Kambikuttan Malayalam

Sex stories Kambikuttan kambikathakal

5 സുന്ദരികൾ ഭാഗം 7

” ഞങ്ങളുടെ കെട്ടിയവൻമാർ പർച്ചേസ് എന്നും പറിയെന്നും പറഞ്ഞു കൊൽക്കത്തക്കും കാലിന്റെടേലേക്കും ഒക്കെ പോകുമ്പോൾ അവൾക്ക് വിരലിട്ടും ഊമ്പിക്കൊടുത്തുമൊക്ക സുഖിപ്പിക്കുന്നത് ഞാനാ… അവൾ എന്നേം… എന്നിട്ട് അവൾക്ക് സുഖിക്കാൻ ഒരു കോല് കിട്ടുമ്പോൾ അവൾ ഒറ്റയ്ക്ക് തിന്നാൻ ഞാൻ സമ്മതിക്കുമോടാ….”

ഒരു നിമിഷം ഞാൻ ചിന്തിച്ചു… പുറത്തു കാണുന്നത് ഒന്നുമല്ല ഇവർ…. പുറത്ത് എന്തൊരു മാന്യമായ പെരുമാറ്റം… ആണുങ്ങൾ അടുത്ത് വന്നാൽ രണ്ടടി മാറി നിന്നേ സംസാരിക്കൂ… മാന്യമായ വസ്ത്ര ധാരണം… എന്തൊക്കെയാ… ‘എന്തായാലും നനഞ്ഞിറങ്ങി… ഇനി കുളിച്ചു കയറാം’… ഞാൻ തീരുമാനിച്ചു…..

ചേച്ചി വീണ്ടും പറഞ്ഞു തുടങ്ങി… “ഇന്നലെ നീയിവിടെ വന്നതും പോയതും എല്ലാം ഞാൻ അറിഞ്ഞു… ഇന്നലെ ഞാനും പിള്ളാരും ഇവിടെയാ കിടന്നത്… ഇന്നു കാലത്താ മടങ്ങി പോയത്…”

ഈ സമയം ഞാൻ ചേച്ചി പറയുന്നത് ഒന്നും കേൾക്കാൻ ഉള്ള മാനസിക അവസ്ഥയിൽ ആയിരുന്നില്ല…. കാരണം കുമ്പിട്ടു നിൽക്കുന്ന ചേച്ചി ഇട്ടിരുന്ന നൈറ്റിയുടെ ഇറക്കി വെട്ടിയ കഴുത്തിൽ കൂടി ആ ‘കിറ്റെക്സ് സാരീപെറ്റ് അക്കോബ റൗണ്ട് സ്റ്റിച്ച് 34 സ്കിൻ’ നുള്ളിൽ നിന്നും പുറത്തു ചാടാൻ വെമ്പി നിൽക്കുന്ന ആ മുലകൾ കണ്ടു വെള്ളമിറക്കുകയായിരുന്നു ഞാൻ… എന്റെ ‘കുറി പന്തം പോലെ’ ഛെ…. ‘പറി കുന്തം പോലെ’ ആയി….www.kambikuttan.net

“എടി വിദ്യേ, അവന് എന്തെങ്കിലും കുടിക്കാൻ കൊട്… അവൻ ദേ തൊണ്ട വരണ്ട് നിന്നു വെള്ളമിറക്കുന്നു…” എല്ലാം കണ്ടും കേട്ടും വാതിൽക്കൽ നിന്ന സിന്ധു ചേച്ചി പറഞ്ഞു….

ഇതു പറഞ്ഞതും വിദ്യേച്ചി എന്റെ മുഖത്തേക്ക് ഒന്നു പാളി നോക്കി…. ഞാൻ പെട്ടെന്ന്  എന്റെ നോട്ടം പിൻവലിച്ചു… വിദ്യേച്ചി സിന്ധു ചേച്ചിയൊടായി പറഞ്ഞു…

” എടി ചേച്ചീ അവന് ആവശ്യമുള്ളപ്പോഴൊക്കെ അവനെടുത്തു കുടിച്ചോളും… (എന്റെ നേരേ തിരിഞ്ഞ് ) അല്ലേടാ…”

അടുത്ത പേജിൽ തുടരുന്നു ……

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025