Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആദി ഭദ്ര

 

എന്തലാം ചിന്തകൾ കൊണ്ട് ഭദ്ര ആകേ  മൂടോഫ് ആയി …. പിന്നേ അവിടേ നിൽക്കാതേ അവൾ ഇറങ്ങി സംവിധായകനോട് പറഞ്ഞു അവൾ കാർ എടുത്ത് തൃശ്ശൂരിലേക്ക് പുറപെട്ടു ആദിയേ കാണാൻ അവന്റെ കാൽ പിടിച്ചിട്ടാണങ്കിലും മാപ്പ് പറയണം … അവന്റെ ആശുപത്രിയിലേ മോനൂന്റെ രോകത്തിന് മരുന്ന് ഉള്ളു … കാരണം അമേരിക്കയിൽ നിന്ന് വരുന്നതാണ് അത്…. ചികിൽത്സ ചിലവ് അവൻ എടുക്കാം എന്നു പറഞ്ഞത് തന്നേ വലിയ കാര്യമാണ് ….. ഇല്ലങ്കിൽ ഞാൻ എന്ത് ചെയ്യുമായിരുന്നു ആ ഓർമ്മയിൽ അവൾ വേകം വണ്ടി ഓടിച്ചു ….

 

അവൾ തൃശ്ശൂർ ഉള്ള ആദിയുടേ ഓഫീസിൽ എത്തു പോ ഒരു 3.30 pm ആയിരുന്നു അവൾ കുറച്ച് നേരം സീറ്റിൽ കണ്ണുകൾ അടച്ച് ഇരുന്നു … ആദിയേ കാണാൻ വരുന്നത് ശിവനോട് പറയാത്തതിൽ അവൾക്ക് വിഷമം തോന്നി … എന്നാൽ വിനോതിന് മരുന്ന് പോലും വാങ്ങാൻ കഴിയാത്ത സമയത്ത് ഇത്തിരി കാശ് ചോതിച്ചാൽ ശിവേട്ടൻ ഇല്ല എന്നേ പറയു .  അവൾ ഒന്ന് ശ്വാസം എടുത്ത് വലിച്ച് മേലേ പുറത്തേക്ക് ഇറങ്ങി …

 

അ മൂന്ന് നില കെട്ടടത്തിലേക്ക് ഒന്ന് നോക്കി ” ആദി ഗ്രൂപ്പ് ” എന്ന് എഴുതിയ ബോർഡിൽ ഒന്നു നോക്കി നിന്നു പോയി … മെലേ ഭദ്ര പടി കെട്ടുകൾ കേറി ….

 

” ഹലോ ആദി സാറിനേ ഒന്ന് കാണണമലോ ….

 

ഫ്രണ്ടിൽ ഇരിക്കുന്ന കുട്ടിയോട് അവൾ ചോതിച്ചു ….

 

“അപ്പോയ് മെന്റ് എടുത്തിട്ടുണ്ടോ ….

 

ഭദ്ര അതിന് മറുപടി പറയാൻ തുടങ്ങും മുമ്പ് ….   അവൾ സംസാരിച്ച കുട്ടിയുടേ മുനിലേ ഫോൺ റിംഗ് ചെയ്തു …. അവൾ ഫോൺ എടുത്ത് ചെവിയോട് ചേർത്ത് പറയുന്നത് കേട്ടു ….          പിന്നേ ഭദ്രയേ നോക്കി പറഞ്ഞു …

 

” സെക്കൻഡ് ഫ്ലോറിൽ ആണ് സാറിൻറെ ഓഫീസ് …..

 

അവൾ അതു പറഞ്ഞ് തന്റെ ജോലിയിലേക്ക് തിരിഞ്ഞു ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025