Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാമത്തിന്റെ കണ്ണുകളിലൂടെ ഒരു യാത്ര വിക്കിയും വീണയും 2

“ബലാത്സംഗം അവൻ”
“ഇനിയെന്തൊക്കെ അവൻ ചെയ്യാൻ ബാക്കിയുണ്ട് വീണേ?”. “നിനക്കു പറയാൻ വളരെ എളുപ്പമാണ് കാമം, ഇവൻ എന്നെ ഇത് കഴിഞ്ഞാൽ ഓർക്കും എന്ന് തോന്നുന്നുണ്ടോ, ഞാനൊക്കെ ഒരു ടൈംപാസ്സ്‌, അവന് നൂറു പെണ്ണുങ്ങളെ കിട്ടും ചെയ്യാൻ അവിടെ പോയാൽ.”

കാമം മേലെ ഒന്ന് പരിഹാസം കൊണ്ട് ചിരിച്ചു. “എന്നാലും എന്റെ വീണേ, നിന്റെ നാകും, നിന്റെ വാക്കും, ഒരാളെ കൊല്ലാൻ തന്നെ ജ്യസ്ത്യാ”. “കാമം നിനക്ക് ഒന്നും അറിയില്ല…നിനക്കിവിനെ അറിയില്ല…ഇവൻ..”. “നിനക്ക് ഒരു വസ്തുവും നിന്റെ വിക്കിയെ കുറിച്ച് അറിയില്ല, ഇത്രയും നാൾ കൂടെ കിടന്നിട്ട് അവന്റെ മനസ് പോയിട്ട് ഒരു മയിര് പോലും നിനക്ക് അറിയില്ല.” കാമം വീണയോടു പൊട്ടിത്തെറിച്ചു പറഞ്ഞു.

“ഇത്രയും നേരം ഞാൻ ക്ഷമിക്കുകയായിരുന്നു ഇവനെ ഓർത്തു…ഇല്ല വിക്കി അവൾ അതറിയണം, ഇല്ല നീ പറഞ്ഞത് ഞാൻ ഇത്രയും നേരം അടക്കി വെച്ചു, പക്ഷെ ഇപ്പോൾ അവളോട് പറഞ്ഞെ തീരൂ”. വിക്കിയെ നോക്കി കാമം പറഞ്ഞു, ശ്വാസം ഇപ്പോഴും നേരെ വീഴാതെ ജീവച്ഛവമായി അവൻ അവിടെ കിടക്കുകയായിരുന്നു, അവന്റെ കണ്ണുകൾ വേണ്ട എന്ന് പറയുന്നുണ്ടായിരുന്നു. “എന്ത് വലിയ മഹാസംഭവമാണ് അവൻ ഞാൻ അറിയേണ്ട എന്ന് പറഞ്ഞത്?”

“വീണ, നിന്റെ ഇടത്തെ കൈ നോക്ക്, അതിൽ എന്തെങ്കിലും ഉണ്ടോ എന്ന്?”. വീണ തന്റെ കൈ പൊന്തിച്ചു, തന്റെ ഒരു വിരലിൽ ഒരു ചെറിയൊരു ഭാരം അപ്പോഴാണ് മനസിലായത്, ഒരു വെള്ളിവളയം അവളുടെ വിരലിൽ അവൾ പോലും അറിയാതെ, തന്റെ മോതിരവിരലിൽ! അവൾക് ആ മോതിരം അറിയാമായിരുന്നു, അവളുടെ വിക്കിയുടെ.

“നീപോലും അറിയാതെ അവൻ നിന്റെ കയ്യിൽ അത് ഇട്ടു, നിങ്ങൾ രണ്ടു പേരും ഒന്നായപ്പോൾ, അവൻ പോയാൽ അവനെ ഓർക്കാൻ മാത്രമല്ല…വിക്കി നീ മിണ്ടരുത്…ഇവളോടെ ഞാൻ പറയട്ടെ..”. “എന്താ അവൻ..?”. “അവൻ ഇപ്പോഴും എന്നോട് കെഞ്ചുകയാ പറയരുത് എന്ന്”. കാമം വീണയോടു പറഞ്ഞു. “നീ തളർന്നു കിടക്കുമ്പോൾ അവന്റെ മോതിരം നിന്നെ ധരിപ്പിച്ചത്, എന്നിട്ട് അവൻ പറഞ്ഞ അതെ വാക്കുകൾ ഞാൻ പറയുകയാ”.

“കാമം, എന്റെ വീണുവിന് കുറച്ചു കൊല്ലങ്ങൾ പ്രായം കുറഞ്ഞെങ്കിൽ…എനിക്ക് കുറച്ചു കൊല്ലം പ്രായം കൂടിയെങ്കിൽ…ഈ ബന്ധം അവളുടെ കല്യാണത്തിന് മുൻപ് ഉണ്ടായെങ്കിൽ…എന്റെ വീണു ഇപ്പോഴ് എന്റെ ബാംഗ്ലൂരിലെ ഫ്ളാറ്റിലെ കിടക്കയിൽ എന്നെ കെട്ടിപിടിച്ചു കിടക്കുമായിരുന്നില്ലേ…എന്റെ കാമുകയായിട്ട്…എന്റെ ബേസ്ഡ് ഫ്രണ്ട് ആയിട്ട്…എന്റെ ഭാര്യയായിട്ട്…കാമത്തിന് അത് സാധിച്ചു താരം പറ്റുമോ…എന്റെ വീണുവിനെ വിട്ടു പിരിയാൻ എനിക്ക് പറ്റാത്തത് കൊണ്ടാ…അത്രക്ക് അവളെ ഞാൻ ഇഷ്ട്ടപെട്ട പോയി…”

അല്പം നിർത്തി കാമം തരിച്ചു നിന്ന വീണയോടു പറഞ്ഞു. “നീ പറഞ്ഞ പോലെ അവന് 100 പെണ്ണുങ്ങളുടെ കൂടെ ചെയ്യും എന്നല്ലെ..എടി 100 പെണ്ണുങ്ങളുടെ കൂടെ 1 പ്രാവശ്യം ചെയുന്നതിനെക്കാട്ടിയും അവനിഷ്ടം നീ എന്ന 1 പെണ്ണിന്റെ കൂടെ 100 പ്രാവശ്യം ചെയ്യാനാ”. നേരിയ നനവ് കവിളിൽ വീണക്കനുഭവപ്പെട്ടു, വിരലുകൾ കൊണ്ട് തൊട്ടു നോക്കിയപ്പോൾ അവൾ പോലും അറിയാതെ അവളുടെ കണ്ണിൽ നിന്ന് കണ്ണീർ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. “നീ അവനെ കൊല്ലാതെ തന്നെ കൊന്നല്ലോ വീണേ…” വിക്കിയെ നോക്കി കാമം പറഞ്ഞു. വീണ നോക്കിയപ്പോൾ അവളുടെ വിക്കി കണ്ണടച്ചു നീണ്ട ശ്വാസം എടുക്കുകയായിരുന്നു. അവന്റെ കണ്ണ് നനഞ്ഞിരിക്കുന്നത് അവൾ കണ്ടു. മേലെ വിറക്കുന്ന ശരീരമായി വീണ അവന്റെ ചുണ്ടിൽ തന്റെ ചുണ്ടമർത്തി മെല്ലെ പറഞ്ഞു.

“മാപ്….”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025