Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആഗ്രഹിക്കാതെ കിട്ടിയ കളി 2

വീഡിയോ കോള്‍ ചെയ്യട്ടെ. ഞാന്‍ ചോദിച്ച് കയിയുന്നതിന് മുന്നേ എനിക്കു ചേച്ചിയുടെ കോള്‍ വന്നു. ഞാന്‍ ബത്ത്റൂമിലേക്ക് പോയി. ചേച്ചിയെ നോക്കി നല്ല വാണം വിട്ടു കൊടുത്തു. അങ്ങെനെ രണ്ട് തവണ ചേച്ചിയെ ആലോചിച്ച് പിടിച്ചു. അവളും വിരലിട്ട് ആസ്വദിക്കുന്നുണ്ടായിരുന്നു. അങ്ങനെ വീഡിയോ ചാറ്റ് കഴിഞ്ഞ് ടെക്സ്റ്റ് ചാറ്റിങ് വീണ്ടും തുടങ്ങി. അങ്ങനെ ചാറ്റ് ചെയ്തു ചെയ്തു എപ്പോയോ ഉറങ്ങിപ്പോയി. അലാറം അടികുന്നതിന് മുന്നേ തന്നെ ഉറക്കം ഉണര്‍ന്നു. മനസ്സും തയ്യാറായിരിക്കുന്നു. ചേച്ചിയുടെ കൂടെയുള്ള ബൈക് റൈടിനായി. കാരണം ഇതുവരെ ഞങ്ങള്‍ അറിയാതെ ആസ്വദിച്ചതാണെങ്കില്‍ ഇന്ന് അറിഞ്ഞു കൊണ്ട് രണ്ടു പേരും ഒരുമിച്ച് ബൈകില്‍ ഉളള യാത്ര.

ഞാന്‍ നന്നായി ഒരുങ്ങി ഇറങ്ങി. ചേച്ചിയുടെ വീട്ടില്‍ എത്തി. എന്നെ കാത്തിരിക്കുന്നുടായിരുന്നു എന്റെ മാലാഖ. ബൈക്ക് യാത്ര തുടര്‍ന്നു. രാവിലെ ഒട്ടിയൂരുമ്മി ഉള്ള യാത്ര ആസ്വദിച്ചുള്ള യാത്ര ഒഫീസ് ഇറക്കി. അവ്സരമ് ലഭിക്കാത്തത് കൊണ്ട് വെറും ഈ ബൈക്ക് യാത്രമായി ഒരു ആശ്വാസം. ദിവസങ്ങള്‍ അങ്ങെനെ കടന്നു പോയി.

കുറച്ചു പിടിത്തവും കിസ്സും ഒക്കെയല്ലാതെ വേറെ ഒന്നും നടന്നില്ല. കാരണം വീട്ടില്‍ നല്ല അച്ഛനും അമ്മയും ചേച്ചിയുടെ കുഞ്ഞും ഒക്കെ ഉള്ളത് കൊണ്ട് ഒരു നല്ല കളിക്കുള ടൈം ഒത്തു വന്നില്ല.
അങ്ങെനെ വിഷമിച്ചിരിക്കുമ്പോള്‍ ആണ് എനിക്കു എന്‍റെ അങ്കിളിന്‍റെ ഒരു സ്ഥലത്തെ പറ്റി ഓര്‍മ വന്നത്. നല്ല കിടിലം സ്ഥലമാണ്. ഹില്‍ ഏരിയ. നല്ല വൈബ് സ്ഥലാമാണ്. ഞാനും എന്‍റെ ഫ്രെണ്ട്സുമൊക്കെ വെള്ളമടിക്കാന്‍ ആയി അവിടെ പോകാറുണ്ട്. 20 ഏക്കറില്‍ നീണ്ടു കിടക്കുന്ന ഒരു എസ്ടേറ്റ്, അതിനു കുറുകെ ഒഴുകുന്ന ഒരു ചെറിയ വെള്ളച്ചാട്ടത്തോട് കൂടിയ നീരരുവി. പിന്നെ ഒരു ചെറിയ ഒരു വീട്.

ഞാനത് ചേച്ചിയോട് പറഞ്ഞു. ചേച്ചിയും ഓകെയാണ്. അത് പോലെ സേഫും കിടിലം കളിസ്ഥലവും വേറെ ഇല്ല. വേറെ ആള്‍ക്കാരൊന്നും അങ്ങോട്ട് വരാന്‍ ഇല്ല. അടുത്ത ദിവസം ഞങ്ങള്‍ രണ്ടു പേരും ലീവ് എടുത്തു. വീട്ടില്‍ നിന്ന് സാധാരണ ഒഫ്ഫീസില്‍ ഇറങ്ങുന്ന പോലെ ഇറങ്ങി. 50 km യാത്ര ഉണ്ട്. ചേച്ചിയെ അന്ന് കാണാന്‍ റൂമിലേക്ക് കയറി വരുന്ന ഒരു മണവാട്ടി പെണ്ണിനെ പോലെ നാണത്തോടെ എന്നെ നോക്കി ചിരിച്ചു കൊണ്ടുള്ള വരവും എനിക്കെന്താന്നില്ലാത്ത ഒരു ആവേശവും കൂടെ എന്‍റെ കുട്ടനെ ഒന്ന് ഉണര്‍ത്തി. ഞങ്ങള്‍ അവിടെ എത്തി. വണ്ടി നിര്‍ത്തി ഞാന്‍ ചേച്ചിയെ പിറകെ നിന്ന് പൊക്കി എടുത്തു. എന്‍റെ കയ്യില്‍ കിടന്ന് അവള്‍ കാലിട്ടടിക്കാന്‍ അല്ലാതെ വേറെ ഒന്നും ചെയ്യാന്‍ അവള്‍ക്ക്കഴിന്നില്ല.

ഞാനും അവളും മാത്രം വേറെ ആരുമില്ല. രാവിലെ 10 മണിയേ ആയിട്ടുള്ളൂ. ഇനി വൈകുന്നേരം 5 മണിക്കെ ഇവിടെ നിന്ന് മടങ്ങേണ്ടതുള്ളൂ. അത് കൊണ്ട് മൂഡ് ആക്കാന്‍ വേണ്ടി ഒരു മാജിക് മൊമന്‍റ് ഫുള്ള് വാങ്ങിരുന്നു. വൈകുന്നേരം വരെ വെറും കളി ആയാല്‍ അന്ന് അവിടെ തന്നെ കിടക്കേണ്ടി വരും. അവള്‍ക്ക് സ്ഥലം എല്ലാം ചുറ്റിക്കാണണം എന്നു എന്നോടു പറഞ്ഞു .

ഞാന്‍ പറഞ്ഞു നമുക്ക് രണ്ട് പെഗ്ഗ് അടിച്ചിട്ട് നടക്കാം. അതാവും കൂടുതല്‍ രസം. അടി തുടങ്ങി. അധികം അടിച്ചു കഴിഞ്ഞാല്‍ വേറെ ബോധം ഇല്ലാതെ പോവും. രണ്ട് പെഗ്ഗില്‍ നിര്‍ത്തി നടക്കാനിറങ്ങി. എന്‍റെ ഇടതു കയ്യില്‍ അവള്‍ ചേര്‍ന്ന് പിടിച്ചു. അവളുടെ രണ്ടു മൂലകള്‍ക്കിടയിലാണ് എന്‍റെ കൈ ഇപ്പോള്‍. നല്ല തണുപ്പുണ്ടായിരുന്നു. വെയില്‍ ചെറുതായി വരുന്നുണ്ട്. പക്ഷേ നല്ല തണുപ്പുള്ളതു കൊണ്ട് അത് അറിയുന്നുണ്ടായിരുന്നില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025