മണിയറയാക്കാൻ എത്തിയത്
വരെ ആദിയും… ആദിയുടെ
കൂതിയും കൊണ്ടാണ്…!!!!
പക്ഷെ അറിയണ്ടാത്ത കാര്യങ്ങൾ
അമ്മമാരറിയാതെ അവരാറു പേരും
ശ്രദ്ധിച്ചു പോന്നു…….! അല്ലെങ്കിലും
വീട് വിട്ട് പറമ്പിലേക്കിറങ്ങാൻ
പോലുമറിയാത്ത അവരെങ്ങനെ
കാടിനെയറിയും….!!!?
““ പക്ഷെ ഈ കേരളത്തിൽ നൂറ്റാണ്ടുകൾക്ക് മുൻപ് ഇതുപോലെ ഭൂരിഭാഗവും തുരുത്ത്
ജീവിതം ആയിരുന്നു എന്ന്.. ത്ര പേർക്ക്അറിയാം…”” കുഴിപ്പാതാളത്തിലെ പുൽ മെത്തയിൽ കിടന്ന്ചാർളി ചുരുട്ട് വലിച്ച് പുകയൂതി വിട്ടു.
“തുരുത്ത് ജീവിതമോ ..?”
ദുൽഖർ ബർമുഡ വലിച്ച്ലൂസാക്കി സീസോ മരക്കൊമ്പിൽ ചാരിയിരുന്നു..
““ശരിക്ക് ഈ 44 നദികൾക്ക് കുറുകെപാലങ്ങൾ വന്ന് തെക്ക് വടക്ക് റോഡ്ഗതാഗതം ആരംഭിച്ചത് പോലുംബ്രിട്ടീഷുകാർ വന്നതിന് ശേഷമല്ലേ…”” ആദി തലയിൽകൈ വെച്ച് കഴുത്തിലെ ഞൊട്ട വിട്ടു.
““അപ്പോ അതിന് മുൻപ്..??..”””
നീലിമ പുല്ലിൽ മലർന്നു കിടന്നു
““ഈ കായലുകൾക്കിടയിലുള്ള തുരുത്ത് ജീവിതങ്ങളായിരുന്നു കൂടുതലും..മലയോര മേഖലകൾ മുഴുവൻവനങ്ങളായിരുന്നുവല്ലോ….!””
ചാർളി അടുത്ത ചുരുള് കത്തിച്ചു.
““ കേരളത്തിലെ ഈ തുരുത്ത്
ജീവിതത്തിന്റെ ജിയോഗ്രഫിയുടെ
ബാക്കിപത്രമാണ് നമ്മുടെ കൂടിയ
ആത്മഹത്യ പ്രവണതയും എന്ന്
ഒരു ചങ്ങായി പറയുന്നത് കേട്ട്””””
ദുൽഖർ എന്തിനോ നിശ്വസിച്ചു!
““ചരിത്രം പലപ്പോഴും നിർമിക്കുന്നതാണ്.പലർക്കും പലതിനും വേണ്ടി…… ഇന്ന് കോടതികളിൽ ആടിനെ പട്ടിയാക്കുന്നത്കണ്ടിട്ടില്ലേ…. അതുപോലെ. നമ്മുടെ ചരിത്രം എന്ന് പറയുന്നത് ഈ തുരുത്തുകൾ വളർന്നത് മാത്രമേയുളളു.. അല്ലാതെ പലരും പറയുന്നത് പോലെ വലിയ പഴക്കമൊന്നുമില്ല.ശരിക്കും ന്യൂ ജനറേഷൻ ഭാഷയാ നമ്മുടെ മലയാളം .”” എല്ലാവരെയും നോക്കി മുണ്ട് മാടിക്കു
