Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആനിയുടെ പുതിയ ജോലി

 

“ആനി, നീ ടെൻഷൻ ആവാതെ.. നീ ഇപ്പോ എവിടെയാണ്?” അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് റോഷൻ ചോദിച്ചു.

 

“ഞാൻ ഓഫീസിൽ തന്നെയാ.. ഇറങ്ങുന്നതിനു മുൻപ് എന്റെ ക്യൂബ് വൃത്തിയാക്കിയിട്ട് ബാഡ്ജ് അവർക്ക് കൈമാറണം.” ആനി മറുപടി പറഞ്ഞു.

 

“ഹ്മ്മ് ശരി, ഞാൻ വന്ന് നിന്നെ വീട്ടിലേക്ക് ഡ്രോപ്പ് ചെയ്യാം. നീ അവിടെ വെയ്റ്റ് ചെയ്യ്.” റോഷൻ പറഞ്ഞു.

 

“വേണ്ട വേണ്ട.. ഞാൻ ഓട്ടോ പിടിച്ച് വീട്ടിലേക്ക് വരാം ഏട്ടാ.. ഏട്ടന്റെ ജോലി കൂടി വെറുതെ തടസപ്പെടുത്തേണ്ട.” ആനി മറുപടി പറഞ്ഞു.

 

“ഏയ്‌ ഇവിടെ വലിയ പണിയില്ല മോളെ, ഞാൻ വന്ന് കൂട്ടിക്കൊണ്ടു വരാം.” റോഷൻ നിർബന്ധിച്ചു.

 

“വേണ്ട റോഷേട്ടാ.. പ്ലീസ്, എനിക്ക് കുറച്ചു നേരം തനിച്ചിരിക്കണമെന്ന് തോന്നുന്നു.. ഏട്ടൻ കൂടി ഇങ്ങു വന്നാൽ ഞാൻ കരഞ്ഞു പോവും.” ഇഷ്ടപ്പെട്ടു ചെയ്തിരുന്ന ആ ജോലി നഷ്‌ടപ്പെട്ടതിൽ അവൾക്ക് അതിയായ വിഷമമുണ്ടായിരുന്നു. ഓഫീസിൽ നിന്ന് അവസാനമായി ഇറങ്ങുമ്പോൾ തന്റെ ഭർത്താവ് കൂടി തന്നെ ആ അവസ്ഥയിൽ കാണാൻ പാടില്ലെന്ന് ആനിയ്ക്ക് ആഗ്രഹമുണ്ടായിരുന്നു.

 

“ഉം പിന്നെ ശരി ആനി, ഞാൻ ഇറങ്ങുമ്പോൾ ടിന്റുമോനെയും കൂട്ടിക്കൊണ്ടു വരാം.. നീ വീട്ടിൽ പോയി വിശ്രമിക്കു ട്ടോ.” തന്റെ ഭാര്യയുടെ വിഷമം മനസ്സിലാക്കിക്കൊണ്ട് റോഷൻ പറഞ്ഞു.

 

ആനി കുറച്ചു കൂടി സംസാരിച്ച ശേഷം ഫോൺ കട്ട് ചെയ്തു. അവൾ ടോയ്‌ലെറ്റിലെ വാഷ്ബേസിനിൽ ചെന്ന് കണ്ണുനീരെല്ലാം തുടച്ച് തന്റെ മുഖവും കഴുകി വീണ്ടും അവളുടെ ഓഫീസ് ക്യൂബിലേക്ക് പോയി. അവിടെ എല്ലാം ഒതുക്കി ക്ലീൻ ആക്കി. അവളുടെ ടീമംഗങ്ങളും മറ്റുള്ളവരും അവളുടെ ഭാഗത്തേക്ക് നോക്കിയെങ്കിലും ഒരാൾ പോലും എന്തെങ്കിലും സംസാരിക്കുകയോ അവളെ സഹായിക്കാൻ വേണ്ടി അടുത്ത് ചെല്ലുകയോ ചെയ്തില്ല. ആനി അവരെയാരെയും മൈൻഡ് ചെയ്യാനും പോയില്ല.

 

ക്ലീനിങ്ങ് പൂർത്തിയാക്കി ഒടുവിൽ അവൾ തന്റെ കഴുത്തിൽ നിന്ന് കമ്പനി ബാഡ്ജ് അഴിച്ചുമാറ്റാൻ തുടങ്ങി. പക്ഷേ അതവളുടെ സാരിയുടെ തലപ്പിൽ കുടുങ്ങിയിരുന്നു. അവളത് സ്വതന്ത്രമാക്കാൻ ശ്രെമിച്ചുകൊണ്ട് അതിൽ ഒന്ന് ദേഷ്യത്തിൽ പിടിച്ചുവലിച്ചു. പക്ഷേ അതോടെ സാരിത്തലപ്പ് അവളുടെ മാറിൽ നിന്നും മാറി. ആനി ആദ്യമത് അറിഞ്ഞില്ല. പക്ഷേ അപ്പോഴേക്കും അവളുടെ ഭാഗത്തേക്ക് നോക്കിക്കൊണ്ടിരുന്ന ചില ടീമംഗങ്ങളുടെ കണ്ണുകൾ അവളുടെ പച്ച ബ്ലൗസ്സിൽ പൊതിഞ്ഞിരുന്ന ആ 36D മുലകളിൽ പതിഞ്ഞു. ആനിയുടെ ബ്ലൗസ് മോഡേൺ ഒന്നുമല്ലായിരുന്നു. അവളുടെ പിളർപ്പിന്റെ ഭാഗമൊന്നും കാണാൻ കഴിഞ്ഞില്ലെങ്കിലും ആ പച്ച ബ്ലൗസിൽ പൊതിഞ്ഞു വെച്ചിരുന്ന അവളുടെ മുലയുടെ ഷെയ്പും ആ വെളുത്ത ചർമ്മവും അവരുടെ കാമത്തെ പോഷിപ്പിക്കാൻ പര്യാപ്തമായിരുന്നു. ആ പുരുഷന്മാർ ഇമവെട്ടാതെ ആ കാഴ്ച കണ്ടുകൊണ്ടിരുന്നത് ഒരു വേളയിൽ ശ്രദ്ധയിൽ വന്നപ്പോഴാണ് ആനി തന്റെ അവസ്ഥ മനസ്സിലാക്കിയത്.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025