Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആമ്പൽകുളം

” ഹേയ്…. അല്ലാ “

” പിന്നെന്റെ കയ്യിൽ വീഴുന്നത് നിന്റെ ഉമിനീർ ആണോ “

” ഓ പിന്നേ ഒരു ഗാർഡിയൻ വന്നിരിക്കുന്നു, എനിക്ക് സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോളും ഒക്കെ ഞാൻ ഇനിയും കരയും, നീ എന്ത് ചെയ്യും “

” നിനക്ക് കാണണോ, ഞാൻ എന്ത് ചെയ്യുമെന്ന്?? “

” ha, കാണണം “

ഞാൻ പെട്ടന്ന് അവളുടെ മുഖം പിടിച്ച് എന്റെ നേരെ ആക്കി, എന്നിട്ട് ആ കവിളിൽ ഒരു കടിവെച്ചു കൊടുത്തു.

” യ്യോ ന്റമ്മേ ” എന്നലറിക്കൊണ്ട് കൊണ്ടവൾ പിടഞ്ഞെഴ്‌ പിടഞ്ഞെഴുന്നേറ്റു.

” ദുഷ്ട്ടാ എന്റെ കവിൽ കടിച്ചെടുത്തോ?? എന്തൊരു വേദന “

“എന്നോട് കളിച്ചാൽ അങ്ങനെ ഇരിക്കും, ശരിക്കും നൊന്തോ?? ”
അവളുടെ കവിളിൽ പല്ലിന്റെ പാട് ചുവന്നു കിടക്കുന്നു. എനിക്കത് കണ്ടപ്പോൾ എന്തോ പോലെ ആയി. ഒരു തമാശക്ക് ചെയ്തതാ ഇങ്ങനെ പാട് വീഴുമെന്ന് ഓർത്തില്ല.

” ഞാൻ മരുന്ന് പുരട്ടി തരാം ”
അത് കേട്ടപ്പോൾ സംശയ ഭാവത്തിൽ നിന്ന അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു. പതിയെ അവളെ എന്നോട് ചേർത്തു നിർത്തി, നല്ല ഓറഞ്ചല്ലി പോലുള്ള ആ ചുണ്ടുകൾ ഞാൻ പതിയെ നുണഞ്ഞു. ആദ്യം ഒന്ന് എതിർത്തെങ്കിലും അവളും എന്നെ ചുംബിച്ചു. ഞങ്ങൾ പരസ്പരം മത്സരിച്ച് ചുണ്ടുകൾ ചപ്പിവലിച്ചു. ഏറെ നേരം നീണ്ടു നിന്ന ആ ചുംബനത്തിനിടയ്ക്ക് എപ്പോഴോ എന്റെ കൈകൾ അവളുടെ ചന്തമേറിയ ആ ചന്തി പരപ്പിൽ പതിഞ്ഞു. ആ രണ്ട് മുഴുത്ത ഗോളങ്ങളെ പാവാടക്ക് മുകളിലൂടെ കുഴച്ച്, എന്റെ കൈകൾ അവയുടെ വിടവിലേക്ക് കടന്നു. പെട്ടന്ന് എന്റെ ചുണ്ടുകൾക് ഇടയിൽ ചലിച്ചുകൊണ്ടിരുന്ന അവളുടെ ചുണ്ടുകൾ ഒരുനിമിഷം നിശ്ചലമായി. ശ്വാസം പോലും വിടാൻ മറന്ന് പെണ്ണ് എന്തിനോ വേണ്ടി കാത്തു നിന്നു. ഞാൻ പാവാടയിൽ പൊതിഞ്ഞ എന്റെ ചൂണ്ടുവിരൽ ആ വിടവിനിടയിലെ കൊച്ചു ദ്വാരത്തിലേക്ക് ചെറുതായി കയറ്റി. ആ ഒരുനിമിഷം പെണ്ണ് ഒന്ന് വെട്ടി വിറച്ചു. പിന്നെ വീണ്ടും പൂർവാധികം ശക്തിയിൽ എന്നെ ചുംബിച്ചു.

“ഹരി ” ചുണ്ടുകൾ വേർപെടുത്തി, എന്റെ കൈക്കുള്ളിൽ കിടന്നുകൊണ്ട് എന്നെ നോക്കി, കാതരയായി അവൾ വിളിച്ചു.

” എന്താ പെണ്ണേ?? “

“ഹരി, എനിക്ക് ഇപ്പോ ഇവിടെ വെച്ച്, ഈ ആമ്പൽകുളത്തിനെയും, ഉദിച്ചു നിൽക്കുന്ന പൂർണ ചന്ദ്രനെയും സാക്ഷി ആക്കി, നിന്റേതാവണം, നിന്റേതു മാത്രം “

അത് പറയുമ്പോൾ പെണ്ണിന്റെ കണ്ണിൽ കണ്ടത് കാമം അല്ല, പ്രണയമായിരുന്നു, വർഷങ്ങളോളം ഒളിപ്പിച്ചു വെച്ചിരുന്ന പ്രണയം.

The Author

Arrow

🏹 എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് 🏹
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025