Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആജീവനാന്തം

“””അതെന്തിനാ താങ്ക്യു ഒക്കെ”””

“””അത് നിനക്ക് പറഞ്ഞാ മനസിലാവില്ല…. ഒറ്റയ്ക്കായി പോവുന്നത് ഒരു വല്ലാത്ത ഫീലിംഗ് ആണ്, അത് അനുഭവിച്ചാലെ മനസിലാവു”””

“””അതിന് ചേച്ചി ഇവിടെ ഒറ്റക്കല്ലല്ലോ, ഏട്ടനില്ലെ””” ഏട്ടൻ ചേച്ചിയുടെ കൂടെ അങ്ങനെ സമയം ചിലവഴിക്കാറൊന്നുമില്ല എന്ന് എനിക്ക് ആദ്യമേ ചേച്ചിയുടെ സംസാരത്തിൽ നിന്ന് മനസിലായതാണെങ്കിലും ഈയൊരു സാഹചര്യത്തിൽ ചേച്ചി കൂടുതൽ ഓപ്പൺ ആയി സംസാരിക്കാൻ സാധ്യതയുള്ളത് കൊണ്ട് ഞാൻ എറിഞ്ഞ് നോക്കിയതാണ്…

“””നിന്റെ ഏട്ടനുള്ളതും ഇല്ലാത്തതും കണക്കാടാ… അങ്ങേർക്ക് ഇരുപതിനാല് മണിക്കൂറും ജോലി ജോലി ജോലി…. എന്റെ കൂടെ സ്‌പെന്റ് ചെയ്യാനൊന്നും അങ്ങേർക്ക് ടൈമില്ല…””” ഞാൻ ഒന്നും മിണ്ടാതെ കേട്ട് നിന്നു

“””ഗോകു…. നീ കല്യാണം കഴിച്ചാലില്ലേ, എത്ര തിരക്കാണേലും കുറച്ച് ടൈം ഭാര്യയ്ക്ക് വേണ്ടി മാറ്റി വെക്കണംട്ടോ”””

“””ഞാൻ ഏട്ടന്റെ അത്ര വർക്കഹോളിക് ഒന്നുമല്ല…. കല്യാണം കഴിഞ്ഞാൽ ഇപ്പൊ ഞാൻ നടക്കുന്ന പോലെ തന്നെയാവും, എന്നിട്ട് അവളേം കൂടെ കൂട്ടും…. അതിനൊക്കെ പറ്റിയ ഒരു പെണ്ണിനെ കിട്ടിയാൽ മതി”””

“””ആരാണോ ആ ഭാഗ്യവതി…..ഹ്മ്…. ഓഫീസിലെ ആ കൊളീഗ് എങ്ങനാ, കല്യാണം കഴിക്കാൻ പറ്റിയ ടൈപ്പാണോ?””” അക്ഷതയെ ആണ് ചേച്ചി ഉദ്ദേശിച്ചത്

“””ഏയ് അതൊന്നും നടക്കില്ല, അവൾക്ക് വേറെ ബോയ്ഫ്രണ്ട് ഒക്കെയുണ്ട്”””

“””ഏഹ്….. എന്നിട്ടാണോ നിങ്ങളന്ന്….””” ചേച്ചി ഒരു അത്ഭുതഭാവത്തോടെ ചോദിച്ച് തുടങ്ങിയെങ്കിലും മുഴുവനാക്കാതെ നിർത്തി…

 

“””ഓഹ് അതിപ്പൊ വലിയ വിഷയമൊന്നുമല്ല, ഞങ്ങള് രണ്ടുപേരും പരസ്പരം സമ്മതത്തോടെയാണ് ചെയ്തത്… അതിൽ പിന്നെ ബോയ്ഫ്രണ്ട് ഒന്നും ഒരു വിഷയമേ അല്ല””” ഞാൻ വളരെ കാഷ്വലായി പറഞ്ഞു

“””ആ കൊച്ചിന്റെ റിലേഷൻ എന്നാ സീരിയസൊന്നും ആവില്ല…. അല്ലാതെ അങ്ങനെ വേറൊരാളുടെ കൂടെ ഒന്നും പറ്റില്ല”””

“””ആ അതെനിക്ക് അറിയില്ല… ഞാൻ ഡേറ്റിന് വിളിച്ചു, അവള് വന്നു… എല്ലാം നടന്നു””” ഞാനൊരു കള്ളചിരിയോടെ പറഞ്ഞു…

“””അയ്ഷ്… എന്താചിരി…. ഞാൻ അമ്മ വിളിക്കുമ്പൊ പറയുന്നുണ്ട് മോനെ കെട്ടിക്കാൻ സമയായീന്ന്”””

“””അയ്യൊ…. ചതിക്കല്ലേന്റെ പൊന്ന് ചേച്ചീ…. നമ്മളിങ്ങനെ കുറച്ച് കാലം കൂടെ അടിച്ച് പൊളിച്ച് ജീവിച്ചോട്ടെ”””

“””അതെന്താ…. നീയല്ലേ നേരത്തെ പറഞ്ഞത് കല്യാണം കഴിച്ചാലും ഇപ്പോഴത്തെ പോലെ തന്നെയാവും നടക്കാന്ന്…പിന്നെന്താ?”””

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025