Kambikuttan Malayalam

Sex stories Kambikuttan kambikathakal

A trapped family – കൂട്ടിലടക്കപ്പെട്ട കുടുംബം-4

കാർ ന്റെ ചില്ലു തുറന്നു ആർക്കോ ഷേക്ക് ഹാൻഡ് കൊടുത്തു വശ്യമായി ചിരിച്ചു കേറി വന്നു…ആ കാർ രാവിലെ കണ്ട ഷിംന ചേച്ചിയുടെ ബോസ് ന്റെ വണ്ടിയായിരുന്നു….ഉള്ളിൽ ഡ്രൈവിംഗ് സീറ്റ് ഇൽ അയാളായിരുന്നു…..കുറെ കഴിഞ്ഞപ്പോൾ ഡയാന ചേച്ചി ഏതോ ഒരു പയ്യൻന്റെ ബൈക്ക് നു പുറകിൽ കെട്ടി പിടിച്ചു ഇരുന്നു വരുന്നതും ഞാൻ കണ്ടു….

പതിവുപോലെ….വീട്ടിൽ ഡിന്നർ ഒന്നും ഒരുക്കാൻ മമ്മി ക്കു താത്പര്യമില്ലാത്ത കാരണം ഞങ്ങൾ ഡിന്നർ കഴിക്കാൻ ഔട്ടിങ് നു ഇറങ്ങി….അപ്പോഴേക്കും അയാളുടെ കാൾ വന്നു അവിടെ വില്ലിങ്ടൺ ഐലൻഡ് ഉള്ള ഒരു restaurant ലേക്ക് പോകാൻ പറഞ്ഞു….വളരെ വിലകൂടിയ restuarant ആയിരുന്നു അത്…..ബട്ട് ഞാൻ ക്യാഷ് ഓർത്തു പേടിക്കണ്ട… എൻറെ Friend nte ആണ് ഡിസ്‌കൗണ്ട് ഉണ്ട് എന്ന് പറഞ്ഞു 3 പേരെയും കൂട്ടി കൊണ്ട് വരാൻ അയാൾ പറഞ്ഞു….

മമ്മി യും ഷിംന ചേച്ചി യും ഡയാന ചേച്ചിയും ഡ്രസ്സ് ഒക്കെ മാറി പെർഫ്യൂം ഒക്കെ അടിച്ചു make up ഒക്കെ വാരി പൂശി സുന്ദരി കുട്ടികളായി പുറത്തിറങ്ങി….എനിക്ക് പേടിയുണ്ടായിരുന്നു അന്ന്….ഇത് ഞങ്ങളുടെ last dine out  ആണ് എന്ന് എനിക്കറിയാമായിരുന്നു….ഇനി കുറെ നാൾ എന്താണ് സംഭവിക്കാൻ പോകുന്നത് എനിക്കറിയില്ല…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025