Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആജീവനാന്തം

“””ഉം..””” ഞാൻ പറഞ്ഞതെല്ലാം കണ്ണും മിഴിച്ച് കേട്ടിരിക്കുകയായിരുന്ന കക്ഷി തലകുലുക്കി…

“””എന്നാ വാ…. ചെയ്യ്”””

“””ഏഹ്?””” ചേച്ചി ഒന്ന് ഞെട്ടിയിട്ട് എന്നെ സംശയത്തോടെ നോക്കി…

“””ഓ വായിലെടുക്കാനല്ല, അതൊക്കെ പിന്നെ… ഇപ്പൊ ആ പൊസിഷനിൽ നിന്ന് കാണിക്ക്, നിന്നെക്കൊണ്ട് പറ്റുമെന്ന് എനിക്ക് ബോധ്യമാവണ്ടേ””” എന്നും പറഞ്ഞ് ഞാൻ നിലത്ത് മലർന്ന് കിടന്നു… വായിലെടുക്കലൊക്കെ പിന്നെ എന്ന് പറയുമ്പോൾ ശരിക്കും ചേച്ചി ഭാവിയിൽ എന്റെ കുണ്ണ വായിലെടുത്തിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു…

“””വാ…”””

എന്ന് പറഞ്ഞ് ഞാൻ കൈ കാട്ടി വിളിച്ചപ്പോൾ ചേച്ചി മെല്ലെ എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നു… എന്നിട്ട് ഞാൻ പറഞ്ഞ് കൊടുത്തത് പോലെ എന്റെ തലയുടെ നേരെയായി വന്ന് മുട്ടുകുത്തി ഇരുന്ന ശേഷം കൈ രണ്ടും പുറകിലേക്ക് കൊണ്ടുവന്ന് എന്റെ ഇരുഭാഗത്തുമായി കുത്തിയിട്ട് ശരീരം പുറകോട്ട് വളച്ചു… അമ്മ പറഞ്ഞത് ശരിയാണ്, പെണ്ണ് യോഗ ചെയ്യാറുണ്ട്, അനായാസം പൊസിഷനിൽ എത്തി…. ഞാൻ അടിയിൽ നിയന്ത്രണം തരാൻ സകല ദൈവങ്ങളെയും വിളിച്ച് കൂവി പ്രാർത്ഥിച്ച് കിടന്നു, ചാടികയറി പിടിച്ച് ഇതുപോലെ ഇനി കിട്ടാൻ പോവുന്ന ചെറിയ സുഖങ്ങൾ വെറുതെ കളയരുത് എന്ന് ഞാൻ മനസിനോട് പറഞ്ഞു…

ചേച്ചി അപ്പോഴേക്ക് ശരീരം മുഴുവനായി പുറകിലേക്ക് വളച്ച് നിലത്ത് കുത്തിയിരുന്ന കൈ രണ്ടും എടുത്ത് എന്റെ കാലുകളിൽ പിടിച്ച് പൊസിഷനിൽ എത്തി, ഇപ്പോൾ പുള്ളിക്കാരിയുടെ മുഖം കൃത്യം എന്റെ ഫുൾകമ്പിയായ കുണ്ണയുടെ മുന്നിലാണ്, തൊട്ടു തൊട്ടില്ല എന്ന മട്ടിൽ…. അതേ സമയം ചേച്ചിയുടെ പജാമ പാന്റിൽ പൊതിഞ്ഞ പൂറ് എന്റെ തലയ്ക്ക് മുകളിലും, തല ഒരൽപ്പം ഉയർത്തിയാൽ മുഖമതിൽ മുട്ടും… ഞാൻ അത് ചെയ്യാതെ നിയന്ത്രിച്ചു…. അല്പനേരം ചേച്ചി അതേ പൊസിഷനിൽ നിന്നു….

“””മതി…. എഴുന്നേറ്റൊ””” ഇനിയും ഇതേ പോലെ നിന്നാൽ എന്റെ നിയന്ത്രണം പോവുമെന്ന് തോന്നിയപ്പോൾ ഞാൻ ചേച്ചിയോട് പറഞ്ഞു… തൊട്ടടുത്ത നിമിഷം പുള്ളിക്കാരി എഴുന്നേൽക്കാൻ തുനിഞ്ഞതും, തെന്നി നേരെ എന്റെ മേലേക്ക് വീണു….

“””അമ്മേ….””” ന്നും വിളിച്ചുകൊണ്ട് പുള്ളിക്കാരി എന്റെ ദേഹത്തേക്ക് വീണതും എനിക്ക് ചെറുതായി വേദനിച്ചു…. പക്ഷെ ചേച്ചിയുടെ തുടയിടുക്ക് എന്റെ മുഖത്താണ് പതിച്ചത് എന്ന് തിരിച്ചറിഞ്ഞ നിമിഷം എല്ലാ വേദനയും ഞാൻ മറന്നു…. എന്റെ ചുണ്ട് ആ കട്ടികുറഞ്ഞ പജാമയുടെ പുറത്തൂടെ ചേച്ചിയുടെ യോനിയിൽ അമർന്നു… നിമിഷനേരം മാത്രം, അപ്പോഴേക്ക് ചേച്ചി എന്റെ മേത്ത് നിന്ന് ചാടി എഴുന്നേറ്റു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025