Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആനി ടീച്ചർ 4

ആനി ടീച്ചർന്റെ അമ്മ ചോദിച്ചു.

 

” ചുമ്മാ ”

ചിരിച്ചു കൊണ്ട് പറഞ്ഞു.

 

” ആനി കുളിക്കുവാ.. നീ മുറിയിൽ ചെന്നിരുന്നോ ”

അമ്മ പറഞ്ഞു.

 

തലയോട്ടി കൊണ്ട് ടീച്ചറോട് മുറിയിലേക്ക് ചെന്നു. പുസ്തകങ്ങളൊക്കെ വെച്ച് ടീച്ചറെ കാത്തിരുന്നു.

അല്പസമയത്തിനുശേഷം കുളി കഴിഞ്ഞ് തല തോർത്തികൊണ്ട് ആനി ടീച്ചർ മുറിയിലേക്ക് കടന്നുവന്നു. മുറിയിൽ ഒട്ടാകെ സോപ്പിന്റെ നറുമണം പടർന്നു. വിധു കസേരയിലിരിക്കുന്നുണ്ടെങ്കിലും ടീച്ചർ അവനെ കാര്യമായി ശ്രദ്ധിച്ചില്ല. മൈൻഡ് ചെയ്യാതെ തല തോർത്തി, മുടി ചീകി അടുത്തുള്ള കസേരയിൽ വന്നിരുന്നു. പുസ്തകങ്ങൾ തുറന്നു കുറച്ചു നോക്കിയശേഷം അവനോട് ചോദിച്ചു : ഇന്നലെ ഏതു പോർഷനാ കമ്പ്ലീറ്റ് ചെയ്തത് ?

 

അതുകേട്ട് ആശ്ചര്യത്തോടെ അവൻ ടീച്ചറെ നോക്കി.

 

” ചോദിച്ചത് കേട്ടില്ലേ ? ”

ആനി വീണ്ടും ചോദിച്ചു.

 

” ടീച്ചർ ഞാൻ ഇന്നലെ ചോദിച്ച കാര്യം..?”

വിധു ചോദിച്ചു.

 

” എന്ത് കാര്യം ? ”

ടീച്ചർ ഗൗരവത്തോടെ ചോദിച്ചു.

 

” ടീച്ചറെ എനിക്കിഷ്ടമാണ്. അതിന് മറുപടി ഒന്നും പറഞ്ഞില്ല. ”

 

” എനിക്ക് നിന്നെ ഇഷ്ടമല്ല… ഇനി എന്താണ് അറിയേണ്ടത് ? “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025