Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആദിപത്യം – 1

താങ്ക്സ്. നിന്നെ ഞാന്‍ കണ്ടോളാം. എന്ന് പറഞ്ഞു അവന്‍ ഫോണ്‍ കട്ട് ചെയ്ത് നേരെ എല്ലാവരെയും വിളിച്ചു കാര്യം പറഞ്ഞു. ഇനി നമ്മള്‍ ഇവന് വേണ്ടി കാത്തിരിയ്ക്കേണ്ട ആവശ്യം ഇല്ല. നമുക്ക് അനുഭവിക്കാന്‍ അവന്‍റെ പെണ്ണിനേയും തന്ന് സ്വയം മരണം തേടി വന്നു. അവര്‍ പരസ്പരം പറഞ്ഞു ചിരിച്ചു.

ഈ സമയം പിള്ളയുടെ വീട്ടില്‍ രണ്ടാമത്തെ മരുമകള്‍ ആകാന്‍ പോകുന്ന കുട്ടിയേയും മകനെയും അവളുടെ അച്ഛനെയും സ്വീകരിക്കാന്‍ നിലവിളക്കും താലവുമായി പിള്ളയുടെ കുടുംബം ഒരുങ്ങി നിന്നു.

അവര്‍ വന്നെത്തിയതും അവരുടെ കണ്ണുകളെ വിശ്വസിക്കാന്‍ പറ്റാത്തത് പോലെ ആയിരുന്നു സ്വീകരണം. അവരെ അകത്തു കയറ്റി എല്ലാവരും അകത്തേയ്ക്ക് പോയി.

അപ്പോള്‍ അര്‍ജുനന്‍ പറഞ്ഞു സാറേ ഞാന്‍ ഒന്ന് വീട്ടില്‍ പോയിട്ട് വരം അവളെയും മക്കളെയും ഒന്ന് കാണണം.

നീ പോയിട്ട് വാ ജീവന്‍ വിളിച്ചിരുന്നു ലീവ് പെട്ടെന്ന് ശരിയായി.

നാളെ വരും എന്നാ പറഞ്ഞത്.

നാളെ ഉച്ചക്കല്ലേ പോകേണ്ടത്. നീ ഭക്ഷണം കഴിച്ചിട്ട് പോ … അരുന്ധതി പറഞ്ഞു. ഇല്ല ചേച്ചി ഞാന്‍ വീട്ടില്‍ നിന്നും കഴിക്കാം. ഇന്നത്തെ അത്താഴം വീട്ടില്‍ നിന്നാകാം. എങ്കില്‍ നീ പോയിട്ട് വാ പിള്ള പറഞ്ഞു.

അവന്‍ വണ്ടിയെടുത്ത് വീട്ടിലേയ്ക്ക് തിരിച്ചു. ഈ സമയം ശ്രുതിയെ പരിചയപെട്ട്‌ വിശേഷങ്ങള്‍ പറയുകയായിരുന്നു. ദീപ്തിയും ദീപികയും ഗീതുവും. ജയേഷ് പതുക്കെ അവിടെ ചെന്നു. എന്താ മക്കളെ അവളെ പേടിപ്പിക്കുകയാണോ ? അവന്‍ തമാശയില്‍ ചോദിച്ചു.

ഇവളെ കാണാന്‍ പാത്തും പതുങ്ങിയും വന്നിരിക്കുകയാണ് ഇവന്‍ , ഗീതു പറഞ്ഞു.

നാളെ ചേട്ടന്‍ വരുമ്പോളും ഇതുപോലെയൊക്കെ പറയണം ചേടത്തി.

പോടാ അവിടുന്ന്.

ചേട്ടന്‍ ഈ കുട്ടിയെ ദിവസവും കാണുന്നതല്ലേ , അതുപോലാണോ ജീവന്‍ ചേട്ടനും ഗീതുചേച്ചിയും കല്യാണത്തിന്‍റെ അന്ന് പോയതല്ലേ ചേട്ടന്‍ .

ഞാനൊരു തമാശ പറഞ്ഞതല്ലേ.

അങ്ങനെ ഓരോ തമാശയും പറഞ്ഞു അവര്‍ അവിടെ ഇരുന്നു.

ഈ സമയം അര്‍ജുനന്‍ തന്‍റെ വീട്ടില്‍ എത്തി അവനെ കണ്ട് രേണുകയും മക്കളും ഓടി വന്നു. അര്‍ജുനന്‍ എന്നും വീട്ടില്‍ പോകാറില്ല. ഇടയ്ക്ക് മാത്രം പോയി വരും. അവന്‍ രേണുകയെ നോക്കി അവളുടെ മുഖം വാടിയിരിക്കുന്നു. എന്തുപറ്റി ? അവന്‍ ചോദിച്ചു. ഏയ്‌ ഒന്നുമില്ല അവള്‍ പറഞ്ഞു. അല്ല അച്ഛാ അമ്മ ഒരു സ്വപ്നം കണ്ടു അതാ.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025