Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആറടി ഉയരമുള്ള നാടൻ പെണ്ണ്

രണ്ട് ദിവസം കഴിഞ്ഞു അമ്മ കൊച്ചിയിൽ പോകും ചേച്ചി ഒറ്റക്കെ ഉള്ളു. എന്റെ കാര്യങ്ങൾ നോക്കാൻ അടുത്ത വീട്ടിലെ ഒരു ചേച്ചിയെ വീട്ടു ജോലിക്ക് പറഞ്ഞു എല്പിച്ചിട്ട് ഉണ്ടായിരുന്നു. ഈ കാര്യം അമ്മ ഇന്നലെ സൂചിപ്പിച്ചിരുന്നു. അതിന്റ ഇടക്ക് ചേച്ചിയുടെ benz കാറും അമ്മയുടെ jaguar കാറും ഇങ്ങോട്ട് കൊണ്ട് ഇട്ടു അവർക്ക് അവിടെ വേറെ വണ്ടികൾ ഉണ്ട് എന്നും പറഞ്ഞു. അങ്ങനെ അമ്മ ചേച്ചിയുടെ അടുത്തേക്ക് യാത്ര തിരിച്ചു. കുറേ കാലം എന്റെ കാര്യങ്ങൾ ഞാനായിരുന്നു നോക്കിയത് എങ്കിലും. തുണി അലക്കാനും മുറ്റം അടിക്കാനും പാചകം ചെയ്യാനും ആണ് അമ്മ അടുത്ത വീട്ടിലെ ചേച്ചിയെ ജോലിക്ക് വച്ചത്

പിറ്റേന്ന് രാവിലെ ഞാൻ എഴുനേൽക്കുമ്പോൾ അടുക്കളയിൽ ആ ചേച്ചി പാചകം ചെയ്യുന്നു. ഇന്നലെ വൈകിട്ട് അമ്മ പോകുന്ന മുൻപ് അടുക്കള താക്കോൽ അവരെ എല്പിച്ചിരുന്നു

ഞാൻ  മുറ്റത്ത് കുറേ നടന്നു അപ്പോൾ ചേച്ചി ചായ കൊണ്ട് തന്നു. ഞാൻ ചായയും കൊണ്ട് മുകളിൽ മുറിയിൽ പോയി. അൽപ്പം കഴിഞ്ഞു ചേച്ചി പ്രഭാത ഭക്ഷണം കഴിക്കാൻ വിളിച്ചു. ഞാൻ താഴെ ചെന്നു ചേച്ചി ചപ്പാത്തിയും ചിക്കൻ കറി ഉണ്ടാക്കി ടേബിൾ മേൽ വച്ചിരിക്കുന്നു. ഞാൻ കഴിക്കാൻ ഇരുന്നു. ചേച്ചി ചപ്പാത്തി വിളമ്പി തന്നു വെള്ളം ഒഴിച്ച് വച്ചു മാറി നിന്നു. ഞാൻ അവരോടു ചോദിച്ചു. ” ചേച്ചി കഴിച്ചോ ”

ചേച്ചി : ഇല്ല സാറെ

ഞാൻ : അതെന്ന

ചേച്ചി : ഇതെല്ലാം കഴിഞ്ഞു വീട്ടിൽ ചെന്ന് കഴിച്ചോളാം

ഞാൻ മേശയിൽ ഇരുന്ന പത്രം എടുത്തു അതിൽ ചപ്പാത്തിയും ചിക്കനും വിളമ്പി എന്റെ അടുത്ത കസേരയുടെ മുമ്പിൽ വച്ചു. എന്നിട്ട് അവരോട് ” ചേച്ചി ഇപ്പൊ ഇവിടെ ഇരുന്നു കഴിക്ക്” അവർ ആദ്യം വേണ്ട എന്നു പറഞ്ഞെങ്കിലും ഞാൻ നിർബന്ധിച്ചു അവരെ കഴിപ്പിച്ചു.

പിന്നീട് ഞാൻ കഴിക്കുന്ന കൂടെ എന്നും അവരെ കൂടി കൂടും. പിന്നെ മൂന്ന് ആഴ്ച ആയി കാണും ഒരു നാൾ ഞങ്ങൾ ഇരുന്നു ഭക്ഷണം കഴിച്ചു കൊണ്ട് ഇരുന്നപ്പോൾ.പുറത്തു നിന്നും ആരോ വിളിച്ചു. ഉടനെ ചേച്ചി ” മോളെ നിക്ക് അമ്മ ഇപ്പൊ വരാം ” ഞാൻ തടഞ്ഞു ” ആരാണേലും ഇങ്ങോട്ട് വരാൻ പറ ” അത് കേട്ടതും ചേച്ചി ” മോളെ കേറി വാ “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025