Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആമി അഭിരാമി 3

..ഉണ്ട് ഇക്ക..

അയാളുടെ ചോദ്യത്തിൽ അവൾക്ക് ദേഷ്യം പെരുത്ത് കേറി എങ്കിലും അവൾ സംയമനം പാലിച്ചു

..ഞാൻ വെറുതെ ഈ വഴി വന്നപ്പോൾ ഒന്ന് കയറിയതാ..

എന്റെ സുഖം കളയാൻ വന്നതാണോടാ കാലമാട എന്ന് മനസ്സിൽ പറഞ്ഞെങ്കിലും അവൾ പുഞ്ചിരിച്ചു

ചിരിക്കുമ്പോൾ ,,,ഹോ,,,,എന്തൊരു ചേലാണ് പെണ്ണിന്

,,,ഒന്നും കളയാൻ ഇല്ല,,,അവളുടെ ശരീര വടിവിൽ നോക്കി അയാൾ മനസ്സിൽ പറഞ്ഞു

തന്റെ ശരീരം അളക്കുന്ന ഇക്കാനെ ചൂട് പിടിപ്പിക്കാൻ കദീജ മനസ്സിൽ ഉറപ്പിച്ചു

നജീബ് പോയാലും തനിക്ക് സുഖിക്കാൻ ആള് വേണം

കടി നിറഞ്ഞ പൂറുമായി പതിവൃതയായി ജീവിക്കാൻ തനിക്ക്‌ കഴിയില്ല

സ്ഥിരമായി നാട്ടിൽ ഉള്ള നജീബിന്റെ ഇക്കയാണെങ്കിൽ എല്ലാം കൊണ്ടും സേഫ് ആണ്

രാവിലെ ഉപ്പ കുടിച്ചു വെച്ച ഗ്ലാസ് എടുക്കാൻ അവൾ മനപ്പൂർവ്വം നല്ല പോലെ കുനിഞ്ഞു

ബനിയന്റെ ഉള്ളിലൂടെ മുലകൾ അയാൾക്ക് കാണുന്ന വിധത്തിൽ കുമ്പിട്ട് അവൾ അയാളുടെ കണ്ണുകളിലേക്ക് നോക്കി

..ഇക്കാക്ക് കുടിക്കാൻ ജ്യൂസ് എടുക്കട്ടെ..

ബ്രാ ഇടാത്ത തുടുത്ത മുലകളിലെ പച്ച ഞരമ്പുകൾ അയാളുടെ കണ്ണിന് വിരുന്നായപ്പോൾ ഏതൊരാണിനെയും പോലെ ആ കാഴ്ചകൾ കാണാൻ അയാൾ വീണ്ടും ഉള്ളിലേക്ക് നോക്കി

അയാളുടെ ആർത്തി നിറഞ്ഞ നോട്ടം കണ്ട് അവൾ പുഞ്ചിരിച്ചു

അവൾ കണ്ടെന്ന് മനസ്സിലാക്കിയപ്പോൾ അയാൾ ജാള്യതയോടെ മുഖം തിരിച്ചു

..ചായ മതി..

ഗ്ലാസ്‌ എടുത്ത് തിരിഞ്ഞ അവൾ അയാൾ കാണാൻ വേണ്ടി ചന്തി പുറകിലേക്ക് തള്ളി നല്ല പോലെ കുലുക്കി കിച്ചണിലേക്ക് നടന്നു

 

പിന്നഴക് കിടന്ന് തുളുമ്പുന്നത് കണ്ട അയാളുടെ എല്ലാ കൺട്രോളും നഷ്ടമായി

ഹോ.. കടിച്ചു തിന്നാൻ തോന്നുന്നു..പെണ്ണിനെ എങ്ങിനെ എങ്കിലും വളച്ചെടുക്കണം

..ഇക്ക..

ഖദീജയുടെ വിളി അയാളെ ചിന്തയിൽ നിന്ന് ഉണർത്തി

.. പാലില്ല.. കട്ടൻ മതിയോ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025