Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആൻസിയുടെ ഇച്ചായൻ

“ഒഹ്ഹ്ഹ് അമ്മെ.. ശ്സ്സ്സ്‌…”

ഞാൻ പൊങ്ങി ചാടിപ്പോയി.. എന്തൊരു സുഖം ആണ് ഈശോയെ..

“ഡീ ആൻസി… നീ അവിടെ എന്തോ കാട്ടുവാ? ഇറങ്ങി വന്നു മര്യാദക്ക് ആ ദോശ ഉണ്ടാക്കിക്കെ.. ആ ചെക്കൻ ഓടിന്റെ മുകളിൽ നിക്കുവാ.. വല്ലതും അറിയണോ നിനക്ക്…?”

അമ്മച്ചിയുടെ കണ്ണ് പൊട്ടുന്ന ചീത്ത കേട്ടതും ഞാൻ കാര്യങ്ങൾ ഒക്കെ കഴിച്ചു വേഗം കുളിച്ചു ടവലും ചുറ്റി റൂമിൽ ഇറങ്ങി.. റൂമിൽ വെള്ളം കെട്ടി കിടക്കുന്നുണ്ട്.. ഇന്നലെ അമ്മാതിരി മഴയാണ് പെയ്തത്..

ഞാൻ അലമാരി തുറന്നു ഒരു നൈറ്റി എടുത്തു. ബ്രായും പാന്റിയും എടുത്തു കട്ടിലിൽ ഇട്ടപ്പോൾ അറിയാതെ നോട്ടം മുകളിലേക്ക് പോയി..

“ഈശോയെ അമ്മച്ചി… അയ്യോ…”

ഞാൻ ഉറക്കെ നിലവിളിച്ചു…. അതോടെ ദേഹത്ത് ചുറ്റിയിരുന്ന ടവൽ ഊരി നിലത്തും വീണു..

“ഡീ ഇത് ഞാ…..”

ദൈവമേ ഇച്ചായൻ….. ഞാൻ വേഗം നൈറ്റി എടുത്തു മുൻപിൽ പൊത്തി പിടിച്ചു ബാത്റൂമിലേക്ക് ഓടി..

“എന്താടീ അവിടെ???”

അമ്മച്ചിയുടെ അലർച്ച…

“അമ്മച്ചി… അവൾ.. എന്നെക്കണ്ടു.. പേടിച്ചു…”

ഇച്ചായൻ വിളിച്ചു പറഞ്ഞത് കേട്ടു.. ദൈവമേ ഇച്ചായൻ എന്നെ ഉടുതുണി ഇല്ലാതെ ആണല്ലോ കർത്താവെ കണ്ടത്. ഛെ.. “

ഞാൻ വേഗം നൈറ്റി വലിച്ചു ഇട്ടു.. ബ്രായും പാന്റിയും ബെഡിൽ ആണ്.. ഇനി എങ്ങനെ ഇച്ചായന്റെ മുഖത്ത് നോക്കും ദൈവമേ… പുറത്തേക്ക് ഇറങ്ങാനും മടി ആകുന്നു..

ഞാൻ വാതിൽ മെല്ലെ ഒന്ന് തുറന്നു നോക്കി.. ഒറ്റ ഓട്ടം ആയിരുന്നു പുറത്തേക്ക്.. പുറത്തേക്ക് ഓടിയതും പോയി ഇടിച്ചത് അമ്മച്ചിയുടെ ദേഹത്തും..

“ഈ നശൂലം. നിന്റെ അമ്മയെ കെട്ടിക്കാൻ ആണോ നാശമേ ഇങ്ങനെ ഓടുന്നത്…?”

ചെവിക്ക് കിട്ടി നല്ലൊരു കിഴുക്ക്.. ഒന്നും മിണ്ടാതെ ചെവിയും തിരുമ്മി അടുക്കളയിൽ ചെന്നു.. കണ്ണ് നിറഞ്ഞിരുന്നു..

വേഗം തന്നെ ദോശ മാവ് എടുത്തു അടുപ്പത്തു കല്ല് വച്ചു.. അല്ലെങ്കിൽ ഇനി വേറെ കേൾക്കും.

“നീ എന്നാത്തിനാടീ ആ പെണ്ണിനെ ഇങ്ങനെ ചീത്ത പറയുന്നത്? “

അപ്പച്ചൻ അമ്മച്ചിയോട് ചോദിക്കുന്നത് കേട്ടപ്പോൾ ആശ്വാസം തോന്നി.. എന്നും അപ്പച്ചനും ഇച്ചായനും എനിക്ക് സപ്പോർട് ആണ്..

“എന്നാ കൊഞ്ചിച്ചു അങ്ങ് വളർത്തു പുന്നാര മോളെ.. അല്ലെങ്കിലേ അതിനെ കെട്ടിച്ചു വിടാൻ ആയി…”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025