Kambikuttan Malayalam

Sex stories Kambikuttan kambikathakal

5 പേരുടെ ഏക ഭാര്യ

പക്ഷെ അതിന് കുറച്ച് പ്രേശ്നങ്ങൾ ഉണ്ടായിരുന്നു, ടൗണിൽ നിന്നും കുറച്ച് മാറിയാണ് സ്ഥലം. 10 കിലോമീറ്ററോളം പോകണം.

 

മറ്റൊരു കാര്യം എന്താണെന്നുവെച്ചാൽ അവിടെ ഒരൊറ്റ മുസ്ലിം വീടുകളോ, അടുത്തൊരു പള്ളിയോ ഇല്ലായിരുന്നു. പള്ളിയിൽ പോകണമെങ്കിൽ 7 കിലോമീറ്ററോളം പോകേണ്ടിവരും.

 

അതുകൊണ്ടുതന്നെ വാപ്പാക്ക് അവിടം അത്രയ്ക്ക് പിടിച്ചില്ല. പക്ഷെ ഞാൻ ജസ്‌നയോട് ചോദിച്ചപ്പോൾ അവൾക്ക് വല്യ പ്രേശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു.

 

എല്ലാം തികഞ്ഞ വീട് നോക്കിപ്പോയാൽ ഒന്നും നടക്കില്ല എന്ന ചിന്തയായിരുന്നു എന്റെ മനസ്സിൽ. അങ്ങനെ വലുതായി ഒന്നും ചിന്തിക്കാതെ ഞാൻ ആ വീട് വാങ്ങാൻ തീരുമാനിച്ചു.

 

ഞാൻ കേറി വരുന്നതിന് മുൻപ് വീട്ടിൽ താമസം കേറാൻ പറ്റിയിരുന്നില്ല, അതുകൊണ്ട് ഈ ലീവിനാണ് ആദ്യമായിട്ട് സ്വന്തം വീട്ടിൽ കിടക്കുന്നത്.

 

മറ്റൊരുപ്രശ്നം അവൾ ഒറ്റയ്ക്ക് താമസിക്കുന്നതായിരുന്നി, ഞാൻ നൗഫലിനോട് ചോദിച്ചപ്പോൾ അവൻ ഇവിടെ നിന്നോളാമെന്ന് സമ്മതം തന്നു, അവന്റെ സ്കൂൾ ബസ് ഇതുവഴി പോവുന്നതുകൊണ്ട് വേറെ വല്യ പ്രേശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു, എനിക്ക് ഒരു സമാധാനവും ആയി.

 

 

 

ഞാൻ ബാത്‌റൂമിൽ കയറി ശരീരം ഒന്നുകൂടി കഴുകിയിട്ട് പുറത്തേക്കിറങ്ങി. എന്റെ ഷർട്ടും പാന്റ്സും എല്ലാം കട്ടിലിൽ കിടക്കുന്നുണ്ടായിരുന്നു.

 

ഞാൻ പതിയെ അതെല്ലാം ഇടാൻ തുടങ്ങി. കട്ടിലിൽ ഇരുന്ന് ജീൻസ് വലിച്ച് കേറ്റിക്കൊണ്ട് ഇരുന്നപ്പോളാണ് പെട്ടെന്ന് ജെസ്‌നയുടെ ഫോണിന്റെ ഒരു നോട്ടിഫിക്കേഷൻ സൗണ്ട് ഞാൻ കേട്ടത്.

 

തൊട്ടടുത്തുകിടന്ന ബെഡ്ഷീറ്റ് പൊക്കിയപ്പോൾ അതിൽ ഞാൻ അവളുടെ ഫോൺ കണ്ടു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025