Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആജൽ എന്ന അമ്മു 4

”  യൂണിവേഴ്സിറ്റി കോളേജിൽ ആണ് ടാ…. ഡാ നീ ആരെയാ വണ്ടിയിൽ കൊണ്ട് ഇറക്കിയത്……?   ”

വണ്ടി മുന്നോട്ടെടുത്തു കൊണ്ട് ഞാൻ പറഞ്ഞു………

” അതാണോ എന്റെ സീനിയർ ചേട്ടനാ വണ്ടി വർക്ക്ഷോപ്പിൽ ആയതുകൊണ്ട് എന്റെ വണ്ടിയിൽ കയറി എന്നേയുള്ളൂ ഇവിടെ കൊണ്ടുവിട്ടു…… ”

”   എടാ പക്ഷേ അവൻ……….? ”

”  ന്താടാ……. അറിയോ നിനക്ക്…. ”

”  എടാ അവന്റെ പേര് വിശാഖ് അല്ലേ അവൻ എന്റെ കോളേജിൽ ആയിരുന്നു……. പക്ഷേ ഇപ്പോൾ എങ്ങനെ ഇവിടെ……..?  ”

”  ആടാ ഇപ്പോൾ ഇവിടെയാ കോളേജ് ട്രാൻസ്ഫർ ആയി വന്നതാ…. ”

”  ഹ്മ്മ്….. ”

സംശയത്തോടെ ഞാൻ അവനെ റിയർവ്യൂ മിററിലൂടെ നോക്കി……. അവനെന്തോ അഗാധമായി ചിന്തിച്ചിരിക്കുന്ന ഞാൻ കണ്ടു………

”   എടാ വിഷ്ണു നീ എന്താടാ ആലോചിക്കുന്നത്….?   ”

”  എടാ അവൻ അവൻ എങ്ങനെയാണ് പാവമാണോ……. ”

”  എന്താണ് നീ അങ്ങനെ ചോദിക്കുന്നത്…….”

”  എടാ അവൻ എന്റെ കോളേജിലായിരുന്നു എന്ന് ഞാൻ പറഞ്ഞില്ലേ….. അവിടത്തെ ഒന്നാം നമ്പർ ഗുണ്ടയാണവൻ….. മയക്കുമരുന്ന് മുതൽ പെണ്ണ് പിടി വരെയുണ്ട് പക്ഷെ അവനെന്താ ഇവിടെ എന്ന് മനസിലാവുന്നില്ല.. നീ ഒന്ന് നോക്കിയിരിക്കണേ ടാ  ……. ”

കാതിൽ ബോംബ് വന്നു വീണ പോലെയാണ് എനിക്ക് തോന്നിയത് എന്റെ കാലുകൾ ഞാൻ അറിയാതെ ഞൊടിയിടയിൽ ബ്രേക്ക്‌ പാഡിൽ അമർന്നു……
ഞാൻ മന്ത്രിച്ചു…….

”  അമ്മു….. അമ്മു…..”

”  എന്താടാ എന്താ എന്തെങ്കിലും പ്രശ്നമുണ്ടോ…..”

”   ഏഹ്ഹ് ഒന്നുല്ലടാ പെട്ടെന്ന് കേട്ടതിന്റെയ……….! ‘

” ആഹ് പ്രതേയ്കിച്ചു കാരണം ഇല്ലാതെ അവനവിടെ വരേണ്ട കാര്യം ഇല്ല അതോണ്ട് നീ ഒന്ന് നോട്ട് ചെയ്തേക്ക്……”

“ആഹ്”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025