Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആനി ടീച്ചർ 12

 

” ഈ വേഷത്തിൽ എന്നെ കാണാൻ കൊള്ളാമോ ? “

ആനി ചെറു നാണത്തോടെ ചോദിച്ചു.

 

” മ്മ്.. നന്നായിട്ടുണ്ട്.”

പാപ്പി മറുപടി നൽകി.

 

” ഇത് പോലെ കുറച്ച് കാണാൻ കൊള്ളാവുന്ന സാരി കൂടി മേടിക്കണം “

സാരി കുറച്ച് കൂടി താഴ്ത്തി ഉടുതുകൊണ്ട് ആനി പറഞ്ഞു. ഇപ്പൊ ആനിയുടെ വയറ് തെളിഞ്ഞു കാണാം.

 

” അതിനെന്താ ആനി ? ഞാൻ മേടിച്ചുതരാം “

അവളുടെ പൊക്കിൾ ചുഴിയിൽ നോക്കികൊണ്ട് അവൻ പറഞ്ഞു. നല്ല ഭംഗിയുള്ള ആലില വയർ,പാപ്പിയുടെ വായിൽ നിന്ന് വെള്ളമൂറി. പാപ്പിയുടെ തുറിച്ച് നോട്ടം ശ്രദ്ധയിൽ പെട്ട ആനി ഉടനെ സാരി നീക്കി വയറ് മറച്ചു. പാപ്പി ഉടനെ കണ്ണ് മാറ്റി. 

 

” ഇച്ചായാ നിങ്ങളി മുറിയിൽ ഇരിക്കാതെ പുറത്തോട്ടെങ്ങാനും പോ. മുഴുവൻ നേരവും മുറിയിൽ തന്നെ ഇരുന്നാൽ പെൺകോന്തനാണെന്ന് വിചാരിക്കും കാണുന്നവര്.” പാപ്പിയെ ഒഴിവാക്കാൻ വേണ്ടി ആനി പറഞ്ഞു.

 

ആനിയുടെ ആ പറച്ചില് അവന് തീരെ പിടിച്ചില്ല. പക്ഷെ മറുപടിയൊന്നും പറയാതെ മിണ്ടാതിരുന്നു. ഈ സമയം അമ്മച്ചി മറിയ കതകിന് തട്ടി വിളിച്ചു.

 

” എന്നാ അമ്മച്ചി ? “

ആനി ചോദിച്ചു.

 

” ഇന്നലെ പറഞ്ഞില്ലേ നിന്റെ അയൽവക്കത്തുള്ള ഒരു ചെറുക്കന് ട്യൂഷൻ എടുക്കുന്ന കാര്യം,അവൻ വന്നിട്ടുണ്ട്.” 

 

” അവനെ അകത്തോട്ട് വിളിച്ചോ, ഞാൻ വന്നേക്കാം.”

അത് പറയുമ്പോൾ ആനിയുടെ മുഖത്തെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെയാണ്. പോകാൻ നേരം ഒന്നു കൂടി കണ്ണാടിയിൽ നോക്കി ഭംഗിക്ക് ഒരു കുറവുമില്ലാന്ന് ഉറപ്പ് വരുത്തിയ ശേഷം അവൾ വിധുവിന്റെ അടുത്തേയ്ക്ക് ചെന്നു.

 

ഉമ്മറത്ത് നിന്ന് അമ്മച്ചി വിധുവെ അകത്തേയ്ക്ക് ക്ഷണിച്ചു. അവൻ സന്തോഷത്തോടെ അകത്തേയ്ക്ക് കയറി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025