Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആനി ടീച്ചർ 5

വിധു അമ്മയോട് ചോദിച്ചു.

 

” ഉച്ചക്ക് കഴിച്ചത് തന്നെ ”

വനജ പറഞ്ഞു.

 

” വേറെ ഒന്നും ഇല്ലേ ? ”

അവൻ വീണ്ടും ചോദിച്ചു.

 

” വേറെ എന്താ വേണ്ടത്  ? ”

 

” വെണ്ടക്ക ഉണ്ടോ ഇവിടെ? ”

 

” ഇല്ല.. കടയിൽ പോയി വാങ്ങണം ”

 

” എങ്കിൽ പൈസ താ ഞാൻ പോയി വാങ്ങിക്കൊണ്ടു വരാം. എനി മുതൽ ചോറിന് കൂട്ടാൻ എനിക്ക് വെണ്ടയ്ക്ക വറവ് കൂടെ വേണം ”

 

” ഇതെന്താ പതിവില്ലാതെ പുതിയ പൂതി..? ”

 

” നന്നായി പച്ചക്കറി കഴിക്കണം എന്നാലേ ബോഡി സെറ്റ് ആകു ”

 

പിന്നീട് വിധു നന്നായി എക്സ്സെർസൈസ് ചെയ്യാൻ തുടങ്ങി. കുറേ നാളായി ചെയ്യാത്തത് കൊണ്ട് ശരീരത്തിന്റെ വഴക്കം നഷ്ടപ്പെട്ടിരുന്നു. എളുപ്പം കിതക്കാനും തുടങ്ങി. എന്തിരുന്നാലും അവൻ തന്നെകൊണ്ട് ആവുന്ന പോലെയൊക്കെ ചെയ്തു.

 

സമയം 7 മണിയായി. കുളിച്ചു റെഡിയായി ആനി ടീച്ചറുടെ അടുത്തേയ്ക്ക് ചെന്നു. പതിവ് പോലെ മുറിയിലെ കസേരയിൽ ഇരിക്കുകയാണ് ടീച്ചർ. ഒരു ലൈറ്റ് നീല നൈറ്റിയാണ് ടീച്ചറുടെ വേഷം. അവനെ കണ്ടയുടനെ ആനി കസേരയിൽ നിന്നും എഴുന്നേറ്റു. വിധു അവളെ കെട്ടിപിടിച്ച് ചുണ്ടിൽ മുത്തം നൽകി,കസേരയിൽ ഇരുന്നു.

 

രാവിലെ സോഫി ടീച്ചർ പറഞ്ഞ കാര്യമോർത്ത് ആനിക്ക് വിഷമമുണ്ട്.

 

” എന്താ ടീച്ചർ വിഷമിച്ചിരിക്കുന്നെ ? ”

വിധു ചോദിച്ചു.

 

” ഒന്നുമില്ല.. “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025