്കിലും ഒരു തോരനും ചാറുകറിയും മാത്രം കൂട്ടി ഊണുകഴിച്ചു ശീലിച്ച എന്നെ സംബന്ധിച്ച് വിഭവ സമൃദ്ധമായ സദ്യ…

“ചേച്ചി കഴിച്ചോ?…” ഞാൻ ചോദിച്ചു…

“ഇല്ല…. ഞാൻ പിന്നെ കഴിച്ചോളാം….  നീ കഴിച്ചോ….” ചേച്ചി പറഞ്ഞു….

ഞാൻ ചോറുണ്ടു എഴുന്നേറ്റു കൈകഴുകി ടി.വിക്കു മുന്നിലെ സോഫയിൽ വന്നിരുന്നു…. ചേച്ചിയും ചോറുണ്ടു വന്നു….. ചേച്ചി എനിക്ക് ഒരു മിഠായി തന്നു…. ചേച്ചിയുടെ ആങ്ങള ഗൾഫിൽ നിന്നു വന്നപ്പോൾ കൊടുത്തതാണെന്നും പറഞ്ഞു….

ഞാൻ മിഠായി വായിലാക്കി പല്ലുകൾ കൊണ്ട് കടിച്ചു പിടിച്ച് ഒരറ്റം വായ്ക്കു പുറത്തേക്കു നീട്ടി വച്ച് അകത്തെയറ്റം നാക്കു കൊണ്ട് തടവി നുണഞ്ഞു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ആണ് ഞാൻ പ്രതീക്ഷിക്കുക പോലും ചെയ്യാതെ ചേച്ചി കയറി അറ്റാക്ക് ചെയ്തത്…..
അടുത്ത പേജിൽ തുടരുന്നു ……

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025