Kambikuttan Malayalam

Sex stories Kambikuttan kambikathakal

A HAPPY FAMILY

പൊടിപിടിച്ച റൂം ഇൽ കിടക്കണ്ട ഞങ്ങൾടെ വീട്ടിൽ അപ്പോൾ പണി കഴിഞ ഒരു മുറി, അത് അടുക്കള sideil ആണ്. അകത്തെ മുറിയും ആയി ബന്ധം ഇല്ല. അവിടെ കിടന്നോളാൻ എപ്പോളും പറയും. പക്ഷെ ആ മുറിയിൽ കിടന്ന ഹാളും അമ്മയും ഞാനും കിടക്കുന്നെ മുറി കാണാം. ഹാൾ ഇൽ ആണ് ബാത്രൂം അപ്പോൾ പണി കഴിഞ്ഞതേ  ഒള്ളു. ഒന്നിനും കതകും ഇല്ല.

പുറത്തു പോയി കുളിക്കാൻ അപ്പോൾ പറ്റാത്തതുകൊണ്ട് ആണ് അന്ന് ആദ്യമേ ഹാളിൽ ഉള്ള ബാത്രൂം കുറച്ച ശരിയാക്കിയത്.

തത്കാലം കിടക്കണം എന്ന ഉദ്ദേശമേ അന്ന് ഉണ്ടായിരുന്നോള്ളൂ.

ഒരുദിവസം നല്ല മഴ പെയ്തപ്പോൾ മേസ്തിരിയും മോനും കിടന്ന മുറിയിൽ വെള്ളംകെറി മൊത്തം ചെളി ആയി. അന്ന് മുതൽ അവർ അടുക്കള മുറിയോട് ചേർന്നുള്ള മുറിയിൽ കിടന്നു തുടങ്ങി.

‘അമ്മ പിന്നെ റൂം ഉം ബാത്രൂം ഉം ഒരു സാരി മറവിൽ അടച്ചു വെച്ചാണ് പിന്നെ ഉപയോഗിച്ചത്.

എന്നാലും ഇന്ന് ആലോചിക്കുമ്പോ ചേട്ടൻ നു അന്ന് അമ്മയുടെ സീൻ കുറെ കണ്ടുകാണും എന്ന് ഉറപ്പാണ്. എന്നാലും ചേട്ടൻ എന്നോട് നല്ല കമ്പനി ആരുന്നു എന്നത് കൊണ്ട് ഞാൻ അതൊന്നും അന്ന് നോക്കാറേ  ഇല്ലാരുന്നു.

എനിക്ക് അന്ന് കൂടെ കറങ്ങാൻ ചേട്ടൻ ആരുന്നു കൂട്ട്.

ശെനി ഞായർ ചിലപ്പോൾ ചേട്ടൻ നാട്ടിൽ പോകില്ല. അപ്പോൾ ഇവിടെ ചേട്ടൻ മാത്രം ആകും ഉണ്ടാകുക. അതുകൊണ്ട് തന്നെ താഴെ ഒള്ള കുളത്തിൽ മീൻ പിയ്‌ക്കാനും പിന്നെ എനിക്ക് അറിയാത്ത കുറെ സ്ഥലത് ഒകെ എന്നെ കൊണ്ടുപോകുമരുന്നു .

വളരെ പെട്ടന്ന് തന്നെ ഞങ്ങൾ നല്ല കൂട്ടായി. അമ്മയും ആയും നല്ല കൂട്ടാരുന്നു. ‘അമ്മ ചേട്ടനും കൂടെ ഉള്ള ആഹാരം അന്ന് വെക്കും. വീട്ടിൽ ഒരുമിച്ച് ഇരുന്നാണ് പണിക്കാർ ഇല്ലാത്തപ്പോൾ കഴിക്കാറ്.

അധികം വൈകാതെ തന്നെ വീടുപണി കഴിയാൻ തുടങ്ങി. എവിടെയോ ഞങ്ങളുടെ  എല്ലാരുടെയും മനസ്സിൽ വീടുപണി കഴിയേണ്ട എന്ന ഒരു തോന്നൽ വന്നു തുടങ്ങിയിരുന്നു. എനിക്ക് ഓരോ ദിവസം കഴിയുംതോറും വിഷമം കൂടി കൂടി വന്നു. ഓരോ ആഴ്ച അവസാനവും കൂലി കൊടുത്തു  തീർക്കുമ്പോ അമ്മക്കും എവിടേയോ സങ്കടം വരുന്നതായി എനിക്ക് തോന്നിയിട്ട് ഉണ്ട്.

അന്ന് ചേട്ടന് ഒരു 30 വയസു തികച്ചു കാണില്ല. ജോലി ഒന്നും ആയിട്ടില്ല എന്ന് എപ്പോളും പറയും. അങ്ങനെ ‘അമ്മ അച്ഛനോട് പറഞ്ഞു ഗൾഫിൽ ഒരു ജോലി സെറ്റ് ആക്കി കൊടുത്തിരുന്നു . പണി കഴിയാൻ ഒരു ഒരു മാസം തികച്ചില്ലാതിരുന്ന സമയത് ആണ്  ഒരു ശനി ആഴ്ച എന്നെ മീൻ പിടിക്കാൻ തോട്ടിൽ നിർത്തിയിട് ചേട്ടൻ എന്റെ വീട്ടിലോട്ട് പോയത്. അന്ന് എന്തോ എന്നോട് ഒരുപാട് എന്തൊക്കെയോ പറഞ്ഞു എന്നെ മീൻ പിടിക്കാൻ നിർത്തിയത് എന്ന് എനിക്ക് ഓർമയുണ്ട് . കാരണം ഞാൻ കുറച്ച നേരത്തേക് വീട്ടിലോട്ട് വരരുത്‌ എന്ന രീതിയിൽ ആണ് എന്നോട് പറഞ്ഞത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025