Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആനി ടീച്ചർ 7

പിന്നീട് മറുപടിയൊന്നും പറയാനാകാതെ അവൻ തല താഴ്ത്തിയിരുന്നു.

അവന്റെ വിഷമം പിടിച്ച ഭാവം കണ്ട് അവൾക്ക് ചിരി വന്നു, കുത്തോട്ട് നോക്കിയിരിക്കുന്ന വിധുവിന്റെ മുഖം പിടിച്ച് ഉയർത്തി അവന്റെ നെറ്റിയിൽ ചുംബിച്ചു.

അടുത്ത നിമിഷം അവൻ ഞെട്ടുമെന്നാണ് സോഫി പ്രതീക്ഷിച്ചത്. പക്ഷെ അവളുടെ പ്രതീക്ഷകളെയൊക്കെ കാറ്റിൽ പറത്തുന്ന രീതിയിലായിരുന്നു അവന്റെ പെരുമാറ്റം.

വിധു സോഫിയുടെ തല പിടിച്ച് ചുണ്ടോട് അടുപ്പിച്ച് അമർത്തി ചുംബിച്ചു. വളരെ വേഗത്തിൽ അവളുടെ ചുണ്ട് കടിച്ച് ഊംബി. പെട്ടന്നുള്ള അവന്റെ പരാക്രമം കണ്ട് ഞെട്ടി തരിച്ചുകൊണ്ട് അവൾ കുതറി മാറി. അമ്പരന്നുനിൽക്കുന്ന സോഫിയെ നോക്കി അവൻ ചിരിക്കാൻ തുടങ്ങി 🤭.

എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ അവൾ അതിശയിച്ചു നിന്നു.

” ടീച്ചർ എന്തിനാണ് എന്നോട് ഇവിടെ വരാൻ പറഞ്ഞതെന്ന് എനിക്ക് അറിയാം… ”

ചിരിച്ചുകൊണ്ട് തന്നെ അവൻ പറഞ്ഞു.

ഇത് കേട്ട് ചമ്മി നിൽക്കുകയാണ് സോഫി.

” ടീച്ചർക്ക് എന്റെ മേലെ ഒരു നോട്ടമുള്ള കാര്യത്തെ കുറിച്ച് ആനി ടീച്ചർ സൂചന തന്നിരുന്നു. ”

” അവള് നിന്റെടുക്കെ വേറെ എന്തെങ്കിലും പറഞ്ഞൊ…? ”

” വേറെ ഒന്നും പറഞ്ഞില്ല… പിന്നെ ടീച്ചറ് മുടന്തൻ കാരണങ്ങൾ പറഞ്ഞ് വീട്ടിലേക്ക് ക്ഷണിക്കുമ്പോൾ നമുക്ക് ഊഹിക്കാലോ എന്തിനാണ് വിളിപ്പിക്കുന്നതെന്ന് 😆”

അവൻ പറയുന്നത് കേട്ട് നാണിച്ചു നിൽക്കുകയാണ് സോഫി.

” എന്തിനാണ് ടീച്ചറെ ഈ നാടകമൊക്കെ ? മര്യാത്യക്ക് കാര്യം പറഞ്ഞാൽ ഞാൻ വരില്ലായിരുന്നോ 🤭”

” അത്… വിധു… ഞാൻ… ”

മറുപടി പറയാനാകാതെ സോഫി നിന്ന് വിയർത്തു.

” വേണ്ട എനി പറഞ്ഞ് ബുദ്ധിമുട്ടണ്ട… ”

സോഫിയുടെ ബുദ്ധിമുട്ട് മനസ്സിലാക്കികൊണ്ട് അവൻ പറഞ്ഞു.

കസേരയിൽ നിന്നും എഴുന്നേറ്റ് തിരിഞ്ഞു നിൽക്കുന്ന സോഫിയെ പിന്നിലൂടെ കെട്ടിപിടിച്ചു. അവളുടെ നഗ്നമായ കഴുത്തിൽ ചുണ്ടുകൾ ഉരച്ചു.

” നിനക്ക് എന്നെ ഇഷ്ടമാണോ വിധു ? ”

സോഫി പതിയെ ചോദിച്ചു.

” അതെ എനിക്ക് ഇഷ്ടമാണ്… പണ്ട് മുതലേ എനിക്ക് ടീച്ചറുടെ മേലെ ഒരു കണ്ണുള്ളതാ… “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025