Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആരാധിക

എൻ്റെ ഭർത്താവ് ഒരു ബിസിനസ്സ്കാരനാണ്. അയാളുടെ അച്ഛൻ്റെയും അമ്മയുടെയും കൂടെ ആണ് ഞങ്ങളുടെ താമസം.

കുറച്ച് കാലമായി എനിക്ക് കിട്ടേണ്ട സുഖങ്ങൾ കിട്ടാതെ വന്നപ്പോൾ അയാളുമായി വഴക്കുകൾ തുടങ്ങുകയുണ്ടായി. അതെ തുടർന്ന് എന്നെ മാനസികമായി ഉപദ്രവിക്കാനും തുടങ്ങി.

ഒരു അതിസുന്ദരിയൊന്നും അല്ലെങ്കിലും സാമാന്യം ഭംഗിയുള്ള ഒരു പെണ്ണ് ആണ് ഞാൻ. അത്‌ അയാൾക്ക് മാത്രമായി മാറ്റിവെച്ചിട്ടും അതിന് വേണ്ട വിധത്തിൽ ഉള്ള പരിഗണന കിട്ടാത്തത്തിൽ എനിക്ക് വളരെ അധികം അമർഷവും ഉണ്ടായി. എൻ്റെ യൗവ്വനം വെറുതെ ആർക്കും ഉപയോഗശൂന്യമാക്കി കളയാനും എനിക്കു മനസുവന്നില്ല. എന്നാൽ ഞാൻ എൻ്റെ ചുറ്റും ഉള്ള മനുഷ്യരെ ഞാൻ വളരെ ഭയപ്പട്ടിരിന്നു. എനിക്ക് ഒരു പേരുദോഷം വരാതെ നോക്കണം എന്നത് ആയിരുന്നു എൻ്റെ പ്രശ്നം.

സമയം കടന്നുപോകുംതോറും എൻ്റെ ഉള്ളിലെ കാമം കൂടി കൂടി വന്നു. ഒഴിവു സമയങ്ങളിൽ ഇതുപോലെ ഉള്ള സൈറ്റുകളിൽ കയറി kambikatha വായിച്ചു സുഖിച്ച് ഞാൻ താൽകാലികമായി എൻ്റെ കാമദാഹം അടക്കി.

ഒരു ദിവസം ഞാൻ ജിനുവിൻ്റെ കഥ വായിക്കാൻ ഇടയായി. ജിനുവിൻ്റെ പൂറ് നക്കുന്ന ഭാഗങ്ങൾ എനിക്ക് വളരെ അധികം ഇഷ്ടമായി. അങ്ങനെ ഞാൻ അവൻ്റെ എല്ലാ കഥകളും വായിച്ചു.

ഓരോ തവണ വായിക്കുമ്പോളും എൻ്റെ കന്ത് വല്ലാതെ തരിക്കുന്നുണ്ടായിരുന്നു. അങ്ങനെ കഥയിൽ കണ്ട ടെലിഗ്രാം ഐഡിയിലേക് ഞാൻ മെസ്സേജ് അയക്കുക ഉണ്ടായി. കഥയെപ്പറ്റി എൻ്റെ അഭിപ്രായങ്ങൾ എല്ലാം ഞാൻ പറഞ്ഞു. അവൻ്റെ പ്രതികരണം എന്നെ വല്ലാതെ അത്ഭുതപെടുത്തി. ഒരു വായനക്കാരി തൻ്റെ കഥക്ക് അഭിപ്രായങ്ങൾ പറയുന്നത് കേൾക്കുന്നതിനും അത്‌ പരിഗണിക്കാം എന്നു വാക്ക് തരുന്നതിനും അപ്പുറത്തേക്ക് എന്നോട് കാര്യമായി ഒന്നും തന്നെ അവൻ സംസാരിച്ചില്ല.ഞാൻ ഒരു സ്ത്രീ ആണ് എന്ന് അവൻ മനസിലാക്കാൻ എൻ്റെ വോയിസ്‌ മെസ്സേജും ഞാൻ അവനു അയച്ചു. എന്നിട്ടും വളരെ പക്വതയോടെയാണ് അവൻ പെരുമാറിയത്.

വ്യക്തിപരമായ വിവരങ്ങൾ വെളിപ്പെടുത്തത്തെ തന്നെ ഞങ്ങളുടെ സംസാരം നീണ്ടുപോയി. അങ്ങനെ ഞാൻ എൻ്റെ ഉള്ളിലെ എല്ലാ കാര്യങ്ങളും അവനുമായി സംസാരിച്ചു. എന്നെ അതിശയിപ്പിച്ചുകൊണ്ട് അവൻ എന്നെ ആശ്വസിപ്പിക്കുകയാണ് ചെയ്തത് എന്നിട്ട് ഭർത്താവിനെ വശീകരിക്കാൻ കുറച്ച് പൊടികൈകൾ കൂടി പറഞ്ഞു തന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025