Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആദ്യാനുഭവം 3

“ചതഞ്ഞിട്ടുണ്ട്… ഞാൻ തൈലം ഇടുത്തിട്ട് വരാം” അതുപറഞ്ഞു അവൾ നേരെ തൈലം ഇടുത്തു കൊണ്ട് വന്നു അവൾ എന്നെ മലർത്തി കിടത്തി t-ഷർട്ട്‌ ഊരി തൈലം തേച് പതുകെ തിരുമ്മി തൊടങ്ങി. അവളുടെ ആ ചൂട് സോഫ്റ്റ്‌ കൈകൾ എന്റെ നടുവിന് പതിയെ തന്നു തുടങ്ങിയർന്നു. അവൾ അത് കഴിഞ്ഞ് ബാത്‌റൂമിൽ പോയി കൈകഴുകി ഹാളിലെ ലൈറ്റ് ഓഫ് ആക്കി റൂമിൽ തിരികെ വന്നു.

അവസാനം എന്റെ റൂമിലെ ലൈറ്റും അവൾ ഓഫ്‌ ആക്കി.അവൾ പതുകെ എന്റടുത്തു വന്നു കിടന്നു. “എന്റൊപ്പം കിടക്കില്ല പറഞ്ഞിട്ട്” “മിണ്ടാതെ കിടക്ക് ചെക്കാ”. പുറത്ത് ചെറിയ സ്ട്രീറ്റ്ലൈറ്റിന്റെ വെളിച്ചം ഉണ്ടായിരുന്നു. അവളുടെ ആ ഉരുണ്ട ചന്തി എന്റെ കുട്ടനെ മുട്ടാറായി നിക്ക്കുകയാണ്. ഇത് കണ്ടതും എന്റെ കുട്ടൻ പൊങ്ങി.

ഞാൻ പതുകെ അവളുടെ ചന്തിയുടെ അടുത്തേക് എന്റെ കുണ്ണയെ ചേർത്ത് വച്ചു. അവൾ ഒന്നും പറഞ്ഞില്ല. അതിൽ എനിക്ക് ആത്മവിശ്വാസം വന്നു, ഞാൻ പതുകെ അവളുടെ സ്‌കിർട്ട് പൊക്കി നോക്കി പാന്റി ഇട്ടിട്ടില്ല എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി. ഇത് തന്നെ പറ്റിയ സമയം.ശ്വാസം മുട്ടി നിക്കുന്ന എന്റെ കുട്ടനെ ഞാൻ പതുകെ പുറത്ത് ഇടുത്തു. അവളുടെ ഉരുണ്ട ചന്തിയുടെ കീഴ്ബാകാതെ ആ വീട്ടിലേക് തന്നെയാണ് എന്റെ കുണ്ണ പോയത്.

ഞാൻ എന്റെ കുട്ടനെ പതുകെ പൂറിന്റെ വാതിൽ തുറക്കാനായി ഉരസി കൊടുത്തു തൊടങ്ങി. ആ ചുവന്നു തുടത്ത അവളുടെ അപ്പം തുറന്നു തൊടങ്ങിയായിരുന്നു. അവൾ എന്റെ ഭാഗത്തേക് ചരിഞ്ഞു കിടന്നു.”എന്താ മോന്റെ ഉദ്ദേശം” “പരിക്ഷ കഴിഞ്ഞില്ലേ” “എടാ ഇപ്പൊ കെട്ടണ്ട” “പ്ലസ് ഡീ, അത്യായിട്ട ഒരുത്തിടെ പൂറിലേക് എന്റെ കുണ്ണ കേറാൻ പോണേ അതും ഒരു സുന്ദരി പെണ്ണിന്റെ പൂറിൽ” അവൾ അവസാനം സമ്മതം മൂളി.

ഞാൻ പതിയെ എന്റെ കുട്ടനെ അവളുടെ നനഞ്ഞു തുടങ്ങിയ പൂറിൽ പതിയേ കേറ്റി. നന്നായിരുന്നു ഞാൻ എന്റെ കന്യകതം മുറിച്ചത്. “മ്മ്…ഡാ അടി തൊടങ്ങാട..” ഞാൻ പതുകെ എന്റെ കുണ്ണയെ കെട്ടിയും ഇറക്കിയും അവളുടെ പൂറിൽ സുഖം നൽകി തുടങ്ങി.സുഗത്താൽ പിളർന്നു അവൾ എന്റെ അരികിലേക് കൂടുതൽ ചേർന്നു. എന്നെ കെട്ടിപിടിച് അവൾ പതിയെ എന്റെ കഴുത്തിലും കാവലിലും ഒകെ ചുംബിച്ചു തുടങ്ങിയിരുന്നു.

ഞാൻ പതിയെ അടിയുടെ വേഗത കൂടി. “മ്മ്.. ഡാ..മ്മ്… നിർത്തല്ലേ… അങ്ങെനെ… ഉഫ്… ആഹ്ഹ്” അവൾ സുഗത്താൽ പിളർന്നു കൈകൾ എന്റെ കഴുത്തിൽ മുറുകി തലകൾ അടുപ്പിച്ചു എന്റെ ചുണ്ടുകൾ അവളുടേതായ അടുപ്പിച്ചു പതിയെ ഞാനങ്ങടെ ചുണ്ടുകൾ ആ ചുമ്പന രസത്തിൽ മുഴുകി നാക്കുകൾ തമ്മിൽ ഉരസി മെഴുകു തുടങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025