Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആനിയുടെ പുതിയ ജോലി 8

“ടോണി.. മതി.. മതി ഡാ..” ആനി തന്റെ ചുണ്ട് അവനിൽ നിന്നും വേർപെടുത്താൻ നോക്കികൊണ്ട് പറഞ്ഞു.. കൂടെ ഒരു കൈയാൽ തന്റെ ചുണ്ട് തുടയ്ക്കാനും ശ്രെമിച്ചു..

“Please ആനിക്കുട്ടീ.. ഇന്ന് എനിക്ക് ഒരു കാര്യം.. കൂടി വേണം.. പറ്റില്ലാന്ന് പറയല്ലേ..” ടോണി അവളുടെ കണ്ണുകളിലേക്ക് നോക്കികൊണ്ട് അപേക്ഷഭാവത്തിൽ പറഞ്ഞു..

“ഹ്മ്മ്.. എന്താ അത്‌?..” ആനിയും അവന്റെ കണ്ണിലേക്കു നോക്കി ചോദിച്ചു..

“എനിക്ക്.. ദാ ഇവിടെ.. ഉമ്മ വെക്കണം… ഇന്നലെ അവൻ ചെയ്ത പോലെ..” ടോണി അവളുടെ സാരി ഇടുപ്പിൽ നിന്ന് പതിയെ നീക്കി അവളുടെ വയറിനു മേൽ കൈ വെച്ചുകൊണ്ട് പറഞ്ഞു..

“ഡാ.. അത്‌.. ഇന്നലെ ഒരു അബദ്ധം.. പറ്റിയതാ.. ഞാനായിട്ട് സമ്മതിച്ചതല്ല.. അവനെ അങ്ങനെ ചെയ്യാൻ..” ആനി തപ്പിത്തടയാൻ തുടങ്ങി..

“അബദ്ധം ആണേലും അവനാ ചാൻസ് കിട്ടിയില്ലേ.. എനിക്കും കൂടി തന്നൂടെ അത്‌.. മ്മ്ം?..” ടോണിയവളോട് കെഞ്ചി..

ആനിയ്ക്ക് ഉത്തരം മുട്ടിപ്പോയി.. ഒരു തരത്തിൽ അവളും ഇത്തിരി ആവേശത്തിലായിരുന്നു.. പക്ഷേ എന്തോ ഒരു പ്രയാസം കൂടി തോന്നി. അഥവാ അവിടെ ഉമ്മ വെക്കുമ്പോൾ തന്റെ കണ്ട്രോൾ എങ്ങാനും നഷ്ടപ്പെട്ടാലോ എന്നാലോചിച്ചിട്ട്.. അവൾ ഒന്നും മിണ്ടാതെ നിൽക്കുന്നതു കണ്ടപ്പോൾ ടോണി അവളുടെ മുന്നിൽ മുട്ടുകുത്തി നിന്നുകൊണ്ട് വീണ്ടും അപേക്ഷിച്ചു..

ടോണി: “please ആനിക്കുട്ടീ.. ഒരേയൊരു തവണ.. എനിക്കത്ര മാത്രം ഇഷ്ടമുള്ളതു കൊണ്ടല്ലേ.. Please please…”

“ശ്.. രി.. ശരി.. നിനക്ക് അത്രയ്ക്ക് ആഗ്രഹമാണേൽ..” ആനി മടിച്ചുകൊണ്ട് പറഞ്ഞു..

അത്‌ കേൾക്കേണ്ട താമസം ടോണി അവളുടെ സാരിയെ വയറിന്റെ ഭാഗത്തു നിന്നും പൂർണമായി നീക്കി.. ആനിയുടെ ഒരു തരി രോമം പോലുമില്ലാത്ത ആ വെളുത്ത വയറും നാഭിയും അവിടെ മുട്ട് കുത്തി നിന്നിരുന്ന അവന്റെ കണ്മുന്നിൽ തെളിഞ്ഞു.. ടോണി അവളുടെ ഇടുപ്പിൽ രണ്ടു കൈകളും പിടിച്ചുകൊണ്ട് മുന്നോട്ട് നീങ്ങി.. എന്നിട്ട് അവളുടെ പൊക്കിൾ ഭാഗത്തു തന്നെ ആദ്യം ഒരു ഉമ്മ വെച്ചു.. ആനി ആ ചുംബനത്തിൽ ഷോക്കറ്റതു പോലെയായി..

“ആആഹ്.. സ്സ്സ്… ഡാ…”

ആനി അവനിൽ നിന്നും പുറകിലേക്ക് മാറാൻ ഒന്ന് ശ്രെമിച്ചപ്പോൾ ടോണി വീണ്ടും അവളുടെ ഇടുപ്പിൽ ഇറുക്കിപ്പിടിച്ച് അവളുടെ വയറിലൊക്കെ ഉമ്മകൾ കൊണ്ട് മൂടുവാൻ തുടങ്ങി.. അവളുടെ ശരീരം മുഴുവൻ ഇക്കിളി കൊണ്ട് തരിച്ചുകൊണ്ടിരുന്നു.. ടോണി അതൊന്നും വക വയ്ക്കാതെ ആ അണിവയർ മുഴുവൻ അവന്റെ ചുണ്ട് കൊണ്ടോടിച്ചും നാവു നീട്ടി നക്കിയുമൊക്കെ അവളെ പുളകം കൊള്ളിച്ചുകൊണ്ടിരുന്നു.. അവൻ കൊടുക്കുന്ന ആ സുഖത്തിൽ ആനി എന്തൊക്കെയോ പിച്ചും പേയുമൊക്കെ പറയാൻ തുടങ്ങി.. അവളുടെ വയറും പൊക്കിലുമെല്ലാം ടോണിയുടെ തുപ്പലിൽ മുങ്ങിക്കുളിച്ചു…

The Author

tony

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025