അതുകൊണ്ടു താമസിച്ചാലും പ്രോബ്ലം ഇല്ല. പെട്രോൾ അടിച്ചു കഴിഞ്ഞപ്പോൾ ഇത്ത വണ്ടിഓടിക്കുന്നോ എന്ന് ഞാൻ ചോദിച്ചു. എന്റെ ഉദ്ദേശം വേറെ ആയിരുന്നു. ഇത്ത പിന്നെ എന്തേ… ഞാൻ ഓടിക്കാം. നൈറ്റ് ഞാൻ അങ്ങനെ വണ്ടി ഓടിച്ചിട്ടും ഇല്ല. എന്നാ ഓടിച്ചോ ഞാൻ വഴി പറഞ്ഞു തരാം. ഇത്ത വണ്ടി ഓടിച്ചുതുടങ്ങി. അധികം വേഗത്തിൽ അല്ലാതെ ഇത്ത ഓടിച്ചു.
രാത്രി ആയതുകൊണ്ട് തന്നെ തണുപ്പും ഉണ്ട്. ഞാൻകൈ എടുത്തു ഇത്തയുടെ ഇടുപ്പിൽ വെച്ചു. വിരലിലെ തണുപ്പ് ഇത്ത അറിഞ്ഞതും ഇത്ത ഒന്ന് പിടഞ്ഞു.
തുടരും…
