Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആരാധികയുമായി

“നന്ദിനിക്കെന്താ കുടിക്കാൻ?”, നന്ദന്റെ ചോദ്യം. “ഹോട്ട് ഓർ കോൾഡ്?”

എന്റെ നോട്ടം റെമി മാർട്ടിനിൽ പാളി വീണു. “ഹ ഹ ഹ. അതല്ല. കോഫി ഓർ ടീ?”

“എ ഗ്ലാസ് ഓഫ് വാട്ടർ”, ഞാൻ പറഞ്ഞു. നന്ദൻ പോയി വെള്ളം കൊണ്ട് വന്നു. ഞാൻ അല്പം കുടിച്ചു.

പിന്നെ ഞങ്ങൾ സാഹിത്യത്തിൽ അഗാധമായ ചർച്ചയിൽ മുഴുകി. എന്തോന്ന്? അല്ല.. കഥ, കവിത അങ്ങനെ ചുമ്മാ കുറച്ചു സംസാരിച്ചു. അതാണ്. നന്ദന്റെ രചനകളിലെ വിഷയങ്ങൾ ചൂണ്ടി കാണിച്ചു ഞാൻ ചോദിച്ചു. “സാറിന്റെ സമൂഹത്തോടുള്ള പ്രതിബദ്ധത?”

“കോപ്പു. എനിക്ക് ഒരു മയിരുമി

ല്ല. എനിക്ക് പണം വേണം. പിന്നെ എന്റെ മനസ്സിൽ തോന്നുന്നത് എനിക്ക് എഴുതണം”, നന്ദൻ പറഞ്ഞു.

“അപ്പോൾ ആരാധകർ?”, ഞാൻ ചോദിച്ചു.

“അവരോടു പോകാൻ പറ. ഞാൻ പറഞ്ഞോ ആരാധിക്കാൻ?”, നന്ദൻ ചൂടായി. സോമരസം ആണോ സംസാരിക്കുന്നതു? ഞാൻ ചിന്തയിലാണ്ടു.

“സോറി, നന്ദിനി. ഞാൻ ബോറടിപ്പിച്ചോ?”

“ഹേ. ഇല്ല, സാർ”, ഞാൻ മൊഴിഞ്ഞു. “കമ്പി എല്ലാർക്കും വേണം. വായിക്കണം. എന്നിട്ടു എഴുതുന്ന എന്നെ വിമർശിക്കണം. ഒരുമാതിരി പൂറ്റിലെ പണിയല്ലേ അത്?” ഞാൻ ഞെട്ടി.

“സോറി, നന്ദിനി”, നന്ദൻ വീണ്ടും പറഞ്ഞു. “അല്ല നന്ദിനി തന്നെ പറയു. ഞാൻ പറഞ്ഞത് കാര്യമല്ലേ?”

“അല്ല.. അത്.. അങ്ങനെ ചോദിച്ചാൽ?”, ഞാൻ പറഞ്ഞു.

“നന്ദിനി എന്റെ എല്ലാ ബുക്സും വായിച്ചെന്നല്ലേ പറഞ്ഞത്?”, നന്ദൻ ചോദിച്ചു.”അപ്പോൾ എന്റെ ബുക്സിലെ സെക്സും മനസിലായിട്ടുണ്ടല്ലോ?”

“ഉണ്ട്, സാർ”, ഞാൻ പറഞ്ഞു. അല്ലാതെ എന്ത് പറയാൻ.

“അപ്പോൾ നന്ദിനിയുടെ ഒപ്പീനിയൻ എന്താണ്?”, നന്ദൻ ചോദിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025