ജെസ്സി കൂടെയുള്ള മല്ലന്മാരോട് മൂന്നെണ്ണത്തിനെയും അകത്തെ മുറിയിലേക്ക് കൊണ്ടുപോകാൻ പറഞ്ഞു….അപ്പോഴേക്കും അവർ മമ്മി യെ തൂക്കിയെടുത്തു മുകളിലത്തെ റൂമിലേക്ക് കൊണ്ട് പോയി….ഞാൻ ആ ബംഗ്ലാവ് കണ്ടു കണ്ണ് തള്ളി….എല്ലാ മോഡേൺ അമിനിറ്റീസ് ഉം ഉള്ള കൂറ്റൻ പഴയ പുതുക്കി പണിത ബംഗ്ലാവ്….മമ്മി അവർ മുകളിലത്തെ ഒരു റൂമിൽ ആക്കി ഷിംന ചേച്ചിയെ എടുക്കാൻ താഴേക്ക് വന്നു….ഷിംന ചേച്ചിയെയും അവർ പൊക്കിയെടുത്തു മമ്മി യുടെ അടുത്ത് കൊണ്ട് പോയി കിടത്തി….
ഡയാന ചേച്ചി യെ അവർ മറ്റൊരു റൂമിൽ ആണ് കിടത്തിയത്….
അപ്പോഴേക്കും ഏകദേശം ഒരു 11 മണി രാത്രിയായിട്ടുണ്ടായിരുന്നു….ബംഗ്ലാവിന്റെ മുൻപിലത്തെ മുറിയിലെ ക്ലോക്ക് ഇത് 11 മണി അടിച്ചു….പുറത്തും ബംഗ്ലാവിലും ഭയങ്കര തണുപ്പ് ആയിരുന്നു….തണുപ്പ് അകറ്റാൻ വേണ്ടി ബംഗ്ലാവിൽ തീയിട്ടു നെരിപ്പോട് കത്തിക്കുന്നുണ്ടായിരുന്നു….ജെസ്സി അവർക്കു കഴിക്കാൻ ആയി ഭക്ഷണം റെഡി ആക്കി ഇരുന്നു….ആ തമിഴ് വേലക്കാരൻ പയ്യൻ ഫുഡ് എടുത്തു ടേബിൾ ഇൽ വച്ചു കൂടെ വിലകൂടിയ സ്കോച്ച് ഉം…..
അപ്പോഴേക്കും മുതലാളി ഡ്രസ്സ് ഒക്കെ മാറി ഒരു നൈറ്റ് ഗൗൺ ഉം ധരിച്ചു വന്നു…ഞാൻ പേടിച്ചു അരണ്ട അവിടെ മാറി നിൽക്കുകയായിരുന്നു….ജെസ്സി മുതലാളിക്ക് ഡ്രിങ്ക്സ് ഫിക്സ് ചെയ്തു കൊടുത്തു….
