Kambikuttan Malayalam

Sex stories Kambikuttan kambikathakal

5 സുന്ദരികൾ – ഭാഗം 17

“ഓ…. ആയിക്കോട്ടെ…. വിശദമായി തന്നെ പറയാം…. പിന്നെ ഞാൻ പറയുന്ന ഭാഷ കേട്ട് ചെവി പൊത്തരുത്…. നിർത്താനും പറയരുത്….” വല്യേച്ചി തിരിച്ചടിച്ചു കൊണ്ടു പറഞ്ഞു തുടങ്ങി…..

(ഇവിടെ മുതൽ കഥയിൽ കണ്ണൻ ഇല്ല…. അവൻ വെറും കേൾവിക്കാരൻ മാത്രം…. ഇവിടെ മുതൽ ‘ഞാൻ’ എന്ന വാക്ക് അർത്ഥമാക്കുന്നത് ‘വല്യേച്ചിയെ ആണ്…)

ബാംഗ്ലൂരിലാ ഞാൻ നേഴ്സിംഗ് ചെയ്തത്…. ഹോസ്റ്റലിലായിരുന്നു താമസം….. ഒരു മുറിയിൽ ഒറ്റയ്ക്ക്….. അവിടെ പിന്നെ അറിയാല്ലോ?…. റാഗിംഗ്…. ഒരു രക്ഷയുമില്ല…. പ്രത്യേകിച്ച് മലയാളികൾക്ക്…. നല്ല ധൈര്യം ഇല്ലാത്തവരാണേൽ ആത്മഹത്യ ചെയ്യും….

രാത്രിയാവുമ്പോ സീനിയേഴ്സ് റൗണ്ട്സിനിറങ്ങും…. ഏതേലും ഫസ്റ്റ് ഇയേഴ്സിന്റെ മുറിയിൽ കയറി ആരെയേലുമൊക്കെ വിളിച്ചോണ്ടു പോകും…. പിന്നെ പിറ്റേന്ന് നേരം വെളുത്തിട്ടേ തിരികെ വിടൂ…

പോകുന്നവരിൽ മിക്കവാറും പേരും കരഞ്ഞോണ്ടാ തിരികെ വരാറ്… അവിടെ എന്താണ് സംഭവിച്ചതെന്നു ചോദിച്ചാൽ ഒന്നും മിണ്ടാതെ ഇരുന്നു കരയും…. എന്തോ പേടി പോലെ….Kambikuttan.Net

ഏകദേശം ഒരു മാസത്തോളം ഞാൻ ആർക്കും പിടി കൊടുക്കാതെ നടന്നു…. അവസാനം ഒരു ദിവസം പിടി വീണു….

അന്ന് ഏകദേശം രാത്രി ഒൻപതര പത്തു മണിയായി കാണും…. ഞാൻ റൂമിന്റെ വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ…. ഒരുത്തി എന്റെ റൂമിലേക്ക് കയറി വന്നു…. ഞാൻ പിറ്റേന്നത്തേക്കുള്ള ഡ്രസ് തേക്കുന്ന തിരക്കിലായിരുന്നു….

“വാടീ…. പോകാം….” അവൾ വന്ന പാടെ എന്റെ തോളിൽ കൂടി കൈയിട്ട് എന്നെ പിടിച്ചു വലിച്ചു കൊണ്ടു പറഞ്ഞു….

അവളുടെ വായിൽ നിന്നു വരുന്ന വാക്കുകൾക്ക് മദ്യത്തിന്റെ മണമായിരുന്നു… അവളുടെ കാലുകൾ ഉറയ്ക്കുന്നില്ലായിരുന്നു….

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025