Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആമി പെണ്ണ്

 

കൂടുതൽ അടുത്തതിനാൽ എന്തും ചോദിക്കാനും പറയാനും ഒക്കെ ഉള്ള സ്വാതന്ത്ര്യം എനിക്ക് അവളുടെ അടുത്ത് ഉണ്ടായിരുന്നു.. ആദ്യമൊക്കെ 10 മണിക്ക് തന്നെ goodnight പറഞ്ഞോണ്ട് ഉറങ്ങാൻ കിടന്നിരുന്ന ഞങ്ങളുടെ ചാറ്റ് ബോക്സ്‌ രാത്രി 1-2 മണി വരെ ഒക്കെ ഓരോ കാര്യങ്ങളും ഒക്കെ പറഞ്ഞു ഉണർന്നിരുന്നു… രാത്രി ഏറെ വൈകുന്നതോടെ കാമം മൂക്കുന്നതിനാൽ ഒരു ദിവസം രാത്രി എല്ലാ ധൈര്യവും സംഭരിച് ഞാൻ ആ കാര്യം അവളുടെ അടുത്ത് ചോദിച്ചു… നിങ്ങൾ പെൺകുട്ടികൾ masturbate ചെയ്യാറുണ്ടെന്ന് കേൾക്കുന്നത് സത്യമാണോ എന്ന്? ഒരു ബ്ലോക്ക്‌ ഓ ചീത്തയോ ഒക്കെ പ്രതീക്ഷിച്ചിരുന്ന എന്നെ ഞെട്ടിച്ചു കൊണ്ടായിരുന്നു അവളുടെ മറുപടി.. അവള് ഇതുവരെ അങ്ങനെ ഒന്നും ചെയ്തിട്ടില്ല പക്ഷെ അവളുടെ കുറച്ചു ഫ്രണ്ട്‌സ് ഒക്കെ ഇത് ചെയ്തിട്ടുള്ളതായിട്ട് പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു.. ഇത് കേട്ടതും എനിക്ക് എന്തും ചോദിക്കാൻ ഉള്ള ഒരു ധൈര്യം കിട്ടിയത് ആയിട്ട് തോന്നി.. ഞാൻ അതിൽ തന്നെ concentrate ചെയ്ത് കുറച്ചു കൂടെ കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി. ഫ്രണ്ട്സ് ഒക്കെ ചെയ്തിട്ടും ആമിക്ക് ഇതുവരെ ഇത് ചെയ്യണം ന്ന് ഇതുവരെ തോന്നിയിട്ടില്ലേ എന്നുള്ളതായി എന്റെ അടുത്ത ചോദ്യം.. ആഗ്രഹം ഒക്കെ തോന്നിയിട്ടുണ്ടെങ്കിലും ഇത് എങ്ങനെ ആണ് ചെയ്യുക എന്ന് അറിയാത്തത് കൊണ്ടും പേടി ആയത് കൊണ്ടും അതിനിതുവരെ മുതിർന്നിട്ടില്ല എന്നുള്ളതായി അവളുടെ മറുപടി…

 

ഞാൻ – അപ്പൊ പോൺ വീഡിയോസ് ഒന്നും ഇതുവരെ കണ്ടിട്ടില്ലേ 🙄?

 

ആമി – 1-2 തവണ കണ്ടിട്ടുണ്ട്.. അതിലെ പെണ്ണിന്റെ അലർച്ച കേട്ടപ്പോൾ തന്നെ എനിക്ക് പേടി ആയി 😊

 

ഞാൻ – അപ്പൊ ഈ സിനിമകളിൽ ഒക്കെ ഇന്റിമേറ്റ് സീൻസ് കാണുമ്പോൾ ഒന്നും തോന്നാറില്ലേ..

 

ആമി – ചില പ്രത്യേക സീനുകൾ ഒക്കെ കാണുമ്പോ ഒരു തരിപ്പ് തോന്നും, ദേഹമാസകലം ഒരു കുളിര് ഒക്കെ വരും🫢

 

ഞാൻ – 😄

 

ആമി : ആട്ടെ ഇയാള് ഇതൊന്നും ചെയ്യാറില്ലേ?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025