Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആദിത്യഹൃദയം 1

ചന്ദ്രശേഖരനും അഭിയും മുഖത്തോട് മുഖം നോക്കി ……. ചന്ദ്രശേഖറിന് തൻ്റെ മകൻറെ മുഖത്തിൽ നിന്നും അവൻ ചെയ്യാൻ പോകുന്നത് മനസിലാക്കിയിരുന്നു…. അതുകൊണ്ട് തന്നെ അയാൾ അഭിയുടെ മുഖത് നോക്കി വെറുതെ ഒന്നു ചിരിച്ചു …. ആ ചിരിയുടെ അർഥം  മനസിലായതോടെ അഭി നേരെ കാർലോസിൻറെ അടുത്തോട്ട് നടന്നു ….. കാര്ലോസിനെ കണ്ടതും അഭി ഒന്ന് ചിരിച്ചിട്ട് ചോദിച്ചു ….

എന്തായി കാർലോസേ ഞാൻ പറഞ്ഞ കാര്യം

കാര്ലോസ് ചിരിയോടെ പറഞ്ഞു ……

എല്ലാം റെഡി ആണ് സർ ……

അവര് ആ മകാലീദുര്ഗാ ഫോറെസ്റ് ഏരിയയിൽ ഉണ്ട് ….

അപ്പോ പിന്നെ വെച്ചു താമസിപ്പിക്കണോ കാർലോസേ

നമ്മുക്ക് പോയി ഒന്നു ഉപദേശിച്ചാലോ …… ഒരു ക്രൂരമായ ചിരിയോടെ അഭി പറഞ്ഞു

അഭിയുടെ സ്വഭാവം അറിയുന്ന കാർലോസ് ….. ചിരിയോടെ

അങ്ങനെ ആയിക്കോട്ടെ ….. ന് പറഞ്ഞു …..

കാർലോസ് അവിടെ ഉള്ള ഘടാഘടിയന്മാരോട് വണ്ടിയിൽ കേറടാ പണി ഉണ്ട് എന്ന് പറഞ്ഞതും

അവിടെ ഉണ്ടായിരുന്ന  10 ,15 പേർ  രണ്ടു വണ്ടിയിൽ കയറി….. കാർലോസും അഭിയും അഭിയുടെ ബ്ലാക്ക്  മസ്താങ്കിലും കയറി….

നേരെ വണ്ടി വിട്ടു …..   മകാലീദുര്ഗാ ഫോറെസ്റ് ഏരിയയിലോട്ട്  ……

ഇതേ സമയം

മകാലീദുര്ഗാ ഫോറെസ്റ് ഏരിയയിലെ  ഗോഡൗണിൽ …….

ജീപ്പിൽ ആമിയുടെ മാല പൊട്ടിച്ച അഞ്ചുപേരും …… മദ്യസേവ നടത്തുന്നു …..

എൻ്റെ പൊന്നു അളിയാ …. ഇന്നത്തെ ദിവസം ഓഹ് ഞാൻ എൻ്റെ ജീവിതത്തിൽ പോലും മറക്കില്ല ….

അത് എന്താടാ ???

നമ്മള് ഇന്ന് പൊട്ടിച്ച നെക്‌ലേസ് ഇല്ലേ….അതിന് നല്ല ക്യാഷ് കിട്ടി….

പിന്നെ ഇത്രേം സുന്ദരിയായ പെണ്ണിനെ ഒന്നു പൊട്ടിക്കും ചെയ്തു

അത് പറഞ്ഞു അവർ കൂട്ടത്തോടെ ചിരിച്ചു ……

മറ്റൊരുത്തൻ   ശരിയാ … നല്ല ഒന്നാതരം ഉരുപ്പടിയാ …..

അതും പറഞ്ഞ് കൈയിലുള്ള ഗ്ലാസ്സിലെ മദ്യം മുഴുവൻ ഒറ്റ വലിക്ക് കുടിച്ചിറക്കി

അവരാരും അറിഞ്ഞിരുന്നില്ല …… കാലനെ ആണ് അവർ വിളിച്ചുവരത്തിയതെന്ന്

ആ അഞ്ചുപേരും മദ്യപിച്ചു ഉല്ലസിച്ചു സന്തോഷിച്ചിരുന്നു

ഇതേസമയം അഭിയും കാർലോസും അവിടെ എത്തിയിരുന്നു…..

അഭി കാർലോസിനോട് ….

കാർലോസേ എനിക്ക് അവരെ ജീവനോടെ വേണം ….

അത് ഞാൻ എറ്റു മോനെ ……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025