Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആനി ടീച്ചർ 10

കൊഴുത്തുരുണ്ട അവളുടെ ചന്തികണ്ട് പാപ്പിയുടെ നാവിൽ നിന്നും വെള്ളം ഊറി. ക്ഷമ നശിച്ച പാപ്പി പിന്നിലൂടെ അവളെ കെട്ടിപിടിച്ചു. മുണ്ടിനു മുകളിൽ മുഴച്ചുനിൽക്കുന്ന കുണ്ണ അവളുടെ ചന്തികൾക്കിടയിലേക്ക് കുത്തിയിറക്കി മുറുകെ കെട്ടിപിടിച്ചു.

” എനിക്ക് സഹിക്കുന്നില്ല ആനി… i love you.. I love you.. ഉമ്മ 😘 ഉമ്മ.. ”

അവളുടെ പിൻ കഴുത്തിൽ അമർത്തി ചുംബിച്ചുകൊണ്ട് പറഞ്ഞു.

പൊടുന്നനെ ആനി കുതറി മാറി. പാപ്പിയുടെ ബലിഷ്ഠമായ കൈകൾ തട്ടിമാറ്റി അവൾ തിരിഞ്ഞു നിന്നു. കാമം കത്തുന്ന കണ്ണുകളോടെ പാപ്പി അവളുടെ കണ്ണുകളിലേക്ക് നോക്കി ചുണ്ട് നനച്ചു.

ഠപ്പേ… 💥

പാപ്പിയുടെ കാരണം പൊളിഞ്ഞു.  ആനിയുടെ കൈവിരലുകളിലെ ചുവന്ന പാടുകളായി അവന്റെ മുഖത്ത് പതിഞ്ഞു.

ഓർക്കാപ്പുറത്ത് കിട്ടിയ അടിയായത് കൊണ്ട് അവന്റെ കണ്ണിൽനിന്നും പൊന്നീച്ച പാറി.

” എന്താ ആനി… എന്തിനാ എന്നെ അടിച്ചോ.. 🥺 ”

കലങ്ങിയ കണ്ണുകളോടെ മുഖം തടവികൊണ്ട് ചോദിച്ചു.

” എന്റെ സമ്മതമില്ലാതെ എന്റെ ദേഹത്ത് തൊടുന്നത് എനിക്ക് ഇഷ്ടല്ല…”

അവൾ ദേഷ്യത്തോടെ പറഞ്ഞു.

” ഞാൻ നിന്റെ ഭർത്താവല്ലേ…? ”

അതിന് മറുപടി പറയാൻ നിൽക്കാതെ ആനി മുറിവിട്ട് പുറത്ത് പോയി.

പുറത്ത് ജീപ്പും ചാരി നിൽക്കുകയാണ് കുട്ടാപ്പി. പാപ്പി പരുങ്ങിക്കൊണ്ട് അവന്റെ അടുത്തേയ്ക്ക് ചെന്ന്.

അവൻ നോക്കിയപ്പോൾ പാപ്പിയുടെ മുഖത്തെ ചുവന്ന പാടുകൾ ശ്രദ്ധയിൽ പെട്ടു.

” മുഖത്തിനിത് എന്നാ പറ്റി പാപ്പിച്ചായാ..?”

കുട്ടാപ്പി സംശയത്തോടെ ചോദിച്ചു.

” ഒന്നും പറ്റിയില്ല… ”

” പിന്നെ എന്താ അവിടെ കല്ലിച്ച് നിക്കുന്നെ..? ”

” ഒ… അ.. അതോ.. അത്… വാതിലിന് ഇടിച്ചതാ… ”

പാപ്പി വായിൽ തോന്നിയ കള്ളം തട്ടിവിട്ടു.

അവൻ പാപ്പിയുടെ മുഖത്തേയ്ക്ക് തന്നെ സൂക്ഷിച്ചു നോക്കി. അവന്റെ നോട്ടം കണ്ട് പാപ്പി ചെറുതായി പരുങ്ങി.

” ഇത് കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ… 🤔”

കുട്ടാപ്പിക്ക് വീണ്ടും സംശയം.

” സത്യം… ഇത് വാതിലിന് ഇടിച്ചതാ.. എന്റെ അമ്മച്ചിയാണ് സത്യം… എന്റെ അപ്പച്ചനാണ് സത്യം… ഇത് വാതിലിന് തട്ടി വന്ന പാടാ… അല്ലാതെ ആരും അടിച്ചപ്പോ ഉണ്ടായതൊന്നും അല്ല.. “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025