Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആനി ടീച്ചർ 14

” വന്നാൽ നിനക്ക് കൊള്ളാം. എങ്ങനെയെങ്കിലും പഠിച്ചു പാസ്സാകാൻ നോക്ക്. ” അമ്മച്ചിയുടെ ഉപദേശം കേട്ട് അവൻ പുറത്തേക്ക് ഇറങ്ങി.

അപ്പച്ചന്റെ ചാരു കസേരയിൽ ഇരുന്ന് വിദൂരതയിലേക്ക് നോക്കിയിരിക്കുകയാണ് പാപ്പി.

” ഇച്ചായാ.. ” അവൻ പതിയെ വിളിച്ചു.

” നീ പോകുവാണോ..? ” പാപ്പി ചോദിച്ചു.

” Hm.. ”

” നാളെ മുതൽ വരണം കേട്ടോ.. ” പാപ്പി ഓർമിപ്പിച്ചു. വരുമെന്ന അർത്ഥത്തിൽ തലയാട്ടികൊണ്ട് അവൻ അവിടെ നിന്ന് പോയി.

സമയം 9 മണി ആവുന്നതേ ഉള്ളു ഭക്ഷണം കഴിച്ച് അധികം വൈകാതെ തന്നെ ആനി കിടന്നു.

” ആനി..? ” ബെഡിനരികിൽ ചെന്ന് പാപ്പി വിളിച്ചു.

” എന്താ..? ” ആനി ചോദിച്ചു.

” നിനക്ക് എന്താ പറ്റിയെ..? എന്തെങ്കിലും അസ്വസ്ഥത വല്ലതും..? ”

” എനിക്ക് കുഴപ്പമൊന്നുമില്ല.. ”

” സാധാരണ നീ കിടക്കുന്ന സമയം ഇതല്ലല്ലോ.. അതുകൊണ്ട് ചോദിച്ചതാ. ”

ആനി അതിന് മറുപടിയൊന്നും നൽകിയില്ല. പാപ്പി ഉടനെ പായ നിലത്ത് വിരിച്ച് കിടക്കാൻ ചെന്നു.

” ഇച്ചായാ…” ആനി വിളിച്ചു.

ആനിയുടെ സ്നേഹത്തോടെയുള്ള വിളി കേട്ട് പാപ്പി അത്ഭുതത്തോടെ തിരിഞ്ഞു നോക്കി. ” ആനി എന്നെ വിളിച്ചാരുന്നോ..? ” പാപ്പി സംശയം മാറാതെ ചോദിച്ചു.

” ഇച്ചായൻ ഇനിമുതൽ താഴെ കിടക്കേണ്ട. എന്റെ ഒപ്പം ഈ ബെഡിൽ കിടന്നാ മതി.. ” ആനി പാപ്പിയുടെ മുഖത്ത് നോക്കാതെ പറഞ്ഞു.

View post on imgur.com

കർത്താവെ ഇതെന്ത് മറിമായം.. പാപ്പി ആശ്ചര്യപ്പെട്ടു.

പതിയെ ബെഡിൽ വന്ന് കിടന്നു. ആനി ഉടനെ തിരിഞ്ഞു കിടന്നു. കല്യാണം കഴിഞ്ഞ് ദിവസം ഇത്ര കഴിഞ്ഞിട്ടും ഇന്ന് ആദ്യമായായിട്ടാണ് കെട്ടിയോൾടെ കൂടെ കിടക്കാൻ ഭാഗ്യം കിട്ടിയത്. ആരെയും മയക്കുന്ന ആനിയുടെ അരക്കെട്ടും, തള്ളി നിക്കുന്ന ചന്തിയും കണ്ട് പാപ്പിയുടെ കുണ്ണ ഉഗ്ര രൂപം പ്രാപിച്ചു. ഇടതു കൈയ്യെടുത്ത് അവളുടെ അരക്കെട്ടിൽ വച്ചാലോയെന്ന് അവൻ ആലോചിച്ചു. അല്ലേൽ വേണ്ട ആനിക്ക് അത് ഇഷ്ടപ്പെട്ടില്ലെങ്കിലോ..? അവൻ ആ ശ്രമിച്ചു പിൻവലിച്ചു. എന്തായാലും ആനി തന്നെ ഒപ്പം കിടത്തിയല്ലോ അത് തന്നെ മഹാ ഭാഗ്യം. പാപ്പി സന്തോഷത്തോടെ തലയിണയും കെട്ടിപിടിച്ചു കിടന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025