Kambikuttan Malayalam

Sex stories Kambikuttan kambikathakal

5 സുന്ദരികൾ – ഭാഗം 9

എന്തായാലും ഞങ്ങളുടെ മാനം ഇന്ന് കപ്പൽ കയറും…. എല്ലാവരും ഞങ്ങളെ ഏതു രീതിയിൽ കാണും എന്നു പറയാൻ പറ്റില്ല…. എന്തു വന്നാലും നേരിടാൻ തയ്യാറായി തന്നെ ഞാൻ സ്റ്റെയർ ഇറങ്ങി താഴെ വന്നു കടയ്ക്കകത്തു കയറി…. എന്റെ സീറ്റിൽ ഇരുന്നു… ഞാൻ ചുറ്റും നോക്കി…. ഇന്ദുവും സന്ധ്യയും താഴേക്ക് വന്നിട്ടില്ല…. ഞാൻ എന്തായാലും സാധാരണ രീതിയിൽ സംസാരത്തിൽ മുഴുകി…

സമയം 5.30… ഇന്ദു താഴേക്ക് ഇറങ്ങി വന്നു… കണ്ണുകൾ കലങ്ങി ഇരിക്കുന്നു… കൺമഷി പടർന്നിരിക്കുന്നു…. കരഞ്ഞ പോലെ… ഇത് മറ്റുള്ളവരുടെ മുന്നിൽ നിന്നു മറയ്ക്കാൻ വേണ്ടി പടികൾ ഇറങ്ങുമ്പോഴേ കണ്ണുകൾ തിരുമുന്നുണ്ട്….

” എന്തു പറ്റി ഇന്ദൂ?…” രമ്യ ചോദിച്ചു….

“കണ്ണിൽ ഒരു കരട് പോയി…” ഇന്ദു പറഞ്ഞു…

ഇന്ദു ബാഗ് എടുത്തു… “ഞാൻ ഇറങ്ങുന്നു….” എന്ന് എല്ലാവരോടുമായി പറഞ്ഞ് പുറത്തിറങ്ങി നടന്നു… ഏകദേശം ഒരു 300 മീറ്റർ നടന്നാലേ ബസ് സ്റ്റോപ്പ് എത്തൂ….

‘ഇന്ദു ഇന്ന് എന്തുകൊണ്ട് സന്ധ്യയ്ക്കൊപ്പം പോകുന്നില്ല’ എന്നതായി പിന്നീട് അവിടത്തെ ചർച്ച… ഇതിനിടയിൽ ഞാൻ “ഒരു ചായ കുടിച്ചു വരാം….” എന്നു പറഞ്ഞ് പുറത്തു ചാടി… ഇന്ദുവിന്റെ പിറകെ ഓടിയെത്തി…. മുകളിൽ അവർ തമ്മിൽ നടന്നതെന്ത് എന്നറിയുകയായിരുന്നു എന്റെ ലക്ഷ്യം…. ബസ് സ്റ്റോപ്പിനു 100 മീറ്റർ മുൻപ് വച്ചു ഞാൻ ഇന്ദുവിന്റെ ഒപ്പം എത്തി… മുന്നിൽ വട്ടം കയറി നിന്നു… ഇന്ദുവും നിന്നു…

ഞാൻ ചോദിച്ചു… “ഇന്ദൂ, അവള് സംഗതി പ്രശ്നമാക്കുമോ?….”

ഇന്ദു പറഞ്ഞു… ” അതു ഞാൻ പറഞ്ഞു ശരിയാക്കിയിട്ടുണ്ട്… അവൾ ഇതൊരു പ്രശ്നമാക്കില്ല….”

ഇന്ദു വാച്ചിലേക്കു നോക്കി…. “ബസ് വരാൻ ഇനിയും സമയം ഉണ്ട്…. 5.55 ആവണം…” അവൾ പറഞ്ഞു…

അടുത്ത പേജിൽ തുടരുന്നു 

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025