Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആനിയുടെ പുതിയ ജോലി 10

ആനിയുടെ ഹൃദയത്തിലായിരുന്നു അത്‌ ചെന്ന് കൊണ്ടത്.. അവൾക്ക് എന്ത് മറുപടി പറയണമെന്ന് അറിയില്ലായിരുന്നു.. ഇവരുടെയീ സ്നേഹം തനിക്ക് കിട്ടിയൊരു ഭാഗ്യമാണെന്നവൾക്കപ്പോൾ തോന്നിപ്പോയി.. ഒരു നിമിഷത്തേക്ക് ഒരു മിന്നായം പോലെ തന്റെ ഭർത്താവ് റോഷന്റെ മുഖം ആനിയ്‌ക്ക് മുന്നിൽ തെളിഞ്ഞെങ്കിലും, അതുടനേ മായ്ച്ചുകൊണ്ട് രമേഷും ടോണിയും അവളുടെ അടുത്തേക്ക് നീങ്ങി..

“ഹ്മ്മ്.. ചിത്രയ്ക്ക് ഒന്നും അറിയാത്ത സ്ഥിതിക്ക്.. ഇനിയും അതങ്ങനെ തന്നെ നിൽക്കട്ടെ..” ആനി ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു.

“Sure dear ആനി..” രണ്ടു പേരും ഒരേ സ്വരത്തിൽ മറുപടി പറഞ്ഞു. എന്നിട്ട് ടോണി ആനിയെ കെട്ടിപ്പിടിച്ചു.. ഉടനെ രമേഷും അങ്ങനെ ചെയ്തു.. അവൾക്കതിഷ്ടമായി..

“അവളോട് നിങ്ങളിനി അടുത്തിടപഴകിയാലും എനിക്ക് പ്രെശ്നമില്ല..” ആനി ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു..

ടോണി അതിന് ആനിയുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തുകൊണ്ട് സമ്മതം മൂളി.. രമേഷ് അവളുടെ കവിളിലും.. ആനിയുടെ പുഞ്ചിരി അനുവാതമായി എടുത്തുകൊണ്ടു രമേഷ് ഉടനെ വെള്ളത്തിലേക്ക് മുങ്ങി, എന്നിട്ട് അവളുടെ അരഭാഗത്തേക്ക് നീങ്ങി..

ആനി: “ഡാ.. നീ എന്തു ചെയ്യാൻ പോകുവാ!..”

ടോണി: “Just relax, ആനിക്കുട്ടീ.. ചിത്ര ചേച്ചി വരുന്നത് വരെ.. ചെറിയൊരു രസം..”

ആനി അതിനു മറുപടി പറയാൻ തുനിഞ്ഞപ്പോഴേയ്ക്കും രമേഷിന്റെ കൈകൾ അവളുടെ ഗൗണിന്റെ കെട്ട് അഴിക്കാൻ തുടങ്ങി.. അവളത് അറിഞ്ഞപ്പോൾ തടയാൻ ചെറുതായൊന്നു ശ്രെമിച്ചെങ്കിലും അപ്പോഴേക്കും രമേഷത് അഴിച്ചു കഴിഞ്ഞിരുന്നു.. അവളുടെ ദേഹത്തു നിന്നും വിട്ടുമാറിയ ഗൗൺ ആ വെള്ളത്തിന് മീതെയായി പൊങ്ങിക്കിടന്നു.. താൻ ധരിച്ചിരിക്കുന്ന ബിക്കിനി തന്റെ മുലക്കണ്ണുകൾ മറയ്ക്കാൻ മാത്രമേ വലിപ്പമുള്ളൂ എന്നത് ആനി ഓർത്തു.. അവൾ നാണത്താൽ ചുവന്നു തുടുത്തു.. അപ്പോഴേക്കും ടോണി അവളുടെ ചെഞ്ചുണ്ടുകളിൽ മുത്തമിട്ടു തുടങ്ങിയിരുന്നു.. ഒരു നിമിഷമൊന്ന് പതറിയെങ്കിലും ചിത്ര അപ്പോൾ അവിടെയില്ലാത്തതു കൊണ്ട് ആ ചുംബനത്തിൽ അവളും പതിയെ പങ്കുചേർന്നു.. വെള്ളത്തിനടിയിൽ രമേഷിന്റെ കൈകൾ തന്റെ നഗ്നമായ വയറിനു മീതെ പരതി നടക്കുന്നത് ടോണിയുടെ ചുംബനത്തിനിടയിലും അവളറിയുന്നുണ്ടായിരുന്നു…

ടോണി ആനിയുടെ ഒരു കൈ എടുത്ത് അവന്റെ നഗ്നമായ നെഞ്ചിലേക്ക് വെച്ചു.. ഒരു സ്വപ്നത്തിലെന്ന പോലെ ആനി അവന്റെ ചെറുതായി രോമമുള്ള നെഞ്ചിലും മാംസപേശികളിലുമൊക്കെ അവളുടെ കൈയാൽ അറിയാതെ തഴുകാൻ തുടങ്ങി.. ആ സമയം ടോണി അവളുടെ കഴുത്തിലും വിരലുകളോടിക്കാൻ തുടങ്ങി.. ആനി ഒരു മായാലോകത്തിൽ എത്തിയ അവസ്ഥയിലായിരുന്നു അപ്പോൾ.. എങ്കിലും ഇതുവരെ ചിത്രയും റെമോയും എന്താ അവിടേക്ക് തിരിച്ചു വരാത്തതെന്നും അവൾ അതിശയിച്ചിരുന്നു..

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025