Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആനക്കെണി

കെട്ടിപിടിച്ചു കരയുമ്പോ അവ ർതമ്മിൽ നല്ല ഫ്രെണ്ട്സ് ആണെന്ന് മാത്രം കുറുപ്പും ഭാര്യയും ധരിച്ചു. അവസാനമായി യാത്ര പറഞ്ഞു കൊണ്ട് ലോഞ്ചിലെക്ക് ബാഗുമായി നടക്കുമ്പോ ഗീതിക ക്രൂരമായി ഒന്ന് പല്ലിറുമ്മിക്കൊണ്ട് പ്രതാപനെ തിരിഞ്ഞു നോക്കി; അവളുടെ വയറിൽ പ്രതാപൻ മറ്റൊരു ജീവനായി വളരാൻ തുടങ്ങിയത്. അവൾക്കു മാത്രം അറിയാവുന്ന സത്യങ്ങളിൽ ഒരെണ്ണമായി മാറി.
ആകാശത്തു പറക്കുമ്പോ ഗീതിക കരഞ്ഞില്ല, അവളുടെ മനസ് അവൾക്കു പോലും മനസിലാക്കാൻ കഴിയാത്ത ഒരു മിഥ്യ ആണെന്ന് സ്വയയമവൾ തിരിച്ചറിഞ്ഞു. പ്രതാപനോട് ഒരിക്കലും പ്രണയം തോന്നിലെന്നു പാറ പോലെ ഉള്ള മനസുകൊണ്ട് അവളുറപ്പിച്ചിരുന്നു……
പക്ഷെ അവൾക്കെത്ര കാമുകൻ മാരുണ്ടായിരുന്നു എന്ന് ചോദിക്കാത്ത അവളുടെ ഏക കാമുകൻ ആയിരിക്കണം പ്രതാപൻ. തന്നെ ഈ ലോകത്തു ഏറ്റവും കൂടുതൽ മനസിലാക്കിയ അവനെ ഇനി കാണില്ലെന്ന് ഓർക്കുമ്പോ മനസ് ചിതറികൊണ്ട് അവൾ എയർപോർട്ടിൽ തനിക്കായി കാത്തു നിൽക്കുന്ന ഉണ്ണിയെ കെട്ടിപിടിച്ചു കരഞ്ഞു.

ഇതൊരു വല്ലാത്ത കഥയാണെന്ന് തോന്നിയെങ്കിൽ സോറി.

മിഥുൻ

 

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025