Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആനിയുടെ പുതിയ ജോലി 9

ടോണി അവളുടെ വടിച്ചു വൃത്തിയാക്കിയ കക്ഷം കണ്ട് കിളി പോയിരിക്കുവായിരുന്നു.. ഓഫീസിൽ വെച്ച് ആ ഭാഗത്ത് ബ്ലൗസിന്റെ പുറത്തു കൂടി അവനതിൽ മണക്കുകയും നക്കുകയുയൊക്കെ ചെയ്തെങ്കിലും അവനവിടെ ഒരു കുറ്റിക്കാടാണ് പ്രതീക്ഷിച്ചിരുന്നത്.. എന്നാൽ ആനിയവനെ നിരാശപ്പെടുത്തിക്കളഞ്ഞു..

“ഉഫ്ഫ്.. ആനിച്ചേച്ചീ.. എന്നാ ഒരു കക്ഷമാ ഇത്!.. ഒന്ന് പിടിച്ച് മണക്കാൻ തോന്നുവാ.. What a beauty..” ആനിയെ നാണിപ്പിച്ചുകൊണ്ട് രമേഷ് പറഞ്ഞു..

“പോടാ കളിയാക്കാതെ!..” ആനി ചിരിച്ചുകൊണ്ട് ആ കൈ താഴ്ത്തി..

ടോണിയുടെ മുഖം കണ്ടപ്പോൾ അവൾക്ക് മനസ്സിലായി, തന്റെ ഐഡിയ ഏറ്റിട്ടുണ്ടെന്ന്..

ആനി: “മ്മ് എന്തു പറ്റി ടോണീ..? എന്തോ പ്രതീക്ഷിച്ചിട്ട് കിട്ടാത്ത പോലെ..”

ടോണി: “ഹ്മ്മ്.. ഒന്നുമില്ല.. Thanks ആനി മാഡം. It is beautiful.”

രോമം വടിച്ചു കളഞ്ഞതിൽ അവനു വിഷമായെന്നു തോന്നി ആനിയ്ക്ക്.. എങ്കിലും മറ്റു രണ്ടു പേർ കൂടി അവിടെ ഉള്ളതുകൊണ്ട് അവൾ പിന്നെ കൂടുതലൊന്നും ചോദിച്ചില്ല..

“മ്മ് ശരി.. Thanks for the compliment, my Lover boys.. നേരം ഒരുപാട് വൈകി.. ഇനി നാളെ സംസാരിക്കാം, ok.. പോയിക്കിടന്ന് ഉറങ്ങിക്കോ..” ആനി ക്ലോക്കിൽ സമയം നോക്കിക്കൊണ്ട് അവരോട് പറഞ്ഞു.

രമേഷ് & റെമോ: “good night ആനി ചേച്ചീ.. ഉമ്മ!😘”

ടോണി: “good night..”

ആനി: “മ്മ്, good night, boys..❤️”

കാൾ കട്ട്‌ ചെയ്ത ശേഷം ആനി തന്റെ ജീവിതം ഈ അടുത്ത കുറച്ചു നാൾ കൊണ്ട് എങ്ങനെയൊക്കെയാ മാറിയതെന്ന് ആശ്ചര്യപ്പെട്ടു.. ആ ഹാളിലെ മങ്ങിയ വെളിച്ചത്തിൽ അവൾ ഒറ്റയ്ക്കിരുന്നു എന്തൊക്കെയോ ആലോചിച്ചു.. അവളുടെ മനസ്സാക്ഷിയ്ക്ക് അവളീ ചെയ്യുന്നതൊക്കെ തെറ്റാണെന്ന് തോന്നി.. എന്നാൽ അവൾ പോലുമറിയാതെ അവരുമായുള്ള ഈ ചെയ്തികൾ അവളുടെ ഇപ്പോഴത്തെ ജീവിതരീതിയുമായി പൊരുത്തപ്പെട്ടിരുന്നു..

കഴിഞ്ഞ ഏതാനും ആഴ്‌ചകൾക്ക് മുൻപ് അവൾക്ക് ആൺകുട്ടികളോട് ആവശ്യമില്ലാത്ത സംസാരിക്കുന്നതിനു പോലും മടിയായിരുന്നു.. എന്നാലിപ്പോ ഈ ചെറുപ്പക്കാരെ, അതും കാണാൻ ഭംഗിയുള്ള മൂന്നു ചുണക്കുട്ടന്മാരെ, അവൾ പ്രണയിക്കാൻ തുടങ്ങുകയായിരുന്നു.. അവരെ ചുംബിക്കാനോ കെട്ടിപ്പിടിക്കാനോ ഒന്നും അവൾക്കിപ്പൊ മടിയോ ബുദ്ധിമുട്ടോ തോന്നിയില്ല..

The Author

tony

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025