Kambikuttan Malayalam

Sex stories Kambikuttan kambikathakal

5 സുന്ദരികൾ – ഭാഗം 8

മണി അഞ്ചായി…. അത്യാവശ്യം ജോലിയെല്ലാം കഴിഞ്ഞു… എല്ലാവരും അവരവരുടെ പണികൾ തീർത്ത് വർത്തമാന സദസിനായി ഒത്തുകൂടി…. മുതലാളിമാർ ഇല്ലാത്ത സമയങ്ങളിൽ മാത്രം അനുവദിച്ചു കിട്ടുന്ന ഒരു ആനുകൂല്യം ആണത്… ഞാൻ വെറുതെ രാജീവേട്ടനോടു തിരക്കി….

“രാജീവേട്ടാ വിദ്യേച്ചി എവിടെ പോയി?….”
( കക്കാൻ മാത്രം പഠിച്ചാൽ പോരല്ലോ?… നിൽക്കാനും പഠിക്കണ്ടേ?…)

രാജീവേട്ടൻ പറഞ്ഞു … ” ചേച്ചി നീ പോയതിനു പിറകെ തന്നെ പോയായിരുന്നു…”

“എന്തു പറ്റിയാവോ?…” ഞാൻ ചോദിച്ചു…

“ആ… ഒന്നും പറഞ്ഞില്ല… നിന്നോടു കട പൂട്ടി ചാവിയും പൈസയും സിന്ധു ചേച്ചിയെ ഏൽപ്പിച്ചേക്കാൻ പറഞ്ഞു…” രാജീവേട്ടൻ പറഞ്ഞു നിർത്തി…

ഇതിനിടയിൽ എന്തോ പറഞ്ഞ് ഇന്ദുവിനെ നോക്കിയപ്പോൾ അവൾ മാത്രം ഞങ്ങളുടെ സംസാരം കേട്ട് മറ്റാരും കാണാതെ വായ് പൊത്തി ചിരിക്കുന്നതു ഞാൻ ശ്രദ്ധിച്ചു….

” ഞാനിച്ചെരെ മൂത്രം മുള്ളിയേച്ചും വരാം…” ഞാൻ എല്ലാവരോടുമായി പറഞ്ഞു കൊണ്ട് ടോയ്ലറ്റിലേക്കു നടന്നു….

ബിൽഡിംഗിന്റെ ഏറ്റവും പുറകിൽ ഒന്നാം നിലയിൽ നിന്നും രണ്ടാം നിലയിലേക്കുള്ള സ്റ്റെയറിന്റെ ഇടയിൽ ഉള്ള ലാൻഡിംഗിൽ ആണ് ടോയ്‌ലറ്റ്… ഞാൻ താഴെ കൂടി നടന്ന് ആണ് പോയത്… ഞാൻ അവിടെ എത്തിയപ്പോൾ ഇന്ദു അതാ അവിടെ നിൽക്കുന്നു…

“ഇതെങ്ങനെ?…ഇപ്പൊ അവിടെ ഇരിക്കുന്നതും കണ്ടേച്ചു പോന്നതാന്നല്ലോ?… ” ഞാൻ ഇന്ദുവിനോടു ചോദിച്ചു…

“ഞാൻ അകത്തു കൂടി മുകളിൽ കയറി… മുകളിൽ നിന്നു പുറത്തിറങ്ങി വരാന്തയിൽ കൂടി ഇങ്ങു പോന്നു…” ഇന്ദു പറഞ്ഞു…

പറഞ്ഞു തീർന്നതും ഞാൻ അവളുടെ മുഖം പിടിച്ച് എന്റെ മുഖത്തേക്ക് അടുപ്പിച്ച് ആ ചെഞ്ചുണ്ടുകൾ വായിലാക്കി നുണഞ്ഞു…. ഒപ്പം സ്ലിപ്സിനുള്ളിൽ വീർപ്പുമുട്ടി നിൽക്കുന്ന ആ കുഞ്ഞു തേൻ കുടങ്ങൾ പിടിച്ചു ഞെരിച്ചുടച്ചു… കുറച്ചു സമയം അവൾ അത് ആസ്വദിച്ചുവെങ്കിലും പെട്ടെന്ന് പരിസര ബോധം വീണ്ടെടുത്ത് എന്നെ തള്ളി മാറ്റി… എന്നിട്ട് പറഞ്ഞു…

അടുത്ത പേജിൽ തുടരുന്നു 

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025