Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആ മഴയത്ത്

ആദ്യകാലത്തെ ഒരു അകൽച്ച ധന്യ ക്കും രവിയോട് ഇല്ലായിരുന്നു… അത് അവന് കൂടുതൽ സന്തോഷം നൽകി…

 

ഇപ്പോൾ അരുണിനെക്കാൾ സോഷ്യൽ ആയി രവിയോട് ഇടപെടുന്നത് ധന്യ ആയിരുന്നു.. ഒരു മണി കഴിഞ്ഞപ്പോൾ രവി അവിടെ എത്തി….അവൻ ചെന്നപ്പോൾ ധന്യ കുളിക്കാൻ പോയി.. ഇപ്പോൾ വരും… എന്ന് അരുൺ പറഞ്ഞു… അരുൺ അവരുടെ പഴയ അംബാസിഡർ ന്റെ താക്കോൽ എടുത്തു രവി യുടെ ക യ്യിൽ കൊടുത്തു… അരുണിന്റെ അച്ഛൻ മരിക്കുന്നതിനുമുമ്പ് വരെ ഉപയോഗിച്ചുകൊണ്ടിരുന്ന കാറായിരുന്നു… രവി താക്കോലെടുത്ത് കാർ ഒന്ന് സ്റ്റാർട്ട് ചെയ്യാൻ പോയി… കാർ വളരെ വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്… പുതിയ സീറ്റും.. എ സി യും.. സ്റ്റീരിയോ യും..

 

എല്ലാം അതിൽ ഉണ്ടായിരുന്നു… പക്ഷേ പുറകിൽ സീറ്റിലായിരുന്നു.. സീറ്റിനു പകരം സീറ്റ് ഒരു കിടക്ക പോലെ ആക്കി വെച്ചിട്ടുണ്ടായിരുന്നു… അത് അരുണിന്റെ അച്ഛന്റെ അവസാനകാലത്ത് ആശുപത്രിയിലേക്ക് പോകാൻ അങ്ങനെ ചെയ്തതായിരുന്നു… ആ കാറിൽ മാത്രമേ അദ്ദേഹം യാത്ര ചെയ്യുകയുള്ളൂ….. രവി വണ്ടി സ്റ്റാർട്ട് ചെയ്തു… പതുക്കെ റൈസ് ചെയ്തു…. കൊള്ളാം നല്ല കണ്ടീഷൻ വണ്ടി.. അവൻ വണ്ടി ഓഫ് ചെയ്തു വീടിനുള്ളിലേക്ക് കയറി.. അരുണ കിടക്കുന്ന റൂമിലെ ക്കു ചെന്ന് കസേരയിലിരുന്നു….

 

അപ്പോഴേക്കും കുളികഴിഞ്ഞ് ധന്യ റൂമിലേക്ക് വന്നു. ” രവിയേട്ടൻ വന്നോ? ” അവൾ ചോദിച്ചു.. ഇതാ വരുന്നു… ഞാൻ ഒരുങ്ങട്ടെ… അപ്പോഴാണ് രവി അവളുടെ വേഷം ശ്രദ്ധിക്കുന്നത്.. വെള്ളയിൽ പൂക്കളുള്ള ഒരു ട്രാക്ക് പാന്റും… കടും പിങ്ക് നിറമുള്ള ടീ ഷർട്ടും…. ടീഷർട്ട് നുള്ളിൽ ഫുട്ബോൾ പോലെ പൊന്തി നിൽക്കുന്ന മുഴുത്ത മുലകൾ.. അരുൺ മുന്നിലിരിക്കുന്നത് അവന് പെട്ടെന്ന് ഓർമ്മ വന്നു.. അവൻ കണ്ണുവെട്ടിച്ചു.. ” നീ ഡ്രസ്സ് ഒന്നും മാറ്റണ്ട… ഇവിടെ ഗ്രൗണ്ട് വരെ പോകുന്നുള്ളൂ… ടൗണിൽ ഒന്നും പോകാൻ നീ ആയിട്ടില്ല” ചിരിച്ചു കൊണ്ടവൻ പറഞ്ഞു… ഒരു ഷാൾ എടുത്തിട്ടോ… അതുമതി….

 

അല്ലേ രവിയേട്ടാ… രവി തലകുലുക്കി…. മു ണ്ടായിരുന്നു അവൻ ഉടുത്തിരുന്നത്… അതായിരുന്നു അവന്റെ പേടി. അവൾ വേഗം മുടി കെട്ടി ഇറങ്ങി.. ധന്യ റോഡിലേക്കിറങ്ങി നിന്നോ.. ഞാൻ വണ്ടിയും കൊണ്ട് ഇറങ്ങി വരാം.. രവി പറഞ്ഞു.. കാർ സ്റ്റാർട്ട് ചെയ്തു രവി മുന്നിലേക്ക് ഇറക്കി. റോഡിലേക്ക് നടന്നു നീങ്ങുന്ന ധന്യയുടെ ചന്തിക്കുടങ്ങളിലെക്ക് രവി നോക്കിയിരുന്നു പോയി.. ട്രാക്ക് പാന്റിനുള്ളിൽ രണ്ടു ഉരുളി കമിഴ്ത്തി വച്ചിരുന്നു… ഹോ!… അവൻ മുണ്ടിനിടയിലൂടെ ജട്ടിക്ക് മുകളിൽ ഒന്ന് അമർത്തി..

The Author

rahul

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025